പൊതു പരീക്ഷയിൽ വിജയം നേടിയവർക്ക് അഭിനന്ദന പോസ്റ്റർ നിർമ്മിക്കാം

പോസ്റ്റർ നിർമ്മിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ട് പോസ്റ്റർ നിർമ്മിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി കുട്ടിയുടെ പേരും മദ്റസയുടെ പേരും ടൈപ്പ് ചെയ്യുക. ശേഷം ഫോട്ടോ അപ്ലോഡ് ചെയ്യുക. download ക്ലിക്ക്  ചെയ്ത് ഫോട്ടോ ഷെയർ ചെയ്യാവുന്നതാണ്.

പോസ്റ്റർ നിർമിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക





അഞ്ചാം തരത്തിൽ 95.77 ശതമാനവും ഏഴാം തരത്തിൽ 97.65 ശതമാനവും പത്താം തരത്തിൽ 99.00 ശതമാനവും പന്ത്രണ്ടാം തരത്തിൽ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. അഞ്ചാം തരത്തിൽ 17985 കുട്ടികളും ഏഴാം തരത്തിൽ 9863 കുട്ടികളും പത്താം തരത്തിൽ 5631 കുട്ടികളും പന്ത്രണ്ടാം തരത്തിൽ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

7 تعليقات

إرسال تعليق

أحدث أقدم

Hot Posts