CLASS 10 TAZKIYA 2 | SKSVB | Madrasa Notes

سُلْطَانُ الْقُرَبِ
ആരാധനകളുടെ രാജാവ്

وَاعْلَمْ...............................يَخِبِ
പരലോകത്തിന് പകരം ഇഹലോകത്തോട് വാങ്ങിയവൻ നിത്യമായ അനുഗ്രഹങ്ങളെ നഷ്ടപ്പെടുത്തിയവനാണെന്ന് നീ മനസ്സിലാക്കണം

سُلْطَانٌ രാജാവ്
قُرْبَةٌ ആരാധന
اِعْلَمْ നീ മനസ്സിലാക്കുക / അറിയുക
يَبْتَاعُ വാങ്ങുക
عَاجِلٌ ഇഹലോകം
آجِلٌ പരലോകം
نَعِيمٌ അനുഗ്രഹം
دَائِمٌ നിത്യമായ
يَخِبُ നഷ്ടപ്പെടുക

: وَاتْلُ.............................وَلَاتَغِبِ
ഹൃദയ സാന്നിധ്യത്തോടെ ഭയപ്പാടോടെ നീ നിത്യമായി ഖുർആൻ പാരായണം ചെയ്യുക നീ അശ്രദ്ധ വാനാകരുത് നീ അബോധവാനാകരുത്.

وَاذْكُرْ..............................فِي الْقُرَبِ
നീ അല്ലാഹുവിന് ദിക്ർ ചൊല്ലുക അത് നീ ഒഴിവാക്കരുത് തീർച്ചയായും ദിക്ർ ആരാധനയുടെ രാജാവിനെ പോലെയാണ്

قَلْبٌ حَاضِرٌ ഹൃദയ സാന്നിധ്യo
وَجِلٌ ഭയപ്പെടുന്നത്
دَوَامْ നിത്യം
تَذْهَلْ അശ്രദ്ധ വാനാകുക
تَغِبِ അബോധവാനാകുക

وَقُمْ...........................عَنِ الْاَدَبِ
എല്ലാവരും ഉറങ്ങുന്ന സമയത്ത് പരിശ്രമശാലിയായ നിലയിൽ നീ എഴുന്നേറ്റ് നിസ്കരിക്കുക. നിന്റെ നിലനിൽപ്പിന് ആവശ്യമായത് മാത്രം ഭക്ഷിക്കുക. ഭോജന മര്യാദയെ തൊട്ട് നീ അശ്രദ്ധവാനാകരുത്

وَخَالِقِ...........................وَلَاتَعِبِ
നല്ല സ്വഭാവത്തോട് കൂടി ആളുകളോട് നീ പെരുമാറുക അവരിൽ നിന്ന് ഒരാളെയും നീ ആക്ഷേപിക്കരുത് ഒരാളെയും നീ വഷളാക്കരുത്

هَجَعَ ഉറങ്ങുക نُوَّامٌ ഉറങ്ങുന്ന വർ
مُجْتَهِدٌ പരിശ്രമശാലി
قِوَامٌ മതിയായത്
اَدَبٌ മര്യാദ
يَغْفُلُ അശ്രദ്ധവാനാകുക
تَعّتِبُ ആക്ഷേപിക്കുക
يَعِيبُ വഷളാക്കുക

Post a Comment