أحكام الصّوم
നോമ്പിന്റെ വിധികൾ
നോമ്പിന്റെ വിധികൾ
قال تعالی ... ﴿يٰٓأيّها ٱلّذين........لعلّكم تتّقون﴾
ഓ സത്യവിശ്വാസികളെ പൂർവിക സമൂഹങ്ങൾക്കെന്നപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ് വയുള്ളവരാകാൻ വേണ്ടി.
قال رسول اللّه :- ..............سبعين خريفا
നബി ﷺ തങ്ങൾ പറഞ്ഞു :- അല്ലാഹുവിന്റെ മാർഗത്തിൽ ഒരുദിവസം നോമ്പെടുത്ത ഒരു അടിമയും ഇല്ല. ആ ദിവസം കാരണം അവന്റെ മുഖം നരകത്തെ തൊട്ട് എഴുപത് വർഷം യാത്ര ചെയ്തെത്തുന്ന ദൂരം അവനെ വിദൂമാക്കിയിട്ടല്ലാതെ.
عن أبي هريرة.....................ان يدع طعامه وشرابه.
അബൂഹുറൈറ റിപ്പോർട്ട് ചെയ്യുന്നു : നബി തങ്ങൾ പറഞ്ഞു :- മോശമായ വാക്കും പ്രവർത്തനവും ഒഴിവാക്കാത്തവൻ ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നത് അല്ലാഹുവിന് വേണ്ട.
سنن الصّوم
നോമ്പിന്റെ സുന്നത്തുകൾ
١..التسحّر.......................بركة
1..രാത്രിയിലേ രണ്ടാമത്തേ പകുതി അത്താഴം കഴിക്കൽ. തീർച്ചയായും അത്താഴം കഴിക്കുന്നതിൽ ബർക്കത്തുണ്ട്.
٢..تأخير..................................خمسين آية
2..രാത്രി 50 ആയത്ത് ഓതാനുള്ള സമയം ബാക്കിയാകുന്നതുവരെ അത്താഴം പിന്തിക്കൽ.
٣..الغسل.................................قبل الفجر
3..വലിയ അശുദ്ധിക്കുവേണ്ടി സുബഹിക്ക് മുമ്പ് കുളിക്കൽ.
٤..التّطيّب................................والإكتحال نهارا
4..പകലിൽ സുറുമയും , സുഗന്ധവും ഒഴിവാക്കുകയും അത്താഴ സമയം സുഗന്ധം ഉപയോഗിക്കുകയും ചെയ്യുക.
٥..كفّ النّفس...............................وشبهات
5..ഹറാമോ ഹലാലോ എന്നറിയാത്തതിൽനിന്നും വൈകാരികമായ കാര്യങ്ങളിൽ നിന്നും ഹറാമായ കാര്യങ്ങളിൽ നിന്നും ശരീരത്തെ തടയൽ.
٦..إكثار التّلاوة.......
6..ഖുർആൻ പാരായണം, ധാനധർമ്മങ്ങൾ, ഇഹ്തികാഫ്, മറ്റു നന്മകൾ അധികാരിപ്പിക്കുക.
٧..تعجيل الفطر..........
7..നിസ്കാരത്തേക്കാൾ നോമ്പ് തുറക്കലിനേ ഉളരിപ്പിക്കണം.
٨..كون الفطر..............
8..ഈത്തപ്പഴം കൊണ്ടോ കാരക്ക കൊണ്ടോ വെള്ളം കൊണ്ട് ആയിരിക്കണം നോമ്പ് തുറക്കേണ്ടത്. മൂന്നെണ്ണം കൊണ്ടായിരിക്കുലാണ് പരിപൂർണ്ണത.
٩..أن يقول عقب الفطر...........
9..നോമ്പ് തുറന്ന ഉടനെ പറയുക..അല്ലാഹുവേ.. നിനക്ക് വേണ്ടി ഞാൻ നോമ്പ് നോറ്റു. നിന്റെ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് തുറന്നു. ദാഹം തീർന്നു.ഞരമ്പുകൾ നനയാൻ തുടങ്ങി. അല്ലാഹുവേ നീ ഉദ്ദേശിചാൽ കൂലിയും സ്ഥിരപ്പെട്ടിരിക്കുന്നു.
مكروهات الصّوم
നോമ്പിന്റെ കറാഹത്തുക്കൾ
----------------------------------------------------------
يكره للصّائم السّواك بعد الزّوال بلاعذر
നോമ്പുകാരന് കാരണമില്ലാതെ ഉച്ചക്ക് ശേഷം മിസ് വാക്ക് ചെയ്യൽ കറാഹത്താണ്.
ومضغ شيء في الفم
വായയിൽ വല്ല വസ്തുവും ചവക്കലും കാറാഹത്താണ്.
وذوق نحو طعام بلا حاجة
ആവശ്യമില്ലാതെ ഭക്ഷണം രുചി നോക്കലും കാറാഹത്താണ്.
واستعمال الطّيب والإنغماس في الماء
സുഗന്ധം ഉപയോഗിക്കലും വെള്ളത്തിൽ മുങ്ങലും കറാഹത്താണ്.
والمبالغة في المضمضة والإستنشاق
വായിൽ വെള്ളം കുപ്ലിക്കുന്നതിലും മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതിലും അമിതമാക്കൽ കറാഹത്താണ്.
والمباشرة المحرّكة للشّهوة
വികാരമുണർത്തുന്ന രീതിയിൽ ഇണങ്ങിച്ചേരലും കറാഹത്താണ്.
ومن خلاف الأولی.......................والفصد
നോമ്പുകാരൻ കൊമ്പ് വെക്കലും, കൊത്തി വെക്കലും, സുറുമയിടലും, നല്ലതിന് എതിരാണ്.
وجوب الفطر وجوازه
നോമ്പ് മുറിക്കൽ നിർബന്ധംമാവലും അനുവദനീയമാവാലും
------------------------------------------------------- يجب الفطر.................................أو العطش
ദാഹം, വിശപ്പ്, രോഗം, എന്നിവ കാരണമായി അവന്റെ ശരീരമോ അല്ലെങ്കിൽ ശരീരത്തിലെ ഒരു അവയവമോ അല്ലെങ്കിൽ ഒരു അവയവത്തിന്റെ ഉപകാരമോ നശിക്കുമെന്ന് പേടിച്ചാൽ നോമ്പ് മുറിക്കൽ നിർബന്ധമാണ്.
ولإنقاذ حيوان محترم
ആദരിക്കപ്പെടുന്ന ജീവികളെ രക്ഷിക്കാൻ വേണ്ടിയും നോമ്പ് മുറിക്കൽ നിർബന്ധമാണ്.
ولخوف حامل ومرضع علی اولا دهما
ഗർഭിണിയായ പെണ്ണ് അല്ലെങ്കിൽ പാലൂട്ടുന്ന പെണ്ണ് തന്റെ കുട്ടികളുടെ മേൽ പേടിച്ചാൽ നോമ്പ് മുറിക്കൽ നിർബന്ധമാണ്.
ويجوز الفطر...........................ولتخليص مال
പ്രയാസകരമായ രോഗത്തിന് വേണ്ടിയും, ഹലാലായ ദീർഘ യാത്രയ്ക്ക് വേണ്ടിയും, സമ്പത്ത് സംരക്ഷിക്കാൻ വേണ്ടിയും നോമ്പ് മുറിക്കൽ അനുവദനീയമാണ്.
وصوم المسافر أحبّ حيث لا ضرر
പ്രയാസമൊന്നുമില്ലെങ്കിൽ യാത്രക്കാരൻ നോമ്പ് നോൽക്കലാണ് ഏറ്റവും നല്ലത്.
فإن خشي ضررا فالفطر أفضل
യാത്രക്കാരൻ പ്രയാസമാകലിനേ പേടിച്ചാൽ നോമ്പ് മുറിക്കലാണ് ഏറ്റവും നല്ലത്.
والمريض إن ..................صام وجوبا
ഒരു രോഗിയുടെ രോഗം സുബഹിയുടെ തൊട്ടുമുമ്പ് സുഖമായാൽ അവന് നോമ്പ് നോൽക്കൽ നിർബന്ധമാണ്.
ثمّ إن عاد المرض أفطر
രോഗം വീണ്ടും വന്നാൽ നോമ്പ് മുറിക്കാവുന്നതാണ്.
وكذا العامل.........................وجوبا
പ്രയാസമേറിയ ജോലി ചെയ്യുന്നവനും നോമ്പ് നോൽക്കൽ നിർബന്ധമാണ്.
ثمّ إن اجهده الصّوم أفطر
പിന്നെ നോമ്പ് അവനിക്ക് പ്രയാസമായൽ നോമ്പു മുറിക്കാവുന്നതുമാണ്.
يجب قضاء....................بلاعذر
കാരണമില്ലാതെ നഷ്ടമായ റമദാനിലെ നോമ്പ് ഉടൻ ഖളാഅ് വീട്ടിൽ നിർബന്ധമാണ്.
وقبل رمضان إن فات بعذر
കാരണത്തോട് കൂടെയാണ് നോമ്പ് നഷ്ടപ്പെട്ടത് എങ്കിൽ അടുത്ത റമളാനിന് നോമ്പ് ഖളാഅ് വീട്ടിയാൽ മതി.
فمن أخّره........................مدّ لكلّ يوم
കാരണമില്ലാതെ അടുത്ത റമദാൻ വരെ ഖളാഅ് വീട്ടിൽ പിന്തിച്ചാൽ ഖളാഅ് വീട്ടുന്നതിനുപുറമേ ഓരോ ദിവസത്തിനും ഓരോ മുദ്ദും നൽകണം.
ويتكرّر بتكرّر السّنين
വർഷങ്ങൾ ആവർത്തിക്കുന്ന തോടെ മുദ്ദിന്റെ എണ്ണവും വർദ്ധിക്കും.
فإن مات قبل........................يوم مدّان
ഖളാഅ് വീട്ടുന്നതിന് മുമ്പ് മരണപ്പെട്ടാൽ അവൻ കുറ്റക്കാരനാകും. അവന്റെ അനന്തര സ്വത്തിൽ നിന്ന് ഒരു ദിവസത്തിന് രണ്ടു മുദ്ദ് വീതം നൽകുകയും വേണം.
مدّ للتّأخير ومدّ للفوات
ഒരു മുദ്ദ് പിന്തിച്ചതിനും ഒരു മുദ്ദ് നഷ്ടപ്പെടുത്തിയതിനും
فإن كان التّأ.........................مدّ للفوات
ഇനി കാരണ തോട് കൂടെയാണ് പിന്തിച്ചത് എങ്കിൽ അവന് കുറ്റമില്ല നഷ്ടമായതിന് ഒരു മുദ്ദ് മാത്രം നൽകിയാൽ മതി.
ومن فاته بعذر.....................إثم ولا فدية
ഒരാൾക്ക് കാരണതോട് കൂടെ നോമ്പ് നഷ്ടമാവുകയും ഖളാഅ് വീട്ടിൽ സൗകര്യമാകുന്നതിന് മുമ്പ് മരണപ്പെടുകയും ചെയ്താൽ അവന് കുറ്റമോ ഫിദ് യ യോ ഇല്ല.
وإذا أفطرت.........................لكلّ يوم
ഗർഭിണിയോ മുലകൊടുക്കുന്നളോ കുട്ടിയെ മാത്രം ഭയന്ന് കൊണ്ട് നോമ്പ് മുറിച്ചാൽ ഖളാഅ് വീട്ടലും ഓരോ ദിവസത്തിനും മുദ്ദ് നൽകലും നിർബന്ധമാണ്.
أو علی نفسها.....................إلّا القضاء
സ്ത്രീ സ്വന്തം ശരീരത്തിനോ അല്ലെങ്കിൽ കുട്ടിക്കും തനിക്കും വേണ്ടിയോ നോമ്പു മുറിച്ചാൽ ഖളാഅ് വീട്ടിയാൽ മാത്രം മതി.
ويجب مع................................أو بغلط
പിഴവോടെയോ കാരണം ഇല്ലാതെയോ റമളാനിലെ നോമ്പ് മുറിച്ചാൽ പകലിൽ ബാക്കിയുള്ള സമയം ഭക്ഷണപാനീയങ്ങളേതൊട്ടും മറ്റും പിടിച്ചു വെക്കൽ ഖളാഅ് വീട്ടുന്നതിന് പുറമേ നിർബന്ധമാണ്.
ويندبان......................النّهار
പുതുവിശ്വാസിക്കോ പകൽ ബോധം തെളിഞ്ഞ വനോ അവരണ്ടും (ഖളാഅ് വീട്ടലും പിടിച്ചുനിലകലും) സുന്നത്താണ്.
ومن زال...........................الإمساك
നോമ്പ് മുറിക്കുകയും കാരണം ഒഴിവാകുകയും ചെയ്താൽ പിടിച്ചു നിൽക്കൽ സുന്നത്താണ്.
اوزال.............................الإتمام
നോമ്പുകാരനായിരിക്കെ കാരണം നീങ്ങിയാൽ നോമ്പ് മുഴുവനാക്കൽ നിർബന്ധമാണ്.
الكفّارة مع القضاء ++++++++++++++++++++++++++
يجب مع القضاء...................لأجل الصّوم
സ്വന്തം ഇഷ്ടപ്രകാരം അറിവോടെ മനപ്പൂർവ്വം റമളാൻ മാസം ലൈംഗിക ബന്ധം കൊണ്ട് നോമ്പ് നഷ്ടപ്പെടുത്തിയാൽ ഉടൻ കളാഅ് വീട്ടലും കഫാറത്ത് നൽകലും നിർബന്ധമാണ്. നോമ്പിന്റെ കാരണത്താൽ അവൻ കുറ്റക്കാരനുമാണ്.
بشرط كون..................كلّ اليوم
നോമ്പ് നഷ്ടപ്പെടുത്തിയത് ലൈംഗിക ബന്ധം കൊണ്ട് മാത്രമാവലും അവൻ എല്ലാ ദിവസവും നോമ്പെടുക്കാൻ യോഗ്യനും ആയിരിക്കണമെന്ന നിബന്ധനയുണ്ട്.
وليس علی الموطوءة إلّا القضاء
സംയോഗം ചെയ്യപ്പെട്ടവൾക്ക് കളാഅ് വീട്ടൽ മാത്രമേ നിർബന്ധമുള്ളൂ.
وهي هنا........................مؤمنة
സംയോഗം കൊണ്ട് നോമ്പ് നഷ്ടപ്പെടുത്തിയാൽ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കലാണ് കഫാറത്ത്.
فإن عجز...........................متتابعين
അതിന് കഴിവില്ലെങ്കിൽ രണ്ടുമാസം തുടർച്ചയായി നോമ്പനുഷ്ഠിക്കണം.
فإن عجز.........................مدّامدّا.
അതിന് കഴിവില്ലെങ്കിൽ അറുപത് പാവപ്പെട്ടവർക്ക് മുദ്ദ് ഭക്ഷണം നൽകണം.

Thathereebathinte artham notes nte oppam vidanam plzzzzzzzzzzz examin aavishayaman plzzzz
ReplyDeleteOk
DeletePost a Comment