HSM Scholarship exam 2024 | നവംബർ 10 വരെ അപേക്ഷിക്കാം

നിങ്ങളുടെ കുട്ടിയുടെ പേര് കൊടുത്തോ ???

ഇല്ലെങ്കിൽ ഇന്ന് തന്നെ സ്വദർ ഉസ്താദുമാരുമായി ബന്ധപ്പെടുക
➖➖➖➖➖➖➖➖➖➖➖
അസ്സലാമു അലൈക്കും പ്രിയരെ
➖➖➖➖➖➖➖➖➖➖➖
ജില്ലാ മദ്രസ മാനേജിംഗ് കമ്മറ്റിയും , ജംഇയ്യത്തുൽ മുഅല്ലിമീനും ചേർന്ന് 6 മുതൽ 12വരെ ഉള്ള ക്ലാസുകളിൽ പഠിച്ചു കൊണ്ടിരിക്കുന്ന ആൺകുട്ടികൾകും പെൺകുട്ടികൾക്കും വേണ്ടി ഒരു സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നുണ്ട്
 
അതിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.

📗📚 30% ചോദ്യങ്ങൾ 1 മുതൽ 5 വരെ മദ്രസ്സയിൽ പഠിച്ച പാഠഭാഗങ്ങളിൽ നിന്നായിരിക്കും

📚📘 പകുതി ചോദ്യംഅപേക്ഷ കർക്ക് സൗജന്യമായി ലഭിക്കുന്ന റമളാനും നോമ്പുകളും എന്ന പുസ്തകത്തിൽ നിന്നായിരിക്കും.

📚📘 20 % ചോദ്യങ്ങൾ സമസ്ത. പൊതു വിജ്ഞാനം. സ്കൂൾ

ചോദ്യം ഒബ്ജക്റ്റീവ് ടൈപ്പ് ആയിരിക്കും
(ഒന്നോ അതിലധികമോ ബദലുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക ) 

👉 ഒന്നാം സമ്മാനം 8 ഗ്രാം സ്വർണ മെഡൽ
👉 രണ്ടാം സമ്മാനം 6 ഗ്രാം സ്വർണ മെഡൽ
👉 മൂന്നാം സമ്മാനം 4 ഗ്രാം സ്വർണ മെഡൽ
👉 95 ശതമാനം മാർക് വാങ്ങിയ എല്ലാവർക്കും 2000 രൂപ വീതം സ്കോളർഷിപ്പ്
👉 90 ശതമാനം മാർക് വാങ്ങിയ എല്ലാവർക്കും 1000 രൂപ  സ്കോളർഷിപ്പ്
👉 കൂടാതെ പരീക്ഷയിൽ പങ്കെടുത്ത എല്ലാ വർക്കും സർട്ടിഫിക്കറ്റ് നൽകും

📌 റജിസ്റ്ററേഷൻ ഫീസ് 100 രുപ യാണ്

📌 എല്ലാ മദ്റസകളിലും പരീക്ഷ സെന്റർ ഉണ്ടാകും.
📌 ഇല്ലെങ്കിൽ അടുത്ത മദ്രസ്സയിൽ

📌 പരീക്ഷ ഡിസംബറിൽ  (കൃസ്തുമസ് അവധിയിൽ )
📌  അപേക്ഷ നൽകുന്ന അവസാന തീയതി നവംബർ 10

📌  അപേക്ഷ നൽകുന്നതിന്
സ്വദർ സ്താദുമാരുമായി ബന്ധപ്പെടുക

സ്വർണ മെഡലും ക്യാഷ് അവാർഡും മുഖവിലക്ക് എടുക്കാതെ പഠിച്ച ഭാഗങ്ങൾ ഓർമിച്ചെടുക്കാൻ കുട്ടികൾക്ക് നല്ലൊരു അവസരമാണിത്. 

രക്ഷിതാക്കൾ അവരുടെ ഈ വിഭാഗത്തിലുള്ള കുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിക്കാൻ പ്രത്യാക ശ്രദ്ധ ഉണ്ടാവണം. നമുക്ക് ഉപകാരപ്പെടും

 

7 Comments

Post a Comment

Previous Post Next Post

Hot Posts