Ummahathul Mumineen | ഉമ്മഹാതുൽ മുഅ്മിനീൻ

വിവിധ സന്ദർഭങ്ങളിലും സാഹചര്യങ്ങളിലുമായി തിരുനബി 13 വിവാഹം ചെയ്തിട്ടുണ്ട്. അതിൽ 11 പേരോട് മാത്രമാണ് തങ്ങൾ സമ്പർക്കം പുലർത്തിയത്, മറ്റു രണ്ടുപേരോട് വീട് കൂടുകയോ സമ്പർക്കം ഉണ്ടാവുകയോ ചെയ്തിട്ടില്ല. സമ്പർക്കം പുലർത്തിയ 11 പേരിൽ രണ്ടുപേർ തങ്ങളുടെ ജീവിതകാലത്ത് തന്നെ വഫാത്തായി. ഖദീജ ബീവിയും സൈനബ ബീവിയും ആയിരുന്നു അത്. തിരുദൂതർ വഫാത്താകുമ്പോൾ ബാക്കി 9 പേർ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഈ മാതൃകാ വനിതകൾ തിരുനബിയുടെ ദാരിദ്ര്യത്തിലും കഷ്ടതകളിലും അല്ലാഹുവിനെയും തിരു നബിയെയും തെരഞ്ഞെടുത്തവരാണ്. അതിനാൽ അല്ലാഹു അവരെ ബഹുമാനിച്ചു. അവരെ വിശ്വാസികളുടെ ഉമ്മമാരായി പ്രഖ്യാപിക്കുകയും മറ്റുള്ളവർ തങ്ങളുടെ പത്നിമാരെ വിവാഹം ചെയ്യുന്നത് വിലക്കുകയും ചെയ്തു.

ഓരോരുത്തരുടെയും വിശദമായ വിവരങ്ങൾ

ബീവി ഖദീജ (റ)


ബീവി സൗദ (റ)


ബീവി ആയിശ (റ)


ബീവി ഹഫ്സ (റ)


ബീവി സൈനബ്(റ)


ബീവി ഉമ്മുസലമ (റ)


ബീവി സൈനബ്


ബീവി ജുവൈരിയ (റ)


ഉമ്മു ഹബീബ(റ)


സഫിയ്യ ബീവി


മൈമൂന ബീവി (റ)

1 تعليقات

إرسال تعليق

أحدث أقدم

Hot Posts