Samastha pothupareeksha result 2023 | സമസ്ത പൊതുപരീക്ഷാ റിസൾട്ട് 2023

റിസൾട്ട് അറിയാൻ ക്ലിക്ക് ചെയ്യുക

 

സമസ്ത പൊതു പരീക്ഷാ റിസൾട്ട് 2023 ഇന്ന് (06/04/23)  പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് റിസൾട്ട് അറിവാകുക. സമസ്തയുടെ 10,596 അംഗീകൃത മദ്‌റസകളിലെ 2,68,876 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതിയത്. 7582 സെന്ററുകള്‍ ഇതിന് വേണ്ടി ക്രമീകരിച്ചിരുന്നു. 166 സൂപ്രണ്ടുമാരെയും 11,250 സൂപ്രവൈസര്‍മാരെയും പരീക്ഷ ഡ്യൂട്ടിക്ക് വേണ്ടി നിയമിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ആസാം, ബീഹാര്‍, പോണ്ടിച്ചേരി, ബംഗാള്‍, ത്സാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് പുറമെ അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഇന്ത്യക്ക് പുറത്ത് സഊദി അറേബ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, മലേഷ്യ എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്.

Samastha pothupareeksha result 2023

സമസ്ത പൊതുപരീക്ഷാ റിസൾട്ട് 2023

സമസ്ത പൊതുപരീക്ഷാ ഫലം 2023

Samastha public exam result 2023

SKIMVB pothupareeksha result 2023

SKIMVB Public exam result 2023

107 Comments

  1. Muhammed sahal k.k

    ReplyDelete
  2. Muhamed sinan. K

    ReplyDelete
  3. Muhamed sinan. K

    ReplyDelete
  4. Muhammed Rishal pn 22792

    ReplyDelete
  5. Muhammed Rishal pn 22792

    ReplyDelete
  6. Muhammed naseem pn 48477

    ReplyDelete
  7. Ashif ali p.s 91142

    ReplyDelete
  8. Fathima fidha pc

    ReplyDelete
  9. കിട്ടുന്നില്ല

    ReplyDelete

Post a Comment

Previous Post Next Post

Hot Posts