SMART SCHOLARSHIP EXAMINATION RESULT -25

സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് റിസൾട്ട് വൈകാതെ പ്രഖ്യാപിക്കും. റിസൾട്ട് ലിങ്ക് താഴെ ലഭ്യമാകുന്നതാണ്. മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. 

ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് അംഗീകൃത മദ്റസാ വിദ്യാർത്ഥികളിൽ അധിക നൈപുണി വളർത്തി യെടുക്കാനും മത്സര പരീക്ഷകൾക്കു സജ്ജരാക്കാനുമായി സംവിധാനിച്ചിട്ടുള്ള സവിശേഷമായ ഒരു പദ്ധതിയാണ് സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിനേഷൻ. കുട്ടികളിലെ പഠന തൽപ്പരതയും ചിന്താശേഷിയും വളർത്തിയെടുത്ത് കാലത്തോടൊപ്പം നടക്കാൻ പ്രാപ്തരാക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം.

കഴിഞ്ഞ വർഷത്തെ റിസൾട്ട്👇

താഴെ ക്ലാസും രജിസ്റ്റർ നമ്പറും അടിച്ചിട്ട് കിട്ടാത്തവർ 
ഈ ലിങ്ക് ഉപയോഗിക്കുക Smart Scholarship Examination - Result 2023

12 Comments

Post a Comment

Previous Post Next Post

Hot Posts