മദ്‌റസ ക്ഷേമനിധി പെന്‍ഷന്‍; ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

മദ്‌റസ ക്ഷേമനിധി പെന്‍ഷന്‍; ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം


കേരള മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ 2022 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. 

സര്‍ട്ടിഫിക്കറ്റ് മാതൃക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം 

ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്‌റ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ ഡി എഫ് സി ബില്‍ഡിംഗ് രണ്ടാം നില, ചക്കോരത്തുകുളം, വെസ്റ്റ് ഹില്‍ പിഒ, കോഴിക്കോട്- 673005

എന്ന വിലാസത്തില്‍ അയക്കണം.

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ജനുവരി മുതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളുവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577, 9188230577

WEBSITE: www.kmtboard.in


Post a Comment

Previous Post Next Post

Hot Posts