HSM Scholarship | സ്റ്റഡി മെറ്റീരിയൽസ് | General Knowledge

1➤ കേരളം നിലവിൽ വന്നത്-

=> 1956 നവംബർ 1

2➤ കേരളത്തിന്റെ വിസ്തീർണ്ണം -

=> 38863 ചതുരശ്ര കി.മീ

3➤ കേരളത്തിലെ തീരദേശത്തിന്റെ നീളം

=> 5800 KM

4➤ കേരളത്തിന്റെ തെക്ക് വടക്ക് നീളം -

=> 560 KM

5➤ കേരളത്തിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം

=> 41

6➤ ആകെ കായലുകൾ

=> 34

7➤ ഔദ്യോഗിക മത്സ്യം -

=> കരിമീൻ

8➤ കേരളത്തിലെ ആദ്യ മുസ്ലിം പള്ളി

=> ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ

9➤ ഇന്ത്യയുടെ പ്രസിഡണ്ടായ ആദ്യ മലയാളി

=> കെ ആർ നാരായണൻ

10➤ ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് ആയ ആദ്യ മലയാളി -

=> കെ ആർ നാരായണൻ

11➤ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം -

=> ജ്ഞാനപീഠം

12➤ ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യ മലയാളി -

=> ജി ശങ്കരക്കുറുപ്പ്

13➤ ISRO ചെയർമാനായ ആദ്യ മലയാളി -

=> എം ജി കെ മേനോൻ

14➤ ഗവർണർ പദവിയിൽ എത്തിയ ആദ്യ മലയാളി വനിത -

=> ഫാത്തിമ ബീവി

15➤ കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ്

=> തിരുവനന്തപുരം

16➤ കേരളത്തിലെ ഏറ്റവും വലിയ കോട്ട -

=> ബേക്കൽ കോട്ട

17➤ കേരള കലാമണ്ഡലം സ്ഥാപിച്ചത്

=> വള്ളത്തോൾ നാരായണമേനോൻ

18➤ കേരളത്തിൽ വായനാദിനമായി ആചരിക്കുന്നത് -

=> ജൂൺ 19

19➤ നളന്ദ സർവ്വകലാശാല സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം -

=> ബീഹാർ

20➤ കോഴിക്കോടിനെ കാലിക്കൂത്ത് എന്ന് വിശേഷിപ്പിച്ച വിദേശികൾ -

=> അറബികൾ

21➤ കോഴിക്കോട് ഭരിച്ച രാജാക്കന്മാരുടെ സ്ഥാനപ്പേര് -

=> സാമൂതിരി

22➤ കടൽമാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യന്മാർ -

=> പോർച്ചുഗീസുകാർ

23➤ പറങ്കികൾ എന്നറിയപ്പെട്ടത്

=> പോർച്ചുഗീസുകാർ

24➤ വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം

=> കാപ്പാട്, കോഴിക്കോട്

25➤ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം

=> 1498

26➤ പോർച്ചുഗീസുകാരും മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടങ്ങളെ കുറിച്ച് വിവരിക്കുന്ന ഗ്രന്ഥം

=> തുഹ്ഫത്തുൽ മുജാഹിദീൻ

27➤ തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്

=> സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ

28➤ കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത്

=> മയ്യഴിപ്പുഴ

29➤ ഇസ്ലാം മതം സ്വീകരിച്ച കേരളത്തിലെ രാജാവ്

=> ചേരമാൻ പെരുമാൾ

30➤ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്

=> വേലുത്തമ്പി ദളവ

31➤ കേരള നവോത്ഥാനത്തിന്റെ പിതാവ്-

=> ശ്രീനാരായണഗുരു

32➤ കേരള വീര പുത്രൻ എന്നറിയപ്പെടുന്നത് -

=> മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

33➤ കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത് -

=> മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

34➤ കേരള ഗാന്ധി എന്നറിയപ്പെടുന്നത്

=> കെ.കേളപ്പൻ

35➤ കേരള സിംഹം എന്നറിയപ്പെടുന്നത്

=> പഴശ്ശിരാജ

36➤ മലബാർ കലാപം നടന്ന വർഷം

=> 1921

37➤ കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്

=> കെ കേളപ്പൻ

38➤ കേരളത്തിൽ നിയമസഭയിലേക്ക് ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന വർഷം -

=> 1957

39➤ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി -

=> ഇ എം എസ് നമ്പൂതിരിപ്പാട്

40➤ നിയമസഭയുടെ അധ്യക്ഷൻ -

=> സ്പീക്കർ

41➤ കേരള നിയമസഭയുടെ ആദ്യ സ്പീക്കർ

=> ആർ ശങ്കരനാരായണൻ തമ്പി

42➤ കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി

=> ആർ ശങ്കർ

43➤ ഏറ്റവും കൂടുതൽ തവണ കേരള മുഖ്യമന്ത്രിയായ വ്യക്തി -

=> കെ കരുണാകരൻ

44➤ ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി

=> എ കെ ആൻറണി

45➤ കേരള മുഖ്യമന്ത്രിയായ ഏക മുസ്ലിം -

=> സി എച്ച് മുഹമ്മദ് കോയ

46➤ ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായ കാലം വ്യക്തി -

=> സി എച്ച് മുഹമ്മദ് കോയ

47➤ ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്ന സംസ്ഥാനം –

=> കേരളം

48➤ കേരളത്തിന്റെ പ്രഥമ ഗവർണർ -

=> ഡോ. ബി രാമകൃഷ്ണ റാവു

49➤ കേരള ഗവർണറുടെ ഔദ്യോഗിക വസതി -

=> രാജ് ഭവൻ

50➤ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി -

=> ക്ലിഫ് ഹൗസ്

8 تعليقات

إرسال تعليق

أحدث أقدم

Hot Posts