മിഅ്റാജ് രാവിൽ ചൊല്ലേണ്ട ദിക്റുകൾ

മിഅ്റാജ് രാവിൽ ചൊല്ലേണ്ട ദിക്റുകൾ

മിഅ്റാജ് രാവിൽ ചൊല്ലേണ്ട ദിക്റുകൾ

سُبْحَانَ اللهِ وَالْحَمْدُ لِلّهِ وَلاَ اِلَاهَ اِلّا اللهُ وَاللهُ اَكْبَرْ
100 തവണ

اللهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
100 തവണ

اللَّهُمَّ أَنْتَ رَبِّي لَا إِلٰهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ بِذَنْبِي فَاغْفِر لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ
100 തവണ


മിഅ്റാജ് മൌലിദ് Download ചെയ്യാം- Click Here


നിസ്കാരം  ഫർളാക്കപ്പെടാൻ എന്ത് കൊണ്ട് മിഅ്റാജ് രാവിനെ തിരഞ്ഞെടുത്തു

 وانما فرضت الصلاة ليلة المعراج لان المعراج أفضل الأوقات واشرف الحالات وأعز المناجاة والصلاة بعد الايمان أفضل الطاعات وفي التعبد احسن الهيآت ففرض أفضل العبادات في أفضل الأوقات وهو وصول العبد الى ربه وقربه منه. 

(روح البيان:١/٣٥)

 നിസ്കാരം  ഫർളാക്കപ്പെടാൻ എന്ത് കൊണ്ട് മിഅ്റാജ് രാവിനെ തിരഞ്ഞെടുത്തു?. മഹാനായ ഇസ്മാഈലുൽ ഹിഖി(റ) അതിന്റെ ഹിക്മത്ത് വിശദീകരിക്കുന്നു: മിഅ്റാജ് രാവ് ഏറ്റവും ശ്രേഷ്ഠമായ സമയവും, പവിത്രമായ അവസ്ഥയും,  പ്രിയങ്കരമായ സ്വകാര്യ സംഭാഷണവുമാണ്. ഈമാൻ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത് - നിസ്കാരമാണ്. ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത് ഏറ്റവും ശ്രേഷ്ഠമായ സമയത്ത് ഫർളാക്കപ്പെട്ടു. പ്രസ്തുത സമയം അടിമയായ മുത്ത്നബിﷺ ഉടമയായ അല്ലാഹുവിലേക്ക് അടുത്ത സമയമാണ്.

 (റൂഹുൽ ബയാൻ:1/35)

Post a Comment

Previous Post Next Post

Hot Posts