HSM Scholarship | സ്റ്റഡി മെറ്റീരിയൽസ് | റമദാനും നോമ്പുകളും Part -4 | 72 - 108 പേജ്

1➤ ലൈലത്തുൽ ഖദ്റിൻ്റെ മഹത്വം തടയപ്പെടുന്ന വിഭാഗം

2➤ ആശൂറാഅ് നോമ്പ് എന്ന് ?

3➤ തൽ വർഷത്തെയും ശേഷമുള്ള ഒരു വർഷത്തെയും ദോഷങ്ങളെ പുറപ്പിക്കും എന്ന് നബി(സ്വ) തങ്ങൾ പറഞ്ഞ സുന്നത്ത് നോമ്പ്

4➤ ആഴ്ച്ചയിൽ നോമ്പനുഷ്‌ഠിക്കൽ സുന്നത്തുള്ള ദിവസം ?

5➤ മിഅ്റാജ് ദിനം എന്ന് ?

6➤ ബറാഅത്ത് ദിനം എന്ന് ?

7➤ ബറാഅത്ത് രാവിൽ മഗ്‌രിബിനും ഇശാഇനുമിടയിൽ എത്ര യാസീൻ ഓതണം?

8➤ ആശൂറാഅ് പോലുള്ള സുന്നത്ത് നോമ്പ് നഷ്‌ടപ്പെട്ടാൽ ഖളാഅ് വീട്ടുന്നതിന്റെ വിധി?

9➤ സുന്നത്ത് നോമ്പിൻ്റെ കൂടെ ഖളാആയ ഫർള് നോമ്പ് കരുതാമോ?

10➤ ഏതു മാസങ്ങളാണ് സുന്നത്ത് നോമ്പിന് ഉത്തമം?

11➤ ഫിത്വർ സകാത്ത് നിർബന്ധമാക്കപ്പെട്ടത് എപ്പോൾ ?

12➤ ഒരു മുദ്ദ്

13➤ ധനമോ ജോലിയോ ഉള്ള വലിയ മക്കളുടെ ചെലവ് സക്കാത്ത് എന്നിവ കൊടുക്കൽ പിതാവിന് നിർബന്ധം ഉണ്ടോ ?

14➤ റമളാനിന്റെ സൂര്യസ്‌തമയത്തിന് ശേഷം ജനിച്ച കുട്ടി, വിവാഹം കഴിച്ച പെണ്ണ് എന്നിവരുടെ സകാത്ത് കൊടുക്കേണ്ടതുണ്ടോ ?

15➤ ഒരു സ്വാഅ് എന്നാൽ എത്ര മുദ്ദ് ?

16➤ എന്താണ് ഫിത്വർ സക്കാത്തായി നൽകേണ്ടത്?

17➤ ഫിത്വർ സക്കാത്ത് ആയി വില നൽകിയാൽ മതിയാകുമോ?

18➤ ഫിത്റിൽ ധാന്യം കൊടുക്കുന്നതിനേക്കാൾ ശ്രേഷ്ഠം വില നൽകലാണെന്ന വിധിയുള്ള മദ്ഹബ്

19➤ ഫിത്വർ സക്കാത്തിന് നിയ്യത്ത് വേണോ?

20➤ സക്കാത്ത് എല്ലാവർക്കും കൊടുക്കാമോ?

21➤ ഖുർആൻ പറഞ്ഞ സക്കാത്തിന്റെ അവകാശികൾ എത്ര?

22➤ എത്ര വിഭാഗക്കാർക്ക് ആണ് ഒരുവിധ സക്കാത്തും നൽകാൻ പാടില്ലാത്തത്?

23➤ പെരുന്നാൾ ആയ നാട്ടിൽ നിന്നും ഒരാൾ രാത്രി പുറപ്പെട്ടു പെരുന്നാൾ ആവാത്ത നാട്ടിലെത്തിയാൽ അയാൾ അവരോടൊപ്പം നോമ്പ് പിടിക്കൽ

24➤ ഗൾഫിൽ ഫിത്ർ സകാത്ത് കൊടുത്തു പോന്നവൻ നാട്ടിലെത്തി നാട്ടുകാരോടൊപ്പം പെരുന്നാൾ കഴിക്കുമ്പോൾ വീണ്ടും സക്കാത്ത്

25➤ സക്കാത്ത് വാങ്ങിയവൻ നൽകിയവന് വേണ്ടി ദുആ ചെയ്യുന്നതിന്റെ വിധി?

26➤ സുന്നത്ത് നിസ്‌കാരങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠമായത് ഏത്?

27➤ പെരുന്നാൾ ദിവസം കുളിക്കുന്നതിന്റെ വിധി?

28➤ ജമാഅത്ത് സുന്നത്തുള്ള ഏത് നിസ്കാരവും ഇമാമായോ മഅ്മൂമായോ ജമാഅത്തായി മടക്കി നിസ്കരിക്കൽ

29➤ ആർത്തവകാരിക്കും പ്രസവരക്തമുള്ളവൾക്കും പെരുന്നാൾ കുളി

30➤ പെരുന്നാൾ ദിവസം പരസ്‌പരം ആശംസകൾ നേരുന്നതിന്റെ വിധി?

31➤ ക്രിസ്‌മസ്‌ ആഘോഷവുമായി ബന്ധപ്പെട്ട് സ്റ്റാർ തൂക്കുന്നതിൻ്റെ വിധി?

32➤ ഇഞ്ചക്ഷൻ ചെയ്യൽ, ഗ്ലൂക്കോസ് കേറ്റൽ എന്നിവ കൊണ്ട് നോമ്പ് മുറിയുമോ?

33➤ രക്തം കൊടുക്കൽ, രക്തം കയറ്റൽ എന്നിവ കൊണ്ട് നോമ്പു മുറിയുമോ?

34➤ നോമ്പിന്റെ പകലിൽ വെറുതെ നിയ്യത്ത് പറഞ്ഞാൽ നോമ്പ് മുറിയുമോ

35➤ പുകവലിച്ചാൽ നോമ്പ് മുറിയുമോ?

36➤ പുതുവസ്ത്രത്തിൽ നജസ് ആകാനുള്ള സാധ്യത

37➤ തുപ്പുനീര് ഇറക്കിയാൽ നോമ്പ് മുറിയുമോ?

38➤ നോമ്പുള്ളപ്പോൾ പൽപ്പൊടി പേസ്റ്റ് തുടങ്ങിയവ ഉപയോഗിക്കാമോ

39➤ ഹൈളോ നിഫാസോ ഉള്ള സ്ത്രീക്ക് നോമ്പില്ലെങ്കിലും റമദാനിൽ ചൊല്ലേണ്ട ദിക്റുകൾ ചൊല്ലാൻ പറ്റുമോ?

40➤ നോമ്പ് തുറയെ പിന്തിപ്പിച്ചാൽ ഈത്തപ്പഴം ലഭിക്കുമെങ്കിൽ പിന്ധിപ്പിക്കൽ അല്ലേ ഉത്തമം?

41➤ അമുസ്ലിമീങ്ങൾക്ക് ഫിത്തർ സക്കാത്ത് കൊടുക്കൽ അനുവദനീയമാണോ?

42➤ ആർത്തവകാരിക്ക് റമദാനിന്റെ പകലിൽ ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് പറഞ്ഞു കേൾക്കുന്നു

43➤ റമദാനിന്റെ പകലിൽ രക്തം മുറിഞ്ഞാൽ മഗരിബ് വരെ ഭക്ഷണം കഴിക്കാതിരിക്കൽ

44➤ ഇസ്തിഹാളതുള്ളവർക്ക് നോമ്പ് നിർബന്ധമാണോ

45➤ പെരുന്നാൾ നിസ്‌കാരത്തിൽ ഉറക്കെ തക്ബീർ ചൊല്ലുന്നതിന്റെ വിധിയെന്ത്?

46➤ പെരുന്നാൾ ദിനത്തിൽ പുതുവസ്ത്രം ധരിക്കുന്നതിന്റെ വിധി?

47➤ പെരുന്നാൾ നിസ്‌കാരത്തിൽ തക്‌ബീറുകൾക്കിടയിൽ ചൊല്ലേണ്ട ദിക്റ് ?

48➤ തങ്ങന്മാർക്ക് സക്കാത്ത് നൽകിയാൽ ശരിയാവുമോ?

49➤ ഏത് ദിവസമാണ് അയ്യാമുൽ ബീള് എന്നറിയപ്പെടുന്നത്?

50➤ ഫിത്തർ സക്കാത്ത് നിർബന്ധമാവുക എപ്പോൾ ?

51➤ യാത്ര ചെലവ് കൈവശമില്ലാതെ കുടുങ്ങിയ യാത്രക്കാരൻ സക്കാത്തിന് അവകാശി ആകുമോ?

52➤ കുട്ടികൾക്കോ ഭ്രാന്തന്മാർക്കോ സക്കാത്ത് നൽകിയാൽ മതിയാകുമോ?

53➤ പള്ളി, മദ്രസ, കോളേജ്, മറ്റു സ്ഥാപനങ്ങൾ നിർമ്മാണങ്ങൾ എന്നിവയ്ക്ക് സക്കാത്ത് നൽകിയാൽ വീടുമോ?

54➤ സക്കാത്ത് കൊടുക്കുന്ന വ്യക്തി ചെലവ് കൊടുക്കാൻ നിർബന്ധമായവർക്ക് സക്കാത്ത് കൊടുക്കാമോ?

55➤ പെരുന്നാളിൻ്റെ സൂര്യാസ്തമയം വിട്ടു ഫിത്ർ സകാത്ത് പിന്തിക്കൽ

56➤ സ്ത്രീകൾക്ക് ഉയർന്ന ശബ്‌ദത്തിൽ തക്‌ബീർ ചൊല്ലാൻ പറ്റുമോ?

57➤ ശറഇയ്യായ കാരണം കൂടാതെ നോമ്പ് ഉപേക്ഷിച്ച ആൾക്ക് റമദാൻ പകലിൽ ഭക്ഷണം നൽകാമോ?

58➤ നോമ്പുകാരനായിരിക്കെ കുളിക്കുമ്പോൾ എണ്ണ, താളി, സോപ്പ് എന്നിവ ഉപേക്ഷിക്കേണ്ടതുണ്ടോ?

59➤ പെരുന്നാൾ നിസ്‌കാരം പള്ളി അല്ലാത്ത സ്ഥലങ്ങളിലോ പള്ളികളിലോ ഏതാണ് ഉത്തമം?

60➤ കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ?

61➤ നോമ്പ് ഖളാഅ് ഉള്ളവൻ സുന്നത്ത് നോൽക്കാമോ

62➤ രക്തം കയറ്റിയാൽ നോമ്പ് മുറിയുമോ

63➤ കണ്ണിൽ മരുന്ന് ഉറ്റിച്ചാൽ നോമ്പ് മുറിയുമോ

2 Comments

Post a Comment

Previous Post Next Post

Hot Posts