HSM Scholarship | സ്റ്റഡി മെറ്റീരിയൽസ് | റമദാനും നോമ്പുകളും Part -3 | 44 - 70 പേജ്


1➤ നോമ്പിൻ്റെ ഫർളുകൾ എത്ര, ഏതെല്ലാം



2➤ നിയ്യത് പറഞ്ഞാൽ മതിയോ



3➤ ആത്തായം കഴിക്കൽ നിയ്യത്തിന്റെ സ്ഥാനത്ത് നിൽക്കുമോ



4➤ റമളാനിലെ മുഴുവൻ നോമ്പുകൾക്കുമുള്ള നിയ്യത്ത് റമദാനിലെ ആദ്യ രാത്രി വെച്ചാൽ മതി എന്ന് അഭിപ്രായമുള്ള മദ്ഹബ്



5➤ റമദാനിലെ ആദ്യ രാത്രിയിൽ എല്ലാ നോമ്പുകളുടെയും നിയ്യത്ത് വെക്കുന്നതിന്റെ വിധി



6➤ റമളാൻ നോമ്പിൽ ഫർള് എന്ന് പ്രത്യേകം കരുതണോ



7➤ നോമ്പിന്റെ നിയ്യത്തിൽ സുന്നത്താകുന്ന കാര്യങ്ങൾ



8➤ റമദാനിലെ നോമ്പിൻ്റെ നിയ്യത്ത് ഉച്ചക്ക് മുമ്പ് വെച്ചാൽ മതി എന്ന് അഭിപ്രായമുള്ള മദ്ഹബ്



9➤ നോമ്പില്ലാത്തവൻ അസ്‌തമയ സമയം വരെ നോമ്പ് മുറിയുന്ന ഒരു കാര്യവും ചെയ്യാതെ നോമ്പുള്ളവനെ പോലെ കഴിയുന്നതിനു പറയുന്നത്



10➤ നിയ്യത്ത് വെക്കാൻ മറന്നവൻ ഇംസാക് ചെയ്യുന്നതിന്റെ വിധി



11➤ ഞാൻ നോമ്പ് മുറിച്ചു എന്ന് പറഞ്ഞാൽ നോമ്പ് തകരാരറിലാകുമോ



12➤ സുന്നത്ത് നോമ്പിൻ്റെ നിയ്യത്ത് വെക്കുന്ന സമയം



13➤ രാത്രി നോമ്പിൻ്റെ നിയ്യത്ത് വെച്ച ശേഷം നോമ്പ് മുറിയുന്ന കാര്യം സംഭവിച്ചാൽ വീണ്ടും നിയ്യത്ത് വെക്കുന്നതിൻ്റെ വിധി



14➤ നോമ്പെടുക്കുന്നവൻ രാത്രി സംയോഗത്തിലേർപ്പെട്ട് സുബ്ഹിക്ക് മുമ്പ് കുളിക്കുന്നതിന്റെ വിധി



15➤ നോമ്പ് മുറിയുന്ന കാര്യങ്ങൾ എത്ര



16➤ ബോധക്ഷയം മൂലം നോമ്പ് മുറിയുന്നത് എങ്ങനെ



17➤ മനപ്പൂർവ്വം ഉണ്ടാക്കിയ ബോധക്ഷയം കൊണ്ട് നോമ്പ് മുറിയുന്നത് എങ്ങനെ



18➤ ലഹരി ബാധ കൊണ്ട് നോമ്പ് മുറിയുന്നത് എങ്ങനെ



19➤ മനപ്പൂർവ്വം ഉണ്ടാക്കിയ ലഹരി ബാധ കൊണ്ട് നോമ്പ് മുറിയുന്നത് എങ്ങനെ



20➤ ഉള്ളിലേക്ക് വല്ലതും പ്രവേശിച്ചാൽ നോമ്പ് മുറിയാത്ത ദ്വാരങ്ങൾ



21➤ നോമ്പുകാരൻ രുചി നോക്കാൻ ഭക്ഷണം നാക്കിൽ വെക്കുന്നതിന്റെ വിധി



22➤ നോമ്പുകാരൻ മുങ്ങി കുളിക്കുന്നതിൻ്റെ വിധി



23➤ ശറഹുൽ മുഹദ്ദബ് എന്ന ഗ്രന്ഥം എഴുതിയത് ആര്



24➤ സംയോഗം കൊണ്ട് ബാത്തിലായ നോമ്പ് ഖളാ വീട്ടൽ നിർബന്ധമാകുന്നതോടൊപ്പം കഫ്ഫാറത്ത് (പ്രായശ്ചിത്തം) നിർബന്ധമാകുന്നത് ആർക്ക്



25➤ സംയോഗം കൊണ്ട് ബാത്തിലായ നോമ്പിനുള്ള പ്രായശ്ചിത്തം



26➤ ഫർളായ ഒരു ഇബാദത്ത് ആരംഭിച്ച ശേഷം മുറിക്കുന്നതിൻ്റെ വിധി



27➤ ഇംസാക്ക് നിർബന്ധമായ വിഭാഗം എത്ര



28➤ അത്താഴം കഴിക്കുന്നതിന് ശ്രേഷ്‌ഠമായ ഭക്ഷണത്തിന്റെ ക്രമം



29➤ പ്രത്യേകം ബർക്കത്തുള്ളതായി നബി (സ) പറഞ്ഞത്



30➤ അത്താഴം ഏതുസമയം വരെ പിന്തിക്കലാണ് സുന്നത്ത്



31➤ രാത്രി നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടു നിന്ന് രണ്ടുദിവസത്തെ നോമ്പുകളെ ചേർക്കുന്നതിന് പറയുന്ന പേര്



32➤ നോമ്പ് മുറിച്ചയുടൻ സുന്നത്താണ് എന്ത്



33➤ അത്താഴശേഷം സുന്നത്താണ് എന്ത്



34➤ നോമ്പുകാരൻ ഉച്ചയ്ക്ക് ശേഷം കാരണം കൂടാതെ ബ്രഷ് ചെയ്യുന്നതിന്റെ വിധി



35➤ നോമ്പുകാരൻ മരണപ്പെട്ടാൽ കുളിപ്പിക്കുന്ന വെള്ളത്തിലോ കഫൻ പുടവയിലോ സുഗന്ധം പൂശൽ



36➤ ഇഹ്റാമിൽ മരണപ്പെട്ടയാളുടെ കഫൻ പുടവയിലോ കുളിപ്പിക്കുന്ന വെള്ളത്തിലോ സുഗന്ധം ഉപയോഗിക്കുന്നതിൻ്റെ വിധി



37➤ മദ് യ് പുറപ്പെട്ടാൽ നോമ്പ് മുറിയും എന്ന് വീക്ഷണമുള്ള മദ്ഹബുകൾ



38➤ റമദാനിൽ മാത്രമുള്ള പ്രത്യേക നിസ്‌കാരം



39➤ റമളാനിൻ്റെ അലങ്കാരാഭരണം



40➤ തറാവീഹിന്റെ സമയം



41➤ സ്വഹാബത്തിൻ്റെ ഇജ്‌മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ് എന്ത്



42➤ തറാവീഹ് എന്ന പദത്തിൻ്റെ അർത്ഥം



43➤ തറാവീഹിന് ആ പേര് വരാൻ കാരണം



44➤ റമദാൻ കഴിഞ്ഞാൽ പോലും തറാവീഹ് ഖളാ വീട്ടുന്നതിൻ്റെ വിധി



45➤ ഫാത്തിഹയിലെ ആയത്തുകളുടെ എണ്ണം



46➤ ഫാത്തിഹയിലെ പദങ്ങളുടെ എണ്ണം



47➤ ഫാത്തിഹയിലെ ശദ്ദുകളുടെ എണ്ണം



48➤ ഫാത്തിഹയിലെ അക്ഷരങ്ങളുടെ എണ്ണം



49➤ റുകൂഅ്,സുജൂദ്, സുജൂദുകൾക്കിടയിലെ ഇരുത്തം ഇവയിൽ നിർബന്ധമാകുന്നത്



50➤ തറാവീഹിൻ്റെ ഇമാമിന് സുന്നത്തായത്



51➤ റമദാനിൽ മാത്രം ജമാഅത്ത് സുന്നത്തുള്ള സുന്നത്ത് നിസ്ക‌ാരം



52➤ രാത്രിയിലെ അവസാന നിസ്‌കാരമായി പിന്തിപ്പിക്കൽ സുന്നത്തായ നിസ്ക്‌കാരം



53➤ വിത് ഒരു റക്‌അത്ത് മാത്രം നിസ്‌കരിക്കുന്നതിന്റെ വിധി



54➤ വിത്റ് ഒന്നിൽ പതിവാക്കുന്നതിൻ്റെ വിധി



55➤ വിത്റിലെ അവസാന 3 റക്അതുകൾ ഒരുമിച്ച് നിസ്കരിക്കുന്നതിന്റെ വിധി



56➤ വിത്റിലെ റക്അത്തുകൾ ഒരുമിച്ച് നിസ്ക‌രിക്കൽ നിർബന്ധമായ മദ്ഹബ്



57➤ പള്ളിയായി വക്‌ഫ് ചെയ്‌ത സ്ഥലത്ത് നിയ്യത്തോടെ കഴിയലാണ്



58➤ റമദാനിലെ അവസാന പത്തിൽ പ്രത്യേകം സുന്നത്ത് ആകുന്നത്



59➤ ബിസ്‌മിയിലെ അക്ഷരങ്ങളുടെ എണ്ണം



60➤ ലൈലത്തുൽ ഖദറിൽ അമൽ ചെയ്‌താലുള്ള പ്രതിഫലം



61➤ നബി (സ)യുടെ സമുദായത്തിന് മാത്രം അല്ലാഹു നൽകിയ അനുഗ്രഹം


1 تعليقات

إرسال تعليق

أحدث أقدم

Hot Posts