=> إِلَى كَافَّةِ الْعَرَبِ وَالْعَجَمِ وَإِلَى الثَّقَلَيْنِ الْجِنِّ وَالْإِنسِ . എല്ലാ അറബികളിലേക്കും അനറബികളിലേക്കും ജിന്ന്, മനുഷ്യൻ എന്നീ രണ്ട് വിഭാഗങ്ങളിലേക്കും
14➤ كَيْفَ نَقُولُ : إِنَّ نَبِيِّنَا خَاتِمُ الْأَنْبِيَاءِ مَعَ أَنَّ عِيسَى (ع) يُنْزِلُ فِي آخِرِ الزَّمَانِ؟ നിശ്ചയം നബി (സ്വ) അന്ത്യ പ്രവാചകനാണ്. എന്നാൽ ഈസാ നബി (അ) അന്ത്യനാളിൽ ഇറങ്ങി വരും എന്ന് നാം എങ്ങനെ പറയും?
15➤ بِمَ مُثْلَ النَّبِيُّ (ص) وَسَائِرُ الْأَنْبِيَاءِ؟ നബി (സ്വ) യെയും മറ്റു പ്രവാചകന്മാരെയും എന്തിനോടാണ് ഉപ മിക്കപ്പെട്ടത്?
=> كَمَثَلِ قَصْرٍ أُحْسِنَ بُنْيَانَهُ تُرِكَ مِنْهُ مَوْضِعُ لَبِنَةٍ മനോഹരമായി പണിതൊരു കൊട്ടാരം പോലെയും അതിൽ നിന്നും ഒഴിച്ചിടപ്പെട്ട ഇഷ്ടിക പോലെയുമാണ്
16➤ فُضِّلَ نَبِيُّنَا عَلَى سَائِرِ الْأَنْبِيَاءِ بِأُمُورِ – بَيْنَ اثْنَيْنِ مِنْهَا؟ നമ്മുടെ പ്രവാചകനെ മറ്റു പ്രവാചകന്മാരേക്കാൾ ചില കാര്യങ്ങൾ കൊണ്ട് ശ്രേഷ്ടമാക്കപ്പെട്ടു. അവയിൽ നിന്നും രണ്ടെണ്ണം വിവരി ക്കുക?
=> مَبْعُوثُ إِلَى كَافَّةِ الْعَرَبِ وَالْعَجَمِ وَإِلَى الثَّقَلَيْنِ الْجِنِّ وَالْإِنْسِ അറബികളിലേക്കും അനറബികളിലേക്കും അയക്കപ്പെട്ടു ജിന്ന്, മനുഷ്യൻ എന്നീ രണ്ട് വിഭാഗങ്ങളിലേക്കും അയക്കപ്പെട്ടു
17➤ الصَّلاَةُ مَا هِيَ؟ എന്താണ് സ്വലാത്ത്?
=> والصَّلاةُ مِنَ اللهِ الرَّحْمَةُ الْمَقْرُونَةُ بِالتَّعْظِيمِ وَمِنْ غَيْرِهِ الدُّعَاءُ അല്ലാഹുവിൽ നിന്നുള്ള സ്വലാത്ത് മഹത്വപ്പെടുത്തുന്നതിനോട് ബ ന്ധപ്പെട്ട് കിടക്കുന്ന അനുഗ്രഹവും മറ്റുള്ളവരിൽ നിന്നുള്ള സ്വലാ ത്ത് പ്രാർത്ഥനയുമാണ്.
18➤ وَالصَّلَاةِ فَوَائِدٌ. أَكْتُبْ ثَلَاثَةٌ مِنْهَا؟ സ്വലാത്തിന് നിരവധി ഗുണങ്ങൾ ഉണ്ട്. മൂന്നെണ്ണം എഴുതുക?
=> وَتُغْفَرُ ذُنُوبُ الْمُصَلِّينَ وَتُرْفَعُ دَرَجَاتُهُمْ وَتَكْتُبُ لَهُ بِهَا عَشْرَ حَسَنَاتٍ സ്വലാത്ത് ചൊല്ലുന്നവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും, പദവികൾ ഉയർത്തപ്പെടും, പത്ത് നൻമകൾ എഴുതപ്പെടും.
19➤ مَتَى قَالَ (ص) اِنَّ اللهَ حَرَّمَ عَلَى الْأَرْضِ أَجْسَادَ الأَنْبِيَاءِ തീർച്ചയായും അല്ലാഹു ഭൂമിയുടെ മേൽ പ്രവാചകന്മാരുടെ ശമ് മങ്ങളെ നിശിദ്ധമാക്കി - ഇത് നബി (സ്വ) എപ്പോഴാണ് പറഞ്ഞത്?
=> لمَّا قَالَ الصَّحَابَة) : يَا رَسُولُ الله وَكَيْفَ تُعْرَضُ صَلَاتُنَا عَلَيْكَ وَقَدْارمت അല്ലാഹുവിൻ്റെ തിരുദൂതരെ.. ഞങ്ങളുടെ സ്വലാത്ത് എങ്ങനെയാ ണ് താങ്കളുടെ വെളിവാക്കപ്പെടുന്നത്. താങ്കൾ മണ്ണിനോട് ചേർന്നതായിരിക്കെ എന്ന് അവർ (സ്വഹാബികൾ) ചോദിച്ചപ്പോൾ
Post a Comment