സമസ്ത പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അഭിനന്ദങ്ങൾ അറിയിച്ചു കൊണ്ട് പോസ്റ്റർ നിർമ്മിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി റാങ്ക് സെലക്ട് ചെയ്ത് കുട്ടിയുടെ പേരും മദ്റസയുടെ/ഫാമിലി പേര് ടൈപ്പ് ചെയ്യുക. ശേഷം ഫോട്ടോ അപ്ലോഡ് ചെയ്യുക. download ക്ലിക്ക് ചെയ്ത് ഫോട്ടോ ഷെയർ ചെയ്യാവുന്നതാണ്.
സമസ്ത പൊതു പരീക്ഷയില്‍ വിജയം നേടിയ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പോസ്റ്റര്‍ നിര്‍മിക്കാം.
إرسال تعليق