മഹബ്ബ ക്വിസ് | Mahabba quiz 2022


മഹബ്ബ ക്വിസ് 2022

ഉസ്താദ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഡെയ്‌ലി ട്വീറ്റിലെ ആദ്യത്തെ 100 ട്വീറ്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാം

മഹബ്ബ ആദ്യത്തെ 100 ട്വീറ്റുകള്‍ ഇവിടെ വായിക്കാം

സമ്മാനങ്ങള്‍ 

  • ഒന്നാം സമ്മാനം -25000/- രൂപ
  • രണ്ടാം സമ്മാനം - 10000/- രൂപ
  • മൂന്നാം സമ്മാനം - 5000/-  രൂപ

നിര്‍ദേശങ്ങള്‍

  • ക്വിസില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയാണ്. രജിസ്ട്രര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും 8606135790, 8157957618 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
  • 100 ട്വീറ്റുകള്‍ കഴിഞ്ഞ ശേഷമായിരിക്കും മത്സരം നടക്കുക.
  • മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. 
  • ചോദ്യം മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും.
  • രജിസ്ട്രര്‍ ചെയ്ത ശേഷം ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നതും മറ്റുകാര്യങ്ങള്‍ ഗ്രൂപ്പ് വഴി അറിയിക്കുന്നതും ആയിരിക്കും.

Post a Comment

Previous Post Next Post

Hot Posts