المعاملات ١
ഇടപാടുകൾ ( 1 )
ഇടപാടുകൾ ( 1 )
قال تعالى : ﴿وتعاونوا .......... شديد العقاب﴾
അല്ലാഹു തആല പറഞ്ഞു: നിങ്ങൾ നന്മയിലും തഖ്വയിയും പരസ്പരം സഹായിക്കുവിൻ. കുറ്റത്തിലും ശത്രുതയിലും പരസ്പരം സഹായിക്കരുത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു ശിക്ഷ ശക്തിയായവനാണ് .
وقال رسول اللهﷺ : آية المنافق ٠ ٠ ٠ ٠ ٠ ٠ ٠ ٠ أنه مسلم
നബി (സ്വ) പറഞ്ഞു: കപട വിശ്വാസിയുടെ അടയാളം മൂന്നാണ്. 1- സംസാരിച്ചാൽ കളവ് പറയും. 2- വാഗ്ദത്തം ചെയ്താൽ ലംഘിക്കും. അവൻ നിസ്കരിച്ചാലും നോമ്പ് നോറ്റാലും മുസ്ലിമാണെന്ന് വാദിച്ചാലും ശരി.
تَعَاوَنُو പരസ്പരം സഹായിക്കുക.
اِثْم കുറ്റം
عُدْوَان ശത്രുത
آيَة അടയാളം
بِرّْ നന്മ
زَعَمَ വാദിക്കുക
القراض ലാഭക്കൂർ കച്ചവടം
هو أن يعقد ............. المضاربة أيضا
ലാഭം രണ്ട് പേർ പങ്കിട്ടെടുക്കുക എന്ന ഉപാധിയോടെ കച്ചവടം നടത്താൻ വേണ്ടി ഒരാൾ മറ്റൊരാൾക്ക് സമ്പത്ത് നൽകുന്ന ഇടപാടിനാണ് ഖിറാള് എന്ന് പറയുന്നത്. അതിന് മുളാറബത് എന്നും പറയപ്പെടും.
و يشترط فيه ....... إلى العامل
ഉടമസ്ഥനും തൊഴിലാളിയും ഇടപാട് അനുവദനീയമായവരാകലും സമ്പത്ത് ഗണത്താലും അളവാലും വിശേഷണത്താലും അറിയപ്പെട്ട നാണയമാകലും സമ്പത്ത് തൊഴിലാളിക്ക് ഏൽപിക്കപ്പെട്ടതാക ലും ഖിറാളിൽ ശർത്വാ ണ്.
وكون الربح ......... القبول على الفور
ലാഭം മുഴുവൻ രണ്ട് പേർക്കിടയിൽ പങ്ക് വെക്കപ്പെട്ടതാകലും പകുതി, മൂന്നിലൊന്ന് പോലെയുള്ള ശതമാനക്കണക്ക് കൊണ്ട് അറിയപ്പെട്ടതാകലും ഇടപാടിനെ മറ്റൊന്നിനോട് ബന്ധിപ്പിക്കാതിരിക്കലും സമയം നിശ്ചയിക്കാതിരിക്കലും ഖബൂൽ ഉടനെ യാകലും ശർത്വാണ്.
ويد العامل ....... وخسران
തൊഴിലാളിയുടെ ഉടമസ്ഥത വീഴ്ച വരുത്താത്ത കാലത്തോളം വിശ്വസ്തതയുടെ ഉടമസ്ഥത ആണ് അതിനാൽ ലാഭം, നഷ്ടം പോലോത്ത വിഷയങ്ങളിൽ അവൻ സത്യം ചെയ്യൽ കൊണ്ട് അവനെ വാസ്തവമാക്കപ്പെടണം
القرض
കടം
هو تمليك ........... سنة
കടം എന്നാൽ തത്തുല്ല്യമായത് തിരിച്ച് തരണമെന്ന ഉപാധിയോടെ ഒരു വസ്തുവിനെ മറ്റൊരാൾക്ക് ഉടമായാക്കി കൊടുക്കലാണ്. അതിന് سلف എന്നും പറയപ്പെടും. അത് സുന്നത്താണ്.
فإذا اقرض ........... .صدقة مرة
ഒരാൾ ഒരു വസ്തുവിനെ രണ്ട് തവണ കടം നൽകിയാൽ ഒരു തവണ സ്വദഖ നൽകിയ പ്രതിഫലം അവന് ലഭിക്കുന്നതാണ്. നബി (സ്വ) പറഞ്ഞു: ഒരാൾ ഒരു വെള്ളിയെ രണ്ട് തവണ കടം നൽകിയാൽ അത് ഒരു തവണ സ്വദഖനൽകിയതിന് തുല്യമാണ്.
ويحرم الإقتراض .٠٠٠٠٠٠٠٠٠ الوفاء
തിരിച്ച് നൽകൽ പ്രതീക്ഷയില്ലാത്ത അത്യാവശ്യമില്ലാത്തവൻ കടം വാങ്ങൽ ഹറാമാണ്.
وإنما يصح .......... وقبول
ഇടപാട് അനുവദനീയമായവൻ ഈജാബോടെയും ഖബൂലോടെയും സ്വയ ഇഷ്ടപ്രകാരംസ്വീകരിക്കുന്ന തന്റേടമുള്ളവന് മാത്രം കടം നൽകൽ സ്വഹീഹാകുന്നതാണ്.
والقرض ......... فانه ربا
കടം നൽകിയവന് ഉപകാരത്തെ ഉപാധിയാക്കി കടം നൽകൽ ഹറാമും ബാത്വിലുമാണ്. കാരണം അത് പലിശയാണ്.
والنفع بلا شرط .............. أحسنكم قضاء
ഉപാധിയില്ലാതെ ഉപകാരം നൽകൽ അനുവദനീയമാണ്. എന്നല്ല അത് കടം വാങ്ങിയവന് സുന്നത്താണ്. കാരണം നബി (സ്വ) പറഞ്ഞിട്ടുണ്ട്. "നിങ്ങളിൽ ഏറ്റവും നല്ലവർ ഏറ്റവും നല്ല രീതിയിൽ കടം വീട്ടുന്നവരാണ് " .
الرهن
പണയം
هو جعل .......... وفائه
പണയം എന്നാൽ വിൽക്കാൻ പറ്റുന്ന വസ്തുവിനെ കടത്തിന് പകരമായി ഗ്യാരണ്ടിയാക്കലാണ്. തിരിച്ച് നൽകൽ പ്രയാസമാകുന്ന സമയത്ത് അതിൽ നിന്നും കടം പൂർത്തിയാക്കപ്പെടും
انما يصح .............. اهل تبرع
വിൽക്കാൻ പറ്റുന്ന വസ്തുവിനെ - അത് വായ്പ വസ്തുവാണെങ്കിലും - ഈജാബ് , ബബൂലോടെ സൗജ്യന്യം നൽകൽ അർഹനായവനിൽ നിന്ന് മാത്രം പണയം സ്വഹീഹാകും.
والمرهون ............... إلا بالتعدي
പണയ വസ്തുവിനെ രണ്ടുപേരുടെയും ധാരണ പ്രകാരം രണ്ടിൽ നിന്ന് ഒരാളുടെ അടുത്തോ അല്ലെങ്കിൽ മറ്റൊരാളുടെ അടുത്തോ സൂക്ഷിക്കാവുന്നതാണ്. അതിക്രമം കാണിച്ചാലല്ലാതെ പണയവസ്തുവിന്റെ കേടുപാടുകൾക്ക് പണയം സ്വീകരിച്ചവൻ ഉത്തരവാദിയാകുകയില്ല.
وعلى الراهن ............ والركوب
പണയ വസ്തുവിന്റെ ചെലവ് വഹിക്കൽ പണയം വെച്ചവന്റെ കടമയാണ്. താമസിക്കൽ , സഞ്ചരിക്കൽ പോലെയുള്ള ഉപകാരങ്ങൾ സ്വീകരിക്കൽ അവന് അനുവദനീയമാണ്.
ويحرم من الراهن ...... عند الحاجة بإذنها
പണയം സ്വീകരിച്ചവന്റെ അവകാശത്തെ നഷ്ടപ്പെടുത്തുകയോ കുറക്കുകയോ ചെയ്യുന്ന കാര്യങ്ങൾ ചെയ്യൽ പണയം വെച്ചവന് ഹറാമാണ്. അവശ്യാനുസരണം രണ്ട് പേരുടെയും സമ്മതത്തോടെ പണയ വസ്തുവിനെ വിൽക്കാവുന്നതാണ്.
الشركة
കൂറ് കച്ചവടം (ഷെയർ ബിസിനസ്സ് )
إنما تصح شركة ......... ليتجرا فيه
ശിർകത്തുൽ ഇനാൻ മാത്രം സ്വഹീഹാകും. അത് കച്ചവടം ചെയ്യാൻ വേണ്ടി രണ്ട് പേർ അവരുടെ സമ്പത്തിൽ പങ്കുകാരാവലാണ്.
و أركانها ........... عمل
അതിന്റെ റുക്നുകൾ അഞ്ചാണ് . 1, 2 - രണ്ട് ഇടപാടുകാർ. 3 - ഇടപാട് നടത്തപ്പെടുന്ന സമ്പത്ത് . 4 - പദം. 5- ജോലി പറയൽ.
و من شروطها .......... جنسا وصفة
അതിന്റെ ശർത്തുകളിൽ പെട്ടതാണ്: 1- ഇടപാട് നടത്തപ്പെടുന്ന സമ്പത്ത് ഗോതമ്പ്, നാണയം പോലെ തുല്യതയ ുള്ളതാകൽ . 2- രണ്ട് സമ്പത്തുകളും ഗണത്താലും വിശേഷണത്താലും യോജിച്ചതാകൽ .
وأن يخلطا قبل ........ في التجارة
3 - വേർതിരിച്ചറിയാൻ കഴിയാത്ത വിധം ഇടപാടിന് മുമ്പ് രണ്ട് സമ്പത്തുകളും കൂട്ടിക്കലർത്തൽ . 4-രണ്ട് പേരും പരസ്പരം കച്ചവടത്തിന് സമ്മതം കൊടുക്കൽ.
وأن يكون الربح ........ المالين
5 -ലാഭവും നഷ്ടവും രണ്ട് സമ്പത്തിന്റെയും അളവ് അനുസരിച്ചാകൽ .
تنفسخ بفسخ ............ وإغمائه
രണ്ടിൽ നിന്ന് ഒരാൾ ഒഴിവാകൽ കൊണ്ടും മരിക്കൽ കൊണ്ടും ഭ്രാന്തനാകൽ കൊണ്ടും ബോധക്ഷയം സംഭവിച്ചവനാകൽ കൊണ്ടും ശിർകത്ത് ഒഴിവാകുന്നതാണ്.
ولو عزل أحدهما ......... صاحبه
ഒരാൾ തന്റെ പങ്കാളിയെ സ്ഥാനത്ത് നിന്ന് നീക്കിയാൽ അവൻ സ്ഥാനത്ത് നിന്നും നീങ്ങുന്നതാണ്. അപ്പോൾ മറ്റെയാൾക്ക് തന്റെ പങ്കാളി സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ ഇടപാട് നടത്തൽ അനുവദനീയമാണ്.
ويد الشريك ........... والتلف
പങ്കാളിയുടെ കൈവശം വിശ്വസ്തയുടെ കൈ വശമാണ്. അപ്പോൾ പങ്കാളിക്ക് തിരിച്ച് കൊടുത്തു എന്ന വാദത്തിലും നഷ്ടം സംഭവിച്ചു എന്ന വാദത്തിലും നശിച്ചുവെന്ന വാദത്തിലും അവനെ വാസ്തവാക്കപ്പെടണം.
الوكالة
ഏൽപിക്കൽ
هي تفويض .......... في حياته
വകാലത്ത് എന്നാൽ തന്റെ ജീവിത കാലത്ത് ചെയ്യാൻ വേണ്ടി പകരമാക്കൽ സ്വീകരിക്കുന്ന വിഷയത്തിൽ ഒരാൾ തന്റെ കാര്യത്തെ മറ്റൊരാളിലേക്ക് ഏൽപിക്കലാണ്.
وأركانها ......... وإيجاب
അതിന്റെ റുക്നുകൾ നാലാണ്. 1- ഏൽപിക്കുന്നവൻ. 2- ഏൽപിക്കപ്പെടുന്നവൻ. 3 - ഏൽപിക്കപ്പെടുന്ന കാര്യം. 4- ഈജാബ് .
ويشترط ........... وعدم التعليق
രണ്ട് പേരും ഇടപാട് അനുവദനീയമായവരാകൽ , എൽപിക്കുന്നവന് ഏൽപിക്കുന്ന കാര്യത്തിൽ അധികാരം ഉണ്ടാകൽ , ഏൽപിക്കപ്പെടുന്ന കാര്യം അറിയപ്പെട്ടതും പകരത്തെ സ്വീകരിക്കുന്നതുമാകൽ , ഏൽപ്പിക്കുന്നവൻ ഈജാബ് പറയുന്ന സമയത്ത് ഏൽപിക്കപ്പെട്ടവൻ തള്ളാതിരിക്കൽ , മറ്റൊന്നിനോട് ബന്ധിപ്പിക്കാതിരിക്കൽ എന്നിവ വകാലത്തിൽ ശ്വർ ത്താണ്.
وتصح الوكالة .........:. و استيفائها
എല്ലാ ഇടപാടിലും ഒഴിവാക്കലിലും സ്വീകരിക്കുന്നതിലും കൊടുക്കുന്നതിലും മാനുഷിക അവകാശങ്ങൾ സ്ഥിരപ്പെടുന്നതിലും പൂർത്തീകരിക്കുന്നതിലും വകാത്ത് സ്വഹീഹാകുന്നതാണ്.
واما حقوق الله ............. وكفارة
അപ്പോൾ അല്ലാഹു മായുള്ള കടമകൾ ആരാധനയാണെങ്കിൽ ഹജ്ജ്, ഉംറ, ഉള്ഹിയ്യത്ത് പോലോത്ത അറവുകൾ, സകാത്ത്, കഫാറത്ത് എന്നിവ വിതരണം ചെയ്യൽ എന്നിവയിൽ മാത്രം വകാലത്ത് സ്വഹീഹാകും.
وإن كانت ............. إثباتها
ശിക്ഷാ നടപടികളാണെങ്കിൽ അവ പൂർത്തീകരിക്കുന്നതിൽ വകാലത്ത് സ്വഹീഹാകും. സ്ഥിരപ്പെടുന്നതിൽ സ്വഹീഹല്ല.
وكا العبادة ............. والشهادة
ആരാധന പോലെ തന്നെയാണ് സത്യം ചെയ്യലും നേർച്ചയും സാക്ഷി നിൽക്കലും . (വകാലത്ത് സ്വഹീഹല്ല)

Post a Comment