വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡ് എളുപ്പത്തിൽ നിർമ്മിക്കാം.
താഴെ ലിങ്കിൽ നൽകിരിക്കുന്ന ആപ്പ് ഇൻസ്റ്റോൾ ചെയ്താൽ അതിൻറെ സെറ്റിംഗ്സിൽ താഴെ കാണുന്ന രൂപത്തിൽ കാണാം
- അതിൽ പ്രൊഫൈലിൽ (PROFILE) എന്നതിൽ സ്ഥാപനവുമായ ബന്ധപ്പെട്ട കാര്യങ്ങൾ നൽകുക
- സബ്ജക്ട് സെറ്റിംഗ്സ് (SUBJECT SETTINGS) എന്നതിൽ ക്ലിക്ക് ചെയ്ത് ഓരോ ക്ലാസിലെയും വിഷയങ്ങളും നൽകുക.
- എക്സാമിനേഷൻ ടൈറ്റിൽ (EXAMINATION TITLE) എന്നടുത്ത് ഏത് എക്സാം ആണെന്ന് കൊടുക്കുക.
- ആഡ് സിഗ്നേച്ചർ (ADD SIGNATURE) എന്നതിൽ സിഗ്നേച്ചറിന്റെ പിക്ചർ ആഡ് ചെയ്തു ഓൺ ചെയ്തു വെക്കാം. ഇല്ലെങ്കിൽ പ്രിന്റ് എടുത്തതിനുശേഷം ഒപ്പ് ഇട്ടുകൊടുക്കുകയും ആവാം
- ശേഷം താഴെ ബാറിൽ കാണുന്ന ക്ലാസ് എന്ന ബട്ടൻ അമർത്തി കുട്ടികളെ ആഡ് ചെയ്യുക
- ഓരോ കുട്ടിയുടെയും മാർക്ക് സെപ്പറേറ്റ് ആഡ് ചെയ്യുക
എല്ലാം പൂർത്തിയായതിനുശേഷം ജനറേറ്റ് പ്രോഗ്രസ്സ് റിപ്പോർട്ട് എന്ന് അടിച്ചാൽ
ഓരോ കുട്ടികളുടെത് പ്രത്യേകമായുംഓരോ കുട്ടികളുടെത് പ്രത്യേകമായും . ഒരു ക്ലാസുകാരുടേത് മൊത്തത്തിലും പിഡിഎഫ് രൂപത്തിൽ ലഭിക്കും
താഴെ കാണുന്ന രൂപത്തിലാണ് പ്രോഗ്രസ് കാർഡ് ലഭിക്കുക
A++ കൊടുക്കാൻ കഴിയുന്നില്ല
ReplyDeleteഎല്ലാ ക്ലാസ്സിലേയും വിഷയങ്ങൾ ആദ്യം ആഡ് ചെയ്യാൻ കഴിയില്ല ഒരു ക്ലാസ് കഴിഞ്ഞേ അടുത്ത ക്ലാസ് പറ്റൂ. അല്ലെങ്കിൽ എല്ലാ ക്ലാസിലും എല്ലാ വിഷയങ്ങളും വരും.
ReplyDeleteഓരോ ക്ലാസിൻറെയും ആക്ലാസിൻറെ മുകളിലെ 3 പുള്ളികളിൽ പോയി സെറ്റ് ചെയ്യാൻ പറ്റും,
Delete935
ReplyDeleteADIL. P
ReplyDelete935
ReplyDeleteShifin
ReplyDeleteShifin
ReplyDeletePost a Comment