اللَّهُ أَكبرُ ۞ اللَّهُمَّ أَهِلَّهُ عَلَيْنَا
بِالْأَمْنِ وَالْإِيمَانِ ۞
وَالسَّلَامَةِ وَالْإِسْلَامِ ۞
وَالتَّوْفِيقِ لِمَا تُحِبُّ وَتَرْضَى ۞ رَبُّنَا وَرَبُّكَ اللَّهُ
അല്ലാഹു മഹാനാണ്, അല്ലാഹുവേ, ഈ ചന്ദ്രപ്പിറവിയെ നീ ഞങ്ങൾക്ക് നിര്‍ഭയത്വവും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ, നീ ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ കാര്യങ്ങൾ ചെയ്യാൻ
സൗഭാഗ്യം നൽകേണമേ, ഞങ്ങളുടെയും നിന്റെയും (ചന്രൻ) നാഥൻ അല്ലാഹുവാണ്.
O Allah, let this moon appear on us with security and Iman; with safety and Islam. and with ability for us to practice such actions which You love. (O moon!) Your RABB and mine is Allah.
- നേരിൽ മാസപ്പിറവി കണ്ടവർക്ക് മാത്രമല്ല മാസം പിറന്നു എന്ന് അറിഞ്ഞവർക്കും ഈ പ്രാർത്ഥന സുന്നത്താണ്
- ഏറെ പുണ്യമേറിയ ഈ പ്രാർത്ഥന നാം പതിവാക്കുക. അപകടങ്ങളിൽ നിന്നും പൈശാചിക ദുർബോധനങ്ങളിൽ നിന്നും ഇത് വലിയ കവചവും രക്ഷയുമാണ്.
Post a Comment