English medium madrasa public exam result 2025 | ഇംഗ്ലീഷ് മീഡിയം പൊതുപരീക്ഷാ റിസൾട്ട് 2025

സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടന്ന ഇംഗ്ലീഷ് മീഡിയം ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പൊതുപരീക്ഷാ റിസൾട്ട് പബ്ലിഷ് ചെയ്തു. ഉച്ചയോടെ റിസൾട്ട് വെബ്സൈറ്റിലൂടെ അറിയാനാകും. 11 മണിക്ക് Institution Login വഴിയും 12 മണിക്ക് വിദ്യാർത്ഥികൾക്കും ലഭ്യമാകും.



7 تعليقات

إرسال تعليق

أحدث أقدم

Hot Posts