ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്‍റെ രാഷ്ട്രിയം
എല്ലാവരും ഈ ലിങ്ക് ഉപയോഗിച്ച് പ്രൊഫൈൽ ഫോട്ടോ സെറ്റ് ചെയ്യുക
ഗ്രൂപ്പിൽ ഷെയർ ചെയ്യു..
PLATINUM YEAR കേരള യുവജന സമ്മേളനം
ഡിസംബർ 27, 28, 29 തൃശൂർ
രാജ്യം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ വിചാര വേദിയായി പ്ലാറ്റിയൂണ്‍ അസംബ്ലി മാറും. രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികളായ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍, വിദ്വേഷ രാഷ്ട്രീയം, വര്‍ഗീയത പോലെയുള്ള സാമൂഹിക പ്രശ്നങ്ങള്‍, ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം പ്ലാറ്റിയൂണ്‍ അസംബ്ലി ചര്‍ച്ച ചെയ്യുന്നു.
Post a Comment