മറ്റുള്ളവരുടെ അടുക്കൽ പോയി നോമ്പ് തുറക്കുമ്പോൾ | Ramadan Guide


മറ്റുള്ളവരുടെ അടുക്കൽ പോയി നോമ്പ് തുറക്കുകയാണെങ്കിൽ ഇതുംകൂടി പ്രാർത്ഥിക്കുക.

أَفْطَرَ عِنْدَكُمُ الصَّائِمُونَ وَغَشِيَتْكُمُ الرَّحْمَةُ وَأَكَلَ طَعَامُكُمُ الْأَبْرَارُ وَتَنَزَّلَتْ عَلَيْكُمُ الْمَلَائِكَةُ
നോമ്പെടുത്തവർ നിങ്ങളുടെ അടുത്ത് നോമ്പ് തുറന്നിരിക്കുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങളെ പൊതിഞ്ഞിരിക്കുന്നു. സജ്ജനങ്ങൾ നിങ്ങളുടെ ഭക്ഷണം കഴിച്ചിരിക്കുന്നു. നിങ്ങളുടെ മേൽ മാലാഖമാർ അവതരിച്ചിരിക്കുന്നു.

Post a Comment

Previous Post Next Post

Hot Posts