1➤ 'സമസ്ത' സ്ഥാപിതമായത് എന്ന്?
2➤ സമസ്തയുടെ സ്ഥാപക പ്രസിഡന്റ് ആര്?
3➤ സ്ഥാപക ജനറൽ സെക്രട്ടറി?
4➤ സമസ്തയുടെ പ്രഥമ കീഴ് ഘടകം ഏത്?
5➤ സമസ്തയുടെ പ്രഥമ മുഖപത്രം ഏത്?
6➤ സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എവിടെ?
7➤ സമസ്ത രൂപീകരണ കൺവെൻഷനിൽ അധ്യക്ഷതവഹിച്ച മഹാ പണ്ഡിതൻ ആര്?
8➤ സമസ്ത വിദ്യാഭ്യാസ ബോർഡ് ഒന്നാം നമ്പറായി അംഗീകാരം നൽകിയ മദ്റസ ഏത്?
9➤ സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ പ്രസിഡന്റ് ആര്?
10➤ വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ജനറൽ സെക്രട്ടറി?
11➤ സമസ്തയുടെ രണ്ടാമത്തെ ജനറൽ സെക്രട്ടറി?
12➤ സമസ്തയുടെ ഭരണഘടന രജിസ്റ്റർ ചെയ്തത് എന്ന്?
13➤ സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ പ്രഥമ ട്രഷറർ?
14➤ സമസ്തയുടെ സംസ്ഥാപനത്തിൽ പ്രധാന പങ്കുവഹിച്ച, സ്ഥാപക വൈസ് പ്രസിഡണ്ട് കൂടിയായ പണ്ഡിത പ്രതിഭ?
15➤ സമസ്തയുടെ പ്രഥമ മുശാവറ അംഗങ്ങളിൽ അവസാനം വഫാത്തായ ഒരു മഹാപണ്ഡിതൻ, പിൽക്കാലത്ത് സമസ്തയുടെ പ്രസിഡൻറ് കൂടിയായിരുന്നു ആരാണത്?
16➤ സമസ്തയുടെ യുടെ നാൽപ്പതു വർഷത്തെ ജനറൽസെക്രട്ടറിയായിയിരുന്ന വിഖ്യാത പണ്ഡിതൻ?
17➤ സമസ്തയുടെ പ്രസിഡന്റായിരുന്ന ഒരു പണ്ഡിതൻ താനൂരിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്. ആരാണത്?
18➤ സമസ്തയുടെ കീഴ്ഘടകമായ സുന്നി യുവജന സംഘത്തിന്റെ ഇപ്പോഴത്തെ മുഖപത്രം ഏത്?
19➤ സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആര്?
20➤ സമസ്തയുടെ നാലാമത്തെ ജനറൽ സെക്രട്ടറി ആര്?
21➤ മദ്റസാ ഉസ്താദുമാരുടെ കുട്ടായ്മ യായ സമസ്തയുടെ കീഴ്ഘടകം ഏത്?
22➤ കുട്ടികളുടെ മാസികയായ 'കുരുന്നുകൾ' പ്രസിദ്ധീകരിക്കുന്നത് ആര്?
23➤ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിദ്ധീകരിക്കുന്ന മറ്റു രണ്ടു മാസികകൾ ഏത്?
24➤ സമസ്തയുടെ കീഴ്ഘടകമായ എസ്.കെ.എസ്.എസ്.എഫിന്റെ മുഖപത്രം ഏത്?
25➤ എസ്.കെ.എസ്.ബി.വി മദ്റസാ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്. അതിന്റെ പൂർണ്ണരൂപം?
26➤ സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഇസ് ലാമിക സർവ്വകലാശാല കേരളത്തിലുണ്ട്. ഏതാണത്?
27➤ കേരളത്തിലെ ആദ്യത്തെ മത ബിരുദദാന കോളേജ് സമസ്തയാണ് സ്ഥാപിച്ചത്. ഏതാണത്?
28➤ സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിക്കുന്ന പബ്ലിക്കേഷൻ ഏത്?
29➤ സമസ്തയുടെ ദീർഘകാല ജോയിന്റ് സെക്രട്ടറിയായിരുന്നു മൗലാനാ കെ.വി.മുഹമ്മദ് മുസ്ലിയാർ കൂറ്റനാട് രചിച്ച ഖുർആൻ പരിഭാഷയുടെ പേര്?
30➤ സമസ്തയുടെ ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായിരുന്ന ഒരു മഹാപണ്ഡിതൻ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ വെച്ചു വിടപറഞ്ഞു. ആരാണദ്ദേഹം?
31➤ മഹല്ലുകളെ കൂട്ടിയിണക്കുന്ന സമസ്തയുടെ കീഴ്ഘടകം ഏത്?
32➤ നഴ്സറി വിദ്യാർത്ഥികൾക്കായി സമസ്ത ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രീ സ്കൂൾ ഏത്?
33➤ സമസ്ത ആഹ്വാനം ചെയ്ത പ്രാർത്ഥനാ ദിനം എന്നാണ്?
34➤ സമസ്തയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ആര്?
35➤ പത്താംക്ലാസ് കഴിഞ്ഞ പെൺകുട്ടികൾക്കായി സമസ്ത വിദ്യാഭ്യാസ ബോർഡ് നടത്തുന്ന കോഴ്സ് ?
36➤ സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡണ്ട്?
37➤ സമസ്തയുടെ ഇപ്പോഴത്തെ സെക്രട്ടറി?
38➤ സമസ്തയുടെ ഇപ്പോഴത്തെ ട്രഷറർ?
39➤ SKSSFന്റെ പ്രസിഡന്റ്?
40➤ SKSSF സെക്രട്ടറി?
41➤ SKSSF ട്രഷറർ?
42➤ SKSBV പ്രസിഡന്റ്?
43➤ SKSBV സെക്രട്ടറി?
44➤ SKSBV ട്രഷറർ?
إرسال تعليق