CLASS 10 | DUROOS 5-8 | SAMASTHA | പൊതുപരീക്ഷാ പരിശീലനം
പാഠം 5-8
1➤ مَاذَا أَجَابَ النَّبِيُّ (ص) حِينَ سُئِلَ أَيُّ جُلَسَائِنَا خَيْرٌ؟ ഞങ്ങളിലെ ഏത് സഹവാസിയാണ് ഉത്തമൻ എന്ന് ചോദിക്കപ്പെട്ട പ്പോൾ നബി (സ) എന്താണ് ഉത്തരം പറഞ്ഞത്?
=> مَنْ ذَكْرَكُمْ بِاللهِ رُؤْيَتُهُ وَزَادَ فِي عِلْمِكُمْ مَنْطِقُهُ وَذَكَّرَكُمْ بِالْآخِرَةِ عَمَلُهُ അദ്ദേഹത്തിൻ്റെ സംസാരം നിങ്ങളുടെ അറിവിൽ വർദ്ധന നൽകു ഗൃഹത്തെ കാണൽ അല്ലാഹുവിനെ കുറിച്ച് ഓർമ്മിപ്പിക്കുകയും അ കയും അദ്ദേഹത്തിൻ്റെ പ്രവർത്തനം നിങ്ങളെ ആഖിറം ഓർമ്മിപ്പിക്കും
2➤ ما هُوَ مَثَلُ الْجَلِيسِ الصَّالِح؟ നല്ല കൂട്ടുകാരൻ്റെ ഉദാഹരണം എന്താണ്?
4➤ كَيفَ فَسَّرَ ابْنُ عَبَّاسٍ (ر) قَوْلَ اللَّهِ تَعَالَى رُحَمَاءُ بَيْنَهُمْ ؟ ഇബ്നു അബ്ബാസ് (റ) رُحَمَاءُ بَيْنَهُمْ എന്ന അല്ലാഹുവിന്റെ വചനം എങ്ങനെയാണ് വ്യഖ്യാനിച്ചത്?
=> يَدْعُو صَالِحُهُمْ لِطَالِحِهِمْ وَطَالِحِهُمْ لِصَالِحِهِمْ അവരിൽ നല്ലയാളുകൾ ചീത്തയാളിന് വേണ്ടി പ്രാർത്ഥിക്കുകയും ചീത്ത വ്യക്തി നല്ല വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും
5➤ ماذا قَالَ مَالِكُ بْنُ دِينَارٍ (ر) മാലിക് ബ്നു ദീനാർ (റ) എന്താണ് പറഞ്ഞത്?
6➤ يَكْتِسِبُ الْإِنْسَانُ الْأَصْدِقَاءَ مِمَّ؟ എന്തിൽ നിന്നാണ് മനുഷ്യൻ കൂട്ടുകാരനെ നേടുന്നത്?
=> يَكْتَسِبُ الْإِنْسَانُ الْأَصْدِقَاءَ مِنَ الْمَدَارِسِ وَالْكُلِّيَّاتِ وَالْمَلَاعِبِ وَالْمَكَاسِبِ وَالْأَسْوَاقِ وَغَيْرِهَا മനുഷ്യൻ കൂട്ടുകാരെ നേടുന്നത് വിദ്യാലയങ്ങളിൽ നിന്നും കോളേജുകളിൽ നിന്നും കളിസ്ഥലങ്ങളിൽ നിന്നും സമ്പാദ്യ സ്ഥലങ്ങളിൽ നിന്നും അങ്ങാടികളിൽ നിന്നും മറ്റുമാണ്.
9➤ كَيْفَ تَرَى الْمُتَّقِي؟ തഖ്‌വയുള്ളനെ നീ എങ്ങനെ കാണുന്നു?
=> خَائفًا من الله تَعَالَى رَاجِيًا رَحْمَتَهُ അല്ലാഹുവിനെ ഭയക്കുന്നവനായും അവൻ്റെ അനുഗ്രഹത്തെ പ്രതി ക്ഷിക്കുന്നവനായും_
10➤ رَتَّبَ اللهُ عَلَى التَّقْوَى خَيْرَاتٍ عَظِيمَةً وفولِدَ جَسِيمَةً ، أُكْتُبْ سِنَّةٌ مِنْهَا ؟ തഖ്‌വയുടെ മേൽ ക്രമീകരിച്ച് മഹത്തായ നന്മകൾ ഉന്നത ഗുണ ഫലങ്ങൾ എന്നവയിൽ നിന്ന് ആറെണ്ണം എഴുതുക?
=> نُصْرَةُ اللهِ النَّجَاةُ مِنَ النَّارِ حِفْظُهُ التَّخَلُّصُ مِنَ الشَّدَائِدِ حُصُولُ الرِّزْقِ مِنْ حَيْثُ لَا يَحْتَسِبُ اَلْيُسْرُ فِي أَمْرِهِ 1.അല്ലാഹുവിന്റെ സഹായം 2. അല്ലാഹുവിൻ്റെ സംരക്ഷണം 3.നരകത്തിൽ നിന്നും രക്ഷ 4. പ്രതിസന്ധികളിൽ നിന്നും രക്ഷ 5. വിചാരിക്കാത്ത രീതിയിൽ ഭക്ഷണം ലഭിക്കൽ 6.കാര്യത്തിൽ എളുപ്പം
11➤ مَاذَا يَفْعَلُ الْإِنْسَانُ إِذَا أَصَابَهُ الخَيْرُ ؟ നന്മ ലഭിച്ചാൽ മനുഷ്യൻ എന്ത് ചെയ്യും?
=> يَعْتَقِدُ أَنَّهُ مَا قَدَّرَهُ اللهُ تَعَالَى فِي الْأَزَلِ وَيَحْمُدُ اللهَ عَلَيْهِ وَيَشْكُرُهُ അല്ലാഹു അത് അവന് മുമ്പേ കണക്കാക്കിയതാണെന്നും അക്കാ ര്യത്തിൽ അല്ലാഹുവിനെ സ്‌തുതിക്കുകയും നന്ദി ചെയ്യുകയും ചെയ്യും
12➤ إِذَا أَصَابَ الْمُؤْمِنُ شَرِّ فَمَاذَا يَعْتَقِدُ؟ സത്യവിശ്വാസിക്ക് തിന്മ വന്നത്തിയാൽ അവൻ എന്ത് വിശ്വസിക്കും?
=> وَيَصْبِرُ عَلَيْهِ وَيَحْتَسَبُ فِيهِ وَيَتَوَكَّلُ عَلَيْهِ تَعَالَى അവൻ വിശ്വസിക്കുന്നത് അത് അല്ലാഹു അവന് പണ്ടേ കണക്കാക്കിയതാണെന്നാണ്. അതിന്റെ മേൽ അവൻ ക്ഷമിക്കുകയും ക്ഷമയിൽ പ്രതിഫലം പ്രതീക്ഷിക്കുകയും അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുകയും ചെയ്യും
=> يَا بُنَيَّ إِنَّكَ لَنْ تَجِدَ طَعْمُ حَقِيقَةِ الْإِيمَانِ حَتَّى تَعْلَمَ أَنَّ مَا أَصَابَكَ لَمْ يَكُنْ لِيُخْطِئَكَ وَمَا أَخْطَأْكَ لَمْ يَكُنْ لِيُصِيبَكَ എന്റെ മോനെ... നിനക്ക് സത്യം എത്തിച്ചത് നിന്നെ തെറ്റിലാക്കു കയോ നിന്നെ തെറ്റിലാക്കിയത് സത്യത്തിലാക്കുകയോ ചെയ്യില്ലെ ന്ന് അറിയുന്നത് വരെ തീർച്ചയായും നീ ഈമാനിൻ്റെ യഥാർത്ഥ രുചി എത്തിച്ചിട്ടില്ല
14➤ مَاذَا خَلَقَ اللَّهُ أَوَّلاً؟ فَمَاذَا قَالَ لَهُ؟ അല്ലാഹു ആദ്യം സൃഷ്ടിച്ചത് എന്താണ്? എന്നിട്ടെന്താണ് അതിനോട് പറഞ്ഞത്?
=> أَوَّلَ مَا خَلَقَ اللَّهُ الْقَلَمُ فَقَالَ لَهُ أَكْتُبْ അല്ലാഹു സൃഷ്ടിച്ച ആദ്യത്തേത് പേനയാണ്. അല്ലാഹു പേനയോ ട് പറഞ്ഞു: നീ എഴുതുക
15➤ قَالَ (ص) صِنْفَانِ مِنْ أُمَّتِي لَيْسَ لَهُمَا فِي الإسْلَامِ نَصِيبٌ مَنْ هُمَا؟ നബി (സ്വ) പറഞ്ഞു: എൻ്റെ സമുദായത്തിൽ രണ്ട് വിഭാഗമുണ്ട്. അവർക്ക് രണ്ട് പേർക്കും ഇസ്‌ലാമിൽ ഒരു പങ്കുമില്ല. ആരാണ് അവർ രണ്ട് പേർ?
=> الْمُرْجِئَةُ وَالْقَدَرِيَّةُ മുർജിഅ, ഖദരിയ്യ
16➤ كَتَبَ اللَّهُ مَقَادِيرَ الْخَلَائِقِ - مَتَى؟ അല്ലാഹു സൃഷ്ടികളുടെ വിധി നിർണ്ണയം എഴുതിയത് എപ്പോൾ?
=> كَتَبَ اللَّهُ مَقَادِيرَ الْخَلَائِقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضِ بِخَمْسِينَ أَلْفَ سَنَةٍ അല്ലാഹു സൃഷ്ടികളുടെ ഖദ്റുകൾ ആകാശ ഭൂമി സൃഷ്ടിക്കു ന്നതിനും അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് അല്ലാഹു നിർണ്ണ യിച്ചിട്ടുണ്ട്
21➤ مَاذَا فَعَلَ مُعَاذٌ (ر) بِمَا فِي الصُّرَّةِ؟ സഞ്ചിയിലുള്ളത് കൊണ്ട് മുആദ് (റ) എന്ത് ചെയ്തു?
=> وَلَمْ يَبْقَ فِي الصُّرَّةِ إِلَّا دِينَارَيْنِ فَرَمَى بِهِمَا إِلَيْهَا രണ്ട് ദീനാർ ഒഴികെ മറ്റെല്ലാം സ്വദഖ ചെയ്ത‌് രണ്ട് ദീനാർ ഭാര്യ ക്ക് എറിഞ്ഞ് കൊടുത്തു.
22➤ السَّخَاءُ يُقَرِّبُنَا - اِلاَمَ؟ ധർമ്മിഷ്ടത എന്തിലേക്ക് നമ്മെ അടുപ്പിക്കും?
Post a Comment