CLASS 10 | LISAN 1-8 | SAMASTHA | പൊതുപരീക്ഷാ പരിശീലനം

പാഠം 1-8
 

1➤ الْمُعْرَبُ - مَا هُوَ ؟ മുഅ്റബ് എന്താണ്?

=> مَا تَغَيَّرَ آخِرُهُ بِتَغَيرِ الْعَوَامِلِ ആമിലുകൾ വ്യത്യാസമാവൽ കൊണ്ട് അവസാനം മാറ്റം വരുന്നതിന്ന് മുഅ്റബ് എന്ന് പറയും

2➤ الْمَبْنِيُّ - مَاهُوَ ؟ മബ്നിയ്യ് എന്താണ്?

=> مَالَا يَتَغَيَّرُ آخِرُهُ بِتَغَيُّرِ الْعَوَامِلِ ആമിലുകൾ വ്യത്യാസമാവൽ കൊണ്ട് അവസാനം മാറ്റം വരാത്തതിന്ന് മബ്നിയ്യ് എന്ന് പറയും

3➤ الْإِعْرَابُ - مَا هِيَ ؟ ഇഅ്റാബ് എന്താണ്?

=> الرَّفْعُ وَالنَّصْبُ وَالْجَرُّ وَالْجَزْمُ

4➤ الْجَرُّ مُخْتَصٌّ - بِمَ ؟ ജർറ് എന്ത് കൊണ്ട് പ്രത്യാകമായതാണ് ?

=> بالْأَسْمَاءِ ഇസ്മ് കൊണ്ട്

5➤ الْجَزْمُ مُخْتَصٌّ - بِمَ ؟ ജസ്മ് എന്ത് കൊണ്ട് പ്രത്യാകമായതാണ് ?

=> بِالْأَفْعَالِ ഫിഅ്ല് കൊണ്ട്

6➤ مَا يُعْرَبُ بِالْعَلَامَاتِ الْفُرُوعِ - مَا هُوَ ؟ ശാഖാപരമായ ഇഅ്റാബുകൾ ഏതാണ് ?

=> ١.الْأَسْمَاءُ السَّتَّةُ، ٢.وَالْمُثَنَّى، ٣.وَالْجَمْعُ الْمُذَكَّرُ السَّالِمُ، ٤.وَالْجَمْعُ الْمُؤَنَّثُ السَّالِمُ،٥. وَغَيْرُ الْمُنْصَرِفِ، ٦.وَالْأَمْثِلَةُ الْخَمْسَةُ،٧. وَالْفِعْلُ الْمُعْتَلُّ الْآخِرِ

7➤ الْإِسْمُ مِنْهُ مُعْرَبٌ وَمَبْنِي ؛ لِشَبَهِ مِنَ الْحُرُوفِ مُدْنِي

=> ഇസ്‌മിൽ പെട്ടതാണ് മുഅറബും മബ്നിയ്യും ഹർഫിനോട് ശക്തമായ തുല്യതയുള്ളതുകൊണ്ടാണ് മബ് നിയ്യ് ആക്കുന്നത്

8➤ الْفَاعِلُ - مَاهُوَ ؟ ഫാഇൽ എന്നാൽ എന്താണ്?

=> اسْمٌ أُسْنِدَ إِلَيْهِ فِعْلٌ مُقَدَّمٌ മുൻകടന്ന ഫിഅ്ലിനോട് ചേർക്കപ്പെട്ട ഇസ്മാ ണ് ഫാഇൽ

9➤ يَلْحَقُ الْفِعْلَ تَاءُ تَأْنِيثٍ سَاكِنَةٌ – مَتَى ؟ ഫിഅ്ലിനോട് തഅ്നീസിൻ്റെ താഅ് പ്രവേശിക്കും എപ്പോൾ ?

=> إِذَا أُسْنِدَ الْفِعْلُ إِلَى ضَمِيرٍ يَرْجِعُ إِلَى مُؤَنَّثٍ حَقِيقِي أَوْ مَجَازِي أَوْ أُسْنِدَ إِلَى مُؤَنَّثٍ حَقِيقِي ഹഖീഖിയ്യോ മജാസിയ്യോ ആയ ഇസ്മിലേക്ക് ളമീർ മടങ്ങുമ്പോൾ ആ ഫിഅ്ലിൽ തഅ്നീസിൻ്റെ താഅ് കൊടുക്കണം ഹഖീഖിയ്യായ മുഅ ന്നസിലേക്ക് ചേർത്ത ഫിഅ്ലിനും തഅ്നീസിൻ്റെ താഅ് ചേർക്കപ്പെടും

10➤ يُبَاحُ تَرْكُ التَّاءِ - مَتَى ؟ താഇനെ കളയൽ അനുവദനീയമാണ് എപ്പോൾ ?

=> إِذَا أُسْنِدَ الْفِعْلُ إِلَى مُؤَنَّثٍ مَجَازِيَ يَجُوزُ تَرْكُ التَّاءِ وَإِذَا فُصِّلَ بَيْنَ الْفِعْلِ وَفَاعِلِهِ المُؤَنَّثِ الْحَقِيقِيِّ മജാസിയ്യായ മുഅന്നസിലേക്ക് ചേർത്താലും, ഹഖീഖിയ്യായ മുഅന്നസിൻ്റെയും ഫിഅ്ലിൻ്റെയും ഇടയിൽ മറ്റെന്തെങ്കിലും വിട്ടു പിരിച്ചാലും താഇനെ കളയാം

11➤ كَيْفَ يُجْعَلُ الْمُضَارِعُ مَجْهُولاً ؟ മുളാരിഇനെ എങ്ങിനെയാണ് മജ്ഹൂൽ ആക്കുന്നത്?

=> بِضَمِّ حَرْفِ الْمُضَارَعَةِ وَفَتْحِ مَا قَبْلَ الْآخِرِ മുളാറഅത്തിൻ്റെ അക്ഷരത്തിന് ളമ്മും അവസാനത്തതിൻ്റെ മുമ്പുള്ളതിന്ന് ഫത്ഹും നൽകുക

12➤ كَيْفَ يُجْعَلُ الْمَاضِي مَجْهُولاً ؟ മാളിയായ ഫിഅ്ലിനെ എങ്ങിനെയാണ് മജ്ഹൂൽ ആക്കുന്നത്?

=> بَضَمِّ أَوَّلِهِ وَكَسْرِ مَا قَبْلَ الْآخِرِ ആദ്യത്തിൽ ള്വമ്മും അവസാനത്തതിന്ന് മുമ്പ് കസ്റും ചെയ്താൽ മാളിയായ ഫിഅ്ലിനെ മജ്ഹൂൽ ആക്കാം

13➤ النَّائِبُ الفَاعِلِ مَا هُوَ ؟ എന്താണ് നാഇബ്ഫാഇൽ ?

=> فِعْلٌ مَجْهُولٌ لَمْ يُذْكَرْ مَعَهَا فَاعِلُهُ وَلَكِنْ اُقِيمَ مَقَامَ الفَاعِلِ مَفْعُولٌ بِهِ مَرْفُوعًا يُسَمَّى نَائِبُ فَاعِلٍ മജ്ഹൂലായ ഫിഅ് ലിന് ഫാഇലിന്ന് പകരം റഫ്അ് ചെയ്യപ്പെട്ട മഫ്ഊലുൻ ബിഹിയെ ഫാഇലിൻ്റെ സ്ഥാനത്ത്നിർത്തപ്പെടുന്നു.ഇതിനെയാണ് നാഇബ് ഫാഇൽ എന്ന് പറയുന്നത്

14➤ كَيْفَ يُجْعَلُ الْفِعْلُ الثَّلَائِيُّ مُتَعَدِّيًا ؟ മൂന്ന് അക്ഷരങ്ങൾ ഉള്ള ഫിഅ്ലിനെ എങ്ങിനെയാണ് മുതഅദ്ധിയാക്കുന്നത്?

=> بِتَضْعِيفَ عَيْنِ الْفِعْلِ أَوْ إِدْخَالِ الْهَمْزَةِ عَلَى الْفِعْلِ اللأَزِمِ ഐൻ ഫിഅ്ലിനെ ഇരട്ടിപ്പിക്കൽ കൊണ്ടോ ഹംസയെ പ്രവേശിപ്പിക്കൽ കൊണ്ടോ.

15➤ الْمُتَعَدِّي - مَا هُوَ ؟ എന്താണ് മുതഅദ്ധി?

=> الْفِعْلُ الَّذِي يَتَعَدَّى إِلَى مَفْعُولٍ بِهِ മഫ്ഊൽ ബിഹിയിലേക്ക് വിട്ടുകടക്കുന്ന ഫിഅ്ൽ

16➤ اللازِمُ - مَا هُوَ ؟ എന്താണ് ലാസിം ?

=> الْفِعْلُ الَّذِي لَا يَتَعَدَّى إِلَى مَفْعُولٍ بِهِ മഫ്ഊൽ ബിഹിയിലേക്ക് വിട്ടുകടക്കാത്ത ഫിഅ്ൽ

17➤ اَلْفِعْلُ نَوعَانِ مَاهُمَا؟ ഫിഅ്ല് രണ്ട് വിധം ഏതൊക്കെ?

=> فِعْلْ لَازِم فِعْلْ مُتَعَدِّي عَلَامَةُ الْفِعْلِ الْمُعَدَّى أَنْ تَصِلَ : هَا غَيْرِ مَصْدَرٍ بِهِ نَحْو عَمِلَ മുതഅദ്ദിയായഫിഅ്ലിൻ്റെ അടയാളം നീ മഫ്ഊലിന്റെ ഹാഇനെ ചേർക്കലാണ്. മസ്ദറിൻ്റെ ഹാഅ് അല്ല. عَمِلَ പോലെ

18➤ الْفَاظُ التَّوْكِيدِ الْمَعْنَوِيِّ - مَاهِيَ ؟ മഅ്നവ്വിയ്യായ തൗകീദിൻ്റെ ലഫ്ളുകൾ ഏതൊക്കെ?

=> = نَفْسُهُ - عَيْنُهُ - كُلُّهُ - كِلاهُمَا - كِلْتَاهُمَا - جَمِيعُهُمْ عَامَّتُهُمْ

19➤ يُضَافُ الْفَاظُ التَّوْكِيدِ - إِلَى مَ ؟ തൗകീദിൻ്റെ ലഫ്ളുകൾ എന്തിലേക്ക് ഇളാഫത്ത് ചെയ്യപ്പെടും?

=> إِلَى ضَمِيرٍ مُطَابِقٍ لِلْمَتْبُوعِ فِي التَّذْكِيرِ وَالتَّأْنِيثِ وَفِي الْإِفْرَادِ وَالتَّثْنِيَّةِ وَالْجَمْعِ മുദക്കർ , മുഅന്നസ്, മുഫ്റദ്, തസ്നിയ,ജംഅ് എന്നിവയിൽ മത്ബൂഇനോട് യോജിച്ച ളമീറിലേക്ക് തൗകീദിനെ ഇളാഫത്ത് ചെയ്യപ്പെടും.

20➤ التَّوَابِعُ - كَمْ هِيَ ؟ وَمَا هِيَ ؟ തവാബിഅ് എത്ര ? ഏതെല്ലാമാണ്? (ഇഅ്റാബിൽ മുമ്പുള്ളതിനോട് യോജിക്കുന്നവ)

=> التَّوَابِعُ خَمْسَةٌ اَلنَّعْتُ وَالتَّوْكِيدُ وَالْبَدَلُ وَعَطْفُ الْبَيَانِ وَالْعَطْفُ بِالْحَرْفِ തവാബിഅ് അഞ്ചെണ്ണമാണ് - നഅ്ത്, തൗകീദ്,ബദൽ, അത്വ് ഫ് ബയാൻ, ഹർഫുകൾ കൊണ്ടുള്ള അത്വ് ഫ് എന്നിവയാണ്

21➤ أَقْسَامُ الْبَدَلِ؟ ബദൽ എത്ര ഇനം?

=> اَرْبَعَةٌ നാല് വിധം

22➤ ضَابِطُ بَدَلِ كُلِّ مِنْ كُلِّ ؟ കുല്ലിൽ നിന്നും കുല്ല് ബദലായത് ഏത്?

=> أنْ يَكُونَ الْبَدَلُ عَيْنَ الْمُبْدَلِ مِنْهُ كُلِّൽ നിന്നുള്ള كُلِّ ബദൽ ( ബദലായി വന്നത് മുമ്പുള്ള മുബ്ദൽ മിൻഹു തന്നെയാവുക എന്നതാണ് ഇതിൻ്റെ വിവക്ഷ ഉദാ: جَاءَنِي مُحِمَّدٌ اَبُو عَبُدِ اللّهِ മുഹമ്മദ് തന്നെയാണ് അബൂഅബ്ദില്ലാഹ് എന്നയാൾ

23➤ ضَابِطُ بَدَلِ بَعْضٍ مِنْ كُلِّ ؟ കുല്ലിൽ നിന്നുള്ള بعض ബദലായത്?

=> أَنْ يَكُونَ الْبَدَلُ جُزْءًا مِنَ الْمُبْدَلِ مِنْهُ ബദലായി വന്ന പദം മുബ്ദൽ മിൻഹുൻ്റെ അൽപ്പമാവുക ഉദാ: اَكَلَ الرَّغِيفَ ثُلُثَهُ ഇവിടെ അവൻ പത്തിരി തിന്നു അതായത് പത്തിരിയുടെ മൂന്നിലൊന്ന് ഇതിൽ റഗീഫ എന്നതിൻ്റെ അൽപ്പമാണ് ثُلُثُهُ (മൂന്നിലൊന്ന്) എന്നത്

24➤ ضَابِطُ بَدَلِ اشْتِمَالٍ ؟ ഇശ്തിമാൽ ബദൽ എന്താണ്?

=> أَنْ يَكُونَ بَيْنَ الْبَدَلِ وَالْمُبْدَلِ مِنْهُ مُلاَ بَسَةٌ بِغَيْرِ الجُزْئِيَّةِ وَالْكُلِّيَّةِ ബദലിൻ്റെയും മുബ്ദൽ മിൻഹുൻ്റെയും ഇടയിൽ ഒരു ബന്ധമുണ്ട് പക്ഷെ അത് കുല്ലിയായ ബന്ധമോ,ജുസ്ഇയ്യായ ബന്ധമോ അല്ല ഉദാ: اَعْجَبَنِي مُحَمَّدٌ اَكْلُهُ ഇതിൽ അക് ലുഹു (മുഹമ്മദിൻ്റെ ഭക്ഷണം കഴിക്കൽ ) എന്നത് മുഹമ്മദുമായി ബന്ധമുണ്ട്.

25➤ ه ضَابِطُ بَدَلِ الْمُبَايِنِ ؟ എന്താണ് മുബായിൻ ബദൽ ?

=> أَنْ يَكُونَ بَيْنَ الْبَدَلِ وَالْمُبْدَلِ مِنْهُ مُخَالَفَةُ മുബ്ദൽ മിൻഹുവിനോട് എതിരായ ബദൽ . (രണ്ടും തമ്മിൽ വൈരുദ്ധ്യം) ഉദാ: اَعْطَانِي دِرْهَمًا بَلْ دِينَارًا അവൻ എനിക്ക് ദിർഹം തന്നു അല്ല ദീനാർ ആണ് തന്നത് ഈ ഉദാഹരണത്തിൽ ആദ്യം പറഞ്ഞതിനോട് എതിരാണ് രണ്ടാമത് പറഞ്ഞത്.

26➤ الْحَالُ - مَا هِيَ ؟ എന്താണ് ഹാൽ ?

=> وَصْفٌ وَاقِعٌ بَعْدَ تَمَامِ الْجُمْلَةِ مُفْهِمْ حَالَ صَاحِبِ الْحَالِ ജുംല പൂർണ്ണമായ ശേഷം സ്വാഹിബുൽ ഹാലിൻ്റെ അവസ്ഥ മനസ്സിലാക്കി തരാൻ വേണ്ടിവരുന്ന ഒരു വിശേഷണമാണ് ഹാൽ.

27➤ إِعْرَابُ الْحَالِ - مَا هُوَ ؟ ഹാലിൻ്റെ ഇഅ്റാബ് എന്താണ്?

=> مَنْصُوبَةٌ നസ്ബ് ആണ്

28➤ إِذَا كَانَتِ الْحَالُ مَعْرِفَةً - مَاذَا يَجِبُ ؟ ഹാൽ മഅ് രിഫയായി വന്നാൽ എന്താണ് നിർബന്ധം?

=> وَجَبَ تَأْوِيلُهَا بِنَكِرَةٍ നകിറയായി സങ്കൽപ്പിക്കൽ നിർബന്ധമാണ്.

29➤ الْحَالُ نَكِرَةٌ أَوْ مَعْرِفَةٌ ؟ ഹാൽ നകിറ ആണോ മഅ് രിഫയാണോ?

=> الْحَالُ نَكِرَةٌ ഹാൽ നകിറയാണ്.

30➤ تَكُونُ النَّكِرَةُ مُعَمَّمَةً - بِمَ ؟ നകിറ വ്യാപക അർത്ഥമുള്ളതാകും എന്ത് കൊണ്ട്?

=> بِأَنْ تَكُونَ بَعْدَ نَفي أَوْ نَهْي നഫ് യ്, നഹ് യ് എന്നിവക്ക് ശേഷം വരുന്നത് കൊണ്ട്

Post a Comment