പരീക്ഷ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പരീക്ഷ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ  You should do aware before exam


👉🏻പരീക്ഷാ സമയം 🕧6:30 TO 8:30🕣
👉🏻കൃത്യസമയത്ത് തന്നെ പരീക്ഷാ ഹാളിൽ എത്തുക 👉🏻നല്ല ഒന്നോ രണ്ടോ പേനകൾ കരുതുക🖊️🖋️ 👉🏻പരീക്ഷക്ക് നന്നായി വായിച്ച് പഠിച്ച് വരിക📚 👉🏻എഴുതാൻ പ്രയാസമെന്ന് തോന്നുന്ന ഉത്തരങ്ങൾ എഴുതി പരിശീലിക്കുക🖊️ 👉🏻പരീക്ഷാ ഹാളിലേക്ക് പരീക്ഷാ നടക്കുന്നതോ അല്ലാത്തതോ ആയ ടെസ്റ്റ് ബുക്കുകളോ നോട്ടുബുക്കുകളോ മറ്റു കുറിപ്പുകളോ കൊണ്ടുവരാൻ പാടില്ല❌📚 👉🏻പരീക്ഷ എഴുതാനുള്ള ബോർഡ് (ചട്ട) കൊണ്ടുവരുക📋 👉🏻പരീക്ഷാ ഹാളിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളാണ് പലപ്പോഴും നഷ്ടപ്പെടാറുള്ളത് അതില്ലാതിരിക്കാൻ ശ്രദ്ധിക്കണം‼️ 👉🏻ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഉത്തരം എഴുതുക🛑 👉🏻ചോദ്യങ്ങളിൽ സംശയം ഉണ്ടെങ്കിൽ ഉസ്താദിനോട് ചോദിച്ച് സംശയം തീർക്കുക🛑

എല്ലാ പരീക്ഷാർത്ഥികൾക്കും വിജയാശംസകൾ

Post a Comment

Previous Post Next Post

Hot Posts