റമളാനിലെ എല്ലാ നിസ്കാര ശേഷവും ചെയ്യേണ്ട ദുആ | Ramadan Guide

 


اَللَّهُمَّ اجْعَلْ هٰذَا الشَّهْرَ الشَّرِيفَ الْعَظِيمَ شٰاهِداً لَنٰا لاٰ شٰاهِداً عَلَيْنا  ۞ وَاجْعَلْهُ حُجَّةً لَنٰا لاٰ حُجَّة عَلَيْنٰا ۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ ۞ اللَّهُمَّ اجْعَلْ صِيَامِنًا صِيَامِ الصَّائِمِينَ ۞ وَقِيَامِنًا قِيَامِ الْقَائِمَيْنِ ۞ وَرُكُوعَنَا رُكُوعَ الرَّاكِعِينْ ۞ وَسُجُودَنَا سُجُودَ السَّاجِدِينْ ۞


അല്ലാഹുവെ ഈ വിശുദ്ധ മാസത്തെ ഞങ്ങൾക്ക് അനുകൂലമായി സാക്ഷിയാക്കണേ, പ്രതികൂലമായി സാക്ഷി യാക്കല്ലെ, ഞങ്ങൾക്ക് അനുകൂല ലക്ഷ്യമാക്കണേ, പ്രതികൂല ലക്ഷ്യമാക്കരുതേ, അല്ലാഹുവെ ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കൾ മശായിഖുമാ ർ ഉസ്താദുമാർ എന്നിവരെയും കടങ്ങളിൽ നിന്നും, അക്രമങ്ങളിൽ നിന്നും നരകത്തിൽ നി ന്നും നീ മോചിപ്പിച്ചാലും. അല്ലാഹുവെ ഞങ്ങ ളുടെ നോമ്പിനെ യതാർത്ഥ നോമ്പുകാരുടെ നോമ്പിൽ ഉൾപ്പെടുത്തണേ, ഞങ്ങളുടെ നിസ്കാരങ്ങളെ നേരാം വണ്ണം നിസ്കരിക്കക്കുന്നവരുടെ നിസ്കാരത്തിൽ ഉൾപ്പെടുത്തണേ, ഞങ്ങളുടെ റുകൂഉം സു ജൂദുമെല്ലാം തന്നെ യതാർത്ഥ രീതിയിൽ നിർവ്വഹി ക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തി നീ സ്വീകരിക്കണേ...

1 Comments

Post a Comment

Previous Post Next Post

Hot Posts