7 tareeq short note


✳️ നബിമാർ, വയസ്സ് ,നിയോഗിച്ച നാട് ✳️

✅ അയ്യൂബ് നബി, ബസനിയ്യ, 93 ( പരീക്ഷണക്കാലം 13 )

✅ ശുഹൈബ് നബി, മദിയൻ

✅ ദാവൂദ് നബി, ബനൂ ഇസ്റായിലിൽ ,100 ( 40 ഭരണ കാലം, വഫാത് ബൈതുൽ മുഖദ്ദസ്, 12 മക്കൾ)

✅ സുലൈമാൻ നബി , 53 (13വയസിൽ ഭരണം ഏറ്റെടുത്തത് ,40 വർഷം ഭരണകാലം, വഫാത് ബൈതുൽ മുഖദ്ദസ്)

✅ യൂനുസ് നബി, നീനവാ

✅ ഇൽയാസ് നബി ,ബഅലബക്

✅ അൽ യസഹ് നബി, ഇസ്റാഈൽ

✅ സകരിയ്യ നബി, ഇസ്റാഈൽ

✅ യഹ് യ നബി, ഇസ്റാഈൽ

✅ ഈസ നബി ,ഇസ്റാഈൽ ബനൂ ഇസ്റാഈലിലെ അവസാന നബി

✳️ യുദ്ധങ്ങളും വർഷവും✳️

🔴 നബി പങ്കെടുത്ത യുദ്ധങ്ങൾ ഗസ് വത് 27 ഇതിൽ യുദ്ധം നടന്നത് 8 എണ്ണം ബദ്ർ,ഉഹ്ദ്,ഖന്തഖ്, മുറൈസീഹ്, ബനൂ ഖുറൈള, ഖൈബർ, ഹുനൈൻ, ത്വഇഫ്   

പങ്കെടുക്കാത്തവക്ക്

സരിയത് 47 നബി തങ്ങൾ നേരിട്ട് പങ്കെടുത്ത യുദ്ധം ഉഹ്ദ് യുദ്ധങ്ങളിൽ ആകെ മരിച്ചവർ 1018 മുസ്ലിം 259 അമുസ്ലിം 759🔴

✅ ഹിജ്റ 1 വർഷം

🟣 ജുമുഅ ,ജമാഅത്, ബാങ്ക്, ഇഖാമത് നിലവിൽ വന്നു🟣

✅  ബദർ യുദ്ധം 

ഹിജ്റ 2 റമളാൻ 17

ശത്രുക്കൾ: 900

ശത്രു നേതാവ്: അബു ജഹൽ

കെല്ലപെട്ടവർ: 70 തടവിലാക്കിയവർ: 70

കച്ചവട നേതാവ്: അബൂ സുഫിയാൻ

കൊല്ലപ്പെട്ട പ്രമുകർ :ഉത്ബത്, ശൈബത്,വലീദ്, ഉമയ്യത്, അബൂജഹൽ

മുസ്ലിംകൾ :313

ശഹീദായവർ :14

🔴 റമളാൻ നോമ്പ് ,സകാത്ത് നിർബദ്ധമാക്കി- ഉളുഹിയത്,പെരുന്നാൾ നിസ്കാരം സുന്നത്താക്കി - 16 മാസക്കാലം ബൈതുൽ മുഖദ്ദസിലെ ക്ക് തിരിഞ്ഞ് നിസ്കരിച്ചത് ഹിജ്റ 2 വർഷം സ്വഫർ മാസം കഅബയിലെക്ക് ഖിബ് ല മാറ്റം🟣

✅ ഉഹ്ദ് യുദ്ധം

ഹിജ്റ 3 ശവ്വാൽ 15

ശത്രുക്കൾ: 3000

ശത്രു നേതാവ്: അബൂസുഫിയാൻ

കൊല്ലപ്പെട്ടവർ:23

മുസ്ലിംകൾ :700

🏹കാർ: 50 

🏹 നേതാവ്: അബ്ദുള്ള ഹിബ്നു ജുബൈർ (റ)

ശഹീദായവർ: 70

മുനാഫിഖ് നേതാവ്: അബ്ദുള്ളാഹി ബ്നു ഉബയ്യ് 300 പേരും മടങ്ങിപ്പോയി

✅ ഖന്തക് യുദ്ധം

ഹിജ്റ 5 ശവ്വാൽ

ശത്രു നേതാവ്: അബൂസുഫിയാൻ

ശത്രുകൾ: 10000 ( 4000 ഖുറൈശികൾ 6000 ഒത്ഫാൻ കാർ )

കൊല്ലപ്പെട്ടു: 3

മുസ്ലിംകൾ : 3000

ശഹീദായി: 6

✅ ഉംറ

ഹിജ്റ 6 ദുൽ ഖഅദ

1500 പേർ പുറപ്പെട്ടു

ബൈഅതു രിള് വാൻ ഹിജ്റ 6ൽ നടന്നു

✅ ഉംറതുൽ ഖളാഹ് & ഖൈബർ യുദ്ധം

ഹിജ്റ 7 മുഹറം മാസം നബിയും 1400 അനുയായികളും ഖൈബറിൽ ഏറ്റുമുട്ടി

✅ മക്ക വിജയം

ഹിജറ 8 റമളാൻ 16 രാവിലെ നബി മക്കയിൽ പ്രവേശിച്ചു ത്വവാഫ് ,മഖാമിനരികെ നിസ്കരിച്ചു, സംസം കുടിച്ചു, കഅബയിൽ പ്രവേശിച്ചു (കഅബയിലും പരിസരത്തും 360 വിഗ്രഹങ്ങൾ )

ഹിജ്റ 8 ശവ്വാൽ ഹുനൈൻ യുദ്ധം

( സക്കീഫ് 👇ഹവാസിൻ)

 ശത്രുക്കൾ: 30,000

മുസ്ലിംകൾ :12,000

✅ തബൂക് യുദ്ധം ,നിവേദകവർഷം

ഹിജ്റ 9

റോമക്കാർ 40,000

മുസ്ലിംകൾ 30,000

✅ ഹജ്ജതുൽ വദാഅ

ഹിജ്റ 10 നബിയും 1,14,000 സ്വഹാബികളും ഹജ്ജുതുൽ വദാഇൽ പങ്കെടുത്തു

✅ നബിയുടെ വഫാത്

ഹിജ്റ 11 സ്വഫർ മാസം നബിക്ക് രോഗം ബാധിച്ചു രോഗം 13 ദിവസം നീണ്ടുനിന്നു ഹിജ്റ 11റ ബീഉൽ അവ്വൽ 12 തിങ്കളാഴ്ച നബി വഫാതായി ബുധനാഴ്ച രാവിലെ ഖബറടക്കി

🟢 നബി തങ്ങൾ🟢

അബ്ദുൽ മുത്തലിബിന് 19 മക്കൾ 13 ആൺ 6 പെൺ (അബ്ദുള്ള നബിയുടെ ഉപ്പ) വഹബിൻ്റെ മകൾ (ആമിന ഉമ്മ ) 2 പരമ്പര ചെന്നെത്തുന്നത് (കിലാബ്) എന്ന വെല്ലിപ്പയിലേക്ക് നബിക്ക് കൂടുൽകാലം മുലകൊടുത്തത് (ഹലീമതു സഅദിയ) 4 വർഷം അവരുടെ അടുത്ത് താമസിച്ചു 

6 വയസ്സായപ്പോൾ ഉപ്പയെ സന്തർശിക്കാൻ മദീനയിലേക്ക് പേയി (അബവാഹ്) വെച്ച് ഉമ്മ മരണപ്പെട്ടു 

 (ഉമ്മു അയ്മൻ )

പിന്നീട് പരിചരിച്ചു

 (8 വയസ് അബ്ദുൽ മുത്തലിബ് മരിച്ചു) 

(12 വയസിൽ ആദ്യ ശാം യാത്ര അബൂത്വാലിബിൻ്റെ കൂടെ ബഹീറയെ കണ്ടുമുട്ടി) (2 ശാം യാത്ര 25 വസിൽ മൈസറത്തിൻ്റെ കൂടെ നസ്തൂറ യെ കണ്ടുമുട്ടി വിഹാഹം 25 വയസിൽ ഖദീജ ബീവിക്ക് 40 വയസ് (35 വയസിൽ ഹജറുൽ അസ് വദിൻ്റെ പ്രശ്നം പരിഹരിച്ചു

3 Comments

  1. Long note illallo

    ReplyDelete
  2. 8th classinteth undoo
    Undenkil madrasa guide 3 whats app lekk viduoo

    ReplyDelete

Post a Comment