CLASS 10 | FIQH 5-8 | SAMASTHA | പൊതുപരീക്ഷാ പരിശീലനം

പാഠം 5-8
 

1➤ ا مَا الإِقْرَارُ ؟ എന്താണ് ഇഖ്റാർ?

=> إِخْبَارُ الشَّخْصِ بِِحََقٍِّ عَلَيْهِ. ഒരാൾ അവന്റെമേൽ ബാധ്യതയുള്ള ഒരു കാര്യത്തെ അറിയിക്കലാണ്

2➤ . مَا أَرْكَانُ الإِقْرَارِ ؟ ഇഖ്റാറിൻ്റെ റുക്‌നുകൾ എന്ത്?

=> (۱) مُقر (۲) مُقَرٌّ لَهُ (۳) مُقَرِّ بِهِ (٤) صِيغَةٌ (1) സമ്മതിക്കുന്നവൻ (2) ആർക്കാണോ സമ്മതിക്കപ്പെട്ടത് അദ്ദേഹം (3) സമ്മതിക്കപ്പെട്ട കാര്യം (4) പദം.

3➤ . مَن يُوَاخَذُ بِالْإِقْرَار ഇഖ്റാർ കൊണ്ട് ശിക്ഷിക്കപ്പെടും ആരെ ?

=> مكلف مختار വകതിരിവുള്ള യഥേഷ്‌ടം പ്രവർത്തിക്കുന്നവരെ.

4➤ . مَاذَا يُشْتَرَطُ فِي الْمُقَرَّبِهِ؟ സമ്മതിക്കപ്പെട്ടതിൽ എന്താണ് നിബന്ധന?

=> ഇഖ്റാർ ചെയ്യുന്ന ഘട്ടത്തിൽ ഇഖ്റാർ ചെയ്യുന്നവനു ഉടമയല്ലാ തിരിക്കൽ.

5➤ . هَلْ يَضِحُ إِقْرَارُ مَرِيض ؟ രോഗിയുടെ ഇഖ്റാർ സാധുവാകുമോ?

=> نعم അതെ .

6➤ الْمُقَرَّ بِهِ ضَرْبَانِ - مَا هُمَا ؟ സമ്മതിക്കപ്പെടുന്നത് രണ്ടിനമാണ്, ഏതെല്ലാം?

=> حَقُّ اللَّهِ تَعَالَى، وَحَقُّ الْآدَمِي. അല്ലാഹുവിനോടുള്ള ബാധ്യത, മനുഷ്യനോടുള്ള ബാധ്യത..

7➤ . هَلْ يَصِحُ الإِقْرَارُ بِمَجْهُول؟ അറിയപ്പെടാത്തതുകൊണ്ട് ഇഖ്റാർ ശരിയാവുമോ?

=> نعم അതെ .

8➤ مَاذَا يَفْعَلُ مَنْ قَالَ : هَذَا لِزِيدِ بَلْ لِعَمْرِو ؟ ഇത് സൈദിനാണ്. അല്ല അംറിനാണ് എന്ന് പറഞ്ഞവനെ എന്ത് ചെയ്യപ്പെടും?

=> سُلَّمَ الْمُقَرُّ بِهِ لِزَيْدِ. സമ്മതിക്കപ്പെട്ട ആ വസ്‌തുവിനെ സൈദിലേക്ക് ഏൽപിക്കപ്പെടണം

9➤ لمن يلزم التقليد؟ ആർക്കാണ് തഖ്‌ലീദ് നിർബന്ധം?

=> يَلْزَمُ الْمُكَلَّفُ غَيْرَ الْمُجْتَهِدِ الْمُطْلَقِ. നിരുപാധിക മുജ്‌തഹിദല്ലാത്ത മുകല്ലഫിനു നിർബന്ധമാണ്.

10➤ . مَا هِيَ الْمَذاهب الأربعة؟ ഏതാണ് നാല് മദ്ഹബ്?

=> مذهب أبي حَنِيفَةَ وَمَالِكِ وَالشَّافِعِي وَأَحمدَ بنِ حَنْبَلٍ رَحِمَهُمُ الله. ഇമാം അബൂഹനീഫ(റ), മാലിക്(റ), ശാഫിഈ(റ), അഹ്‌മദ്(റ) എന്നിവരുടെ മദ്ഹബ്.

11➤ . لِمَ لا يَجُوزُ تَقْلِيدُ مَا عَذَا الْمَذَاهِبَ الْأَرْبَعَةَ؟ നാല് മദ്ഹബുകൾ ഒഴികെയുള്ളത് അനുവദനീയമല്ല, കാരണം എന്ത്?

=> لِعَدَمٍ تَدْوِينِهَا وَلِعَدَمٍ عِلْمٍ أَصُولِهَا وَلِعَدَمِ الثَّقَةِ بِنِسْبَتِهَا إِلَى أَرْبَابِهَا . അതിന്റെ ക്രോഡീകരണം അറിയാത്തതും അതിൻ്റെ ഉടമകളിലേക്ക് അതിനെ ചേർക്കൽ ഉറപ്പില്ലാത്തതിനു വേണ്ടിയും.

12➤ . ما التَّقْلِيدُ؟ എന്താണ് തഖ്ലീദ്?

=> أَخْذُ قَوْلِ الْمُجْتَهِدِ مِنْ غَيْرِ مَعْرِفَةِ دَلِيلٍ. തെളിവില്ലാതെ മുജ്‌തഹിദിൻ്റെ വാക്കിനെ സ്വീകരിക്കൽ.

13➤ . لِمَ تَعَينَ التَّمَسُّكُ بِوَاحِدٍ مِنَ الْمَذَاهِبِ الْأَرْبَعَةِ؟ നാല് മദ്ഹബുകളിൽ ഒന്നുകൊണ്ട് പിടിക്കൽ നിർണിതമായി, എന്താണ് കാരണം?

=> فَالْخَارِجُ عَنِ الْمَذَاهِبِ ضَالٌ وَرَبِّمَا أَدَّى ذَلِكَ إِلَى الْكُفْرِ لِأَنَّ الْأَخْذَ بِظَوَاهِرِ الْكِتَابِ وَالسُّنَّةِ مِنْ أُصُولِ الْكُفْرِ . മദ്ഹബിൽ നിന്നും പുറത്ത് പോവുന്നവൻ പിഴച്ചവനാണ്. ചില പ്പോൾ അത് സത്യനിഷേധത്തിലേക്ക് കൂട്ടിക്കളയും. കാരണം, ഖുർ ആന്റെയും ഹദീസിൻ്റെയും പ്രത്യക്ഷതകൾ കൊണ്ട് പിടിക്കുന്നത് കുഫ്റിൻ്റെ അടിസ്ഥാന ഘടകങ്ങളിൽ പെട്ടതാണ്.

14➤ . النِّكَاحُ مَا هُوَ؟ എന്താണ് നികാഹ്?

=> عقد يتضمن إِبَاحَةَ وَطْءٍ بِلَفْظُ إِنْكَاحِ أَوْ تَزْوِيج. വിവാഹം കഴിച്ചുകൊടുക്കൽ, നികാഹ് ചെയ്തു‌കൊടുക്കൽ എന്നീ പദംകൊണ്ട് ശാരീരിക ബന്ധത്തെ അനുവദനീയമാക്കലിനെ ഉൾക്കൊള്ളിക്കുന്ന ഇടപാട്.

15➤ . لِمَنْ يُسَنَّ النِّكَاحُ وَلِمَنْ يَجِبُ؟ ആർക്കാണ് നികാഹ് സുന്നത്താക്കപ്പെടുന്നത്?

=> لِمُحْتَاجِ لِلْوَطْءِ قَادِرٍ عَلَى مُؤْنَةٍ مِنْ مَهْرٍ وَكِسْوَةٍ وَنَفَقَةِ. وَيَجِبُ بِالنَّدْرِ حيث وجب. ചെലവ് കൊടുക്കൽ, വസ്ത്രം, മഹ്ർ എന്നിവയുടെ ചിലവിന്റെ മേൽ കഴിവുള്ള ശാരീരിക ബന്ധത്തിനു ആവശ്യമുള്ളവന്. സുന്നത്തായ നിലയിൽ നേർച്ചയാക്കിയാൽ നിർബന്ധവുമാവും.

16➤ النِّكَاحُ مَكْرُوهُ لِمَنْ؟ നികാഹ് കറാഹത്താണ്, ആർക്ക്?

=> لعَاجِزِ عَنِ الْمُوَّنِ غَيْرِ مُحْتَاجِ لِلْوَطْءِ. ചിലവിനു അശക്തനും ശാരീരിക ബന്ധത്തിനു കഴിവില്ലാത്തവനും.

17➤ . مَا فَوَائِدُ النِّكَاحِ؟ എന്താണ് നികാഹിൻ്റെ ഗുണഫലങ്ങൾ?

=> اتَّبَاعُ السُّنَّةِ وَحِفْظُ الدِّينِ وَبَقَاءُ النَّسْلِ. സുന്നത്തിനെ പിൻപറ്റൽ, മതം സംരക്ഷിക്കൽ, സന്താനം നില നിർത്തൽ.

18➤ . مَنْ أُولَى النِّسَاءِ بِالنِّكَاح؟ നികാഹ് ചെയ്യാൻ സ്ത്രീകളിൽ ഏറ്റവും ബന്ധപ്പെട്ടത് ആര്?

=> دينة ونسيبة وجميلة وبكر وولود وغير قرابة قريبة. ദീനുള്ളതും, തറവാടുള്ളതും ഭംഗിയുള്ളതും, കന്യകയും, ധാരാളം പ്രസവിക്കുന്നവളും, ഏറ്റവും അടുത്ത ബന്ധത്തിലല്ലാത്തതും.

19➤ . مَاذَا يَنْوِي الْمُتَزَوِّجُ بِالنِّكَاحِ؟ നികാഹുകൊണ്ട് വിവാഹം ചെയ്യുന്നവൻ എന്ത് കരുതണം?

=> السنة وصون دينه. സുന്നത്തിനെയും തൻ്റെ ദീനിനെ സംരക്ഷിക്കലിനെയും.

20➤ متى يُسَنُ نَظَرُ كُلِّ مِنَ الزوجين الآخر؟ ഭാര്യ ഭർത്താക്കന്മാരിൽനിന്നു എല്ലാ ഓരോരുത്തരും മറ്റൊരാളെ നോക്കൽ സുന്നത്താക്കപ്പെടും, എപ്പോൾ?

=> بعد العَزمِ عَلَى النِّكَاحَ وَقَبْلَ الْخِطبة. വിവാഹാലോചനയുടെ മുമ്പും നികാഹിനു നിശ്ചയിച്ചുറപ്പിച്ച ശേഷവും.

21➤ في أي مَكَانٍ وَزَمَانَ يُسَنُ عَقْدُ النِّكَاحِ؟ ഏത് സ്ഥലത്തും കാലത്തുമാണ് വിവാഹച്ചടങ്ങ് സുന്നത്താക്കപ്പെടുന്നത്?

=> فِي الْمَسْجِدِ وَيَوْمَ الْجُمُعَةِ وَأَنْ يَكُونَ أَوَّلَ النَّهَارِ وَفِي شَوَّالٍ . പള്ളിയിലാവലും വെള്ളിയാഴ്‌ച പകലിൻ്റെ ആദ്യമാവലും ശവ്വാലി ലാവലും.

22➤ حُكْمُ نِكَاحَ بِنْتِ الزِّنَا وَالْفَاسِقِ - مَا هُوَ؟ ദുഷ്‌ടൻ്റെ മകളെയും വ്യഭിചാര സന്തതിയെയും വിവാഹം ചെയ്യുന്നതിൻ്റെ വിധിയെന്ത്?

=> كَرَاهَة കറാഹത്ത്

23➤ . مَتَى يَحْرُمُ عَلَى الرَّجُلِ تَعْمَدُ نَظَرِ الأَجنبية؟ എപ്പോഴാണ് പുരുഷനു അന്യസ്ത്രീയെ മനഃപൂർവം നോക്കൽ നിഷിദ്ധം?

=> إِذَا بَلَغَتْ جَدًا تشتهى. ആഗ്രഹിക്കപ്പെടുന്ന പരിധി അവളെത്തിയാൽ

24➤ . يَجُوزُ نَظَرُ وَجْهِ الْمَرْأَةِ فِي مَوَاضِعَ - مَا هِي؟ സ്ത്രീയുടെ മുഖം ചില ഘട്ടങ്ങളിൽ നോക്കൽ അനുവദനീയമാണ്. ഏത്?

=> عِنْدَ الْمُعَامَلَةِ وَالشَّهَادَةِ تَحَمَلاً وَأَدَاءً لَهَا وَتَعْلِيمِ مَا يَجِبُ تَعَلَّمُهُ. ഇടപാട് സമയം, സാക്ഷി വഹിക്കാനും നിർവഹിക്കാനും, പഠിക്കൽ നിർബന്ധമായത് പഠിപ്പിക്കൽ.

25➤ مَتَى يَحْرُمُ سَمَاعُ الصَّوْتِ؟ എപ്പോഴാണ് ശബ്ദം നിഷിദ്ധമാവുന്നത്?

=> إِنْ خَشِيَ مِنْهُ فِتْنَةً أَوِ الْتَذَّبِهِ. അതിൽ ഫിത്ന ഭയപ്പെടുകയോ ആസ്വദിക്കുകയോ ചെയ്‌താൽ.

26➤ . هَلْ يَحْرُمُ عَلَى الْمَرْأَةِ نَظَرُ الْأَجْنَبِي؟ സ്ത്രീക്ക് അന്യപുരുഷനെ നോക്കൽ നിഷിദ്ധമാണോ

=> نعم . അതെ .

27➤ . مُضَاجَعَةُ رَجُلَيْنِ عَارِبَيْنِ فِي ثَوْبِ وَاحِدٍ مَعَ الْحَادِ الْفِرَاشِ؟. ഒരേ വിരിപ്പിൽ ഒരേ വസ്ത്രത്തിൽ നഗ്നരായ രണ്ട് പുരുഷൻ കിടക്കൽ ?

=> حرام . നിഷിദ്ധം

28➤ . التَّفْرِيقُ بَيْنَ ابْنِ عَشْرِ سِنِينَ وَأَبَوَيْهِ وَإِخْوَتِهِ وَأَخَوَاتِهِ؟ പത്ത് വയസ്സായവർ മാതാപിതാക്കൾ സഹോദര സഹോദരിമാർ എന്നിവർക്കിടയിൽ വിട്ടു പിരിക്കൽ

=> وَاجِبٌ നിർബന്ധം

29➤ مُصَافَحَهُ الرَّجُلِ الْمَرْأَةَ الْأَجْنَبِيَّة؟ അന്യ സ്ത്രീക്ക് പുരുഷൻ ഹസ്‌തദാനം ചെയ്യൽ?

=> حرام . നിഷിദ്ധം .

30➤ مَسُّ مَا وَرَاءَ السُّرَّةِ وَالرُّكْبَةِ مِنَ الْمَحْرَمِ؟ വിവാഹബന്ധം നിഷിദ്ധമായവരിൽനിന്ന് മുട്ടുപൊക്കിളിന്റെ അപ്പു റമുള്ളത് തൊടൽ?

=> جائز . അനുവദനീയം .

31➤ . إِحْتِجَابُ عَفِيفَةٍ عَنْ فَاسِقَةٍ؟ ചാരിത്ര്യമുള്ള സ്ത്രീ ദുഷ്‌ടയായ സ്ത്രീയിൽ നിന്നും മറ പാലിക്കൽ?

=> واجب . നിർബന്ധം .

Post a Comment