البيع : أركانه وشروطه
سئل النّبيّ ﷺ أیّ الكسب أطيب... ؟
തൊഴിലിൽനിന്ന് ഏറ്റവും നല്ലത് ഏതാണെന്ന് നബിയോട് ചോദിക്കപ്പെട്ടു
فقال :- عمل الرّجل ..........بيع مبرور
അപ്പോൾ നബി തങ്ങൾ പറഞ്ഞു :- ഒരു മനുഷ്യൻ അവന്റെ കൈ കൊണ്ട് ചെയ്യുന്ന ജോലിയും, സ്വീകാര്യയോഗ്യമായ കച്ചവടങ്ങളുമാകുന്നു
رواه..............................والبزّار
ഹാകിം (റ) അഹ്മദ് (റ) ബസ്സാറ (റ) എന്നിവർ ഈ ഹദീസിനെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
والبيع المبرور.........................ولا خيانة
സ്വീകാര്യയോഗ്യമായ കച്ചവടം എന്നാൽ വഞ്ചനയും ചതിയും ഇല്ലാത്തതാകുന്നു.
والغش تدليس في ذاته
വിൽപ്പന വസ്തുവിൽ തന്നെ കൃത്രിമം ചെയ്യലാകുന്നു വഞ്ചന.
والخيانة هنا تدليس في صفته
വിൽപ്പന വസ്തുവിന്റെ വിശേഷണത്തിൽ കൃത്രിമം ചെയ്യലാണ് ചതി.
وأركان البيع ستّة
കച്ചവടത്തിന്റെ റുക്നുകൾ 6 എണ്ണമാകുന്നു
البائع
വിൽപ്പനക്കാരൻ
المشتری
വാങ്ങുന്നവൻ
المبيع
വിൽപ്പന വസ്തു
الثّمن
പണം
الإيجاب
വിൽപ്പന വാചകം
القبول
സ്വീകരണ വാചകം
وشرط في ...................واختيار
വിൽക്കുന്നവനും വാങ്ങുന്നവനും പ്രായപൂർത്തിയും ബുദ്ധിയുമുള്ളവനാകലും. കച്ചവടം സ്വയം ഇഷ്ടപ്രകാരമാകാലും നിബന്ധനയാണ്.
وكذا إسلام لتملّك مصحف
അപ്രകാരം തന്നെ മുസ്ഹഫ് ഉടമസ്ഥതയിലാക്കുന്നതിന് മുസ്ലിമാകൽ നിർബന്ധമാണ്
وعدم حرابة لتملّك سلاح
ആയുധം ഉടമസ്ഥതയിലാക്കുന്നതിന് ശത്രുത ഇല്ലാതിരിക്കൽ നിബന്ധനയാണ്
فلا يصحّ........................وصبيّ
അപ്പോൾ കുട്ടിയെ പോലെയും ഭ്രാന്തനെപ്പോലെയും ബുദ്ധിയും പ്രായപൂർത്തിയും ഇല്ലാത്തവർ കച്ചവടം ചെയ്യൽ സ്വഹീഹാവുകയില്ല.
ولٰكن إختار.......................مثل الخبز واللّحم
എങ്കിലും കർമശാസ്ത്ര പണ്ഡിതരിൽചിലർ കുട്ടികൾ റൊട്ടി, മാംസം, പോലോത്ത നിസ്സാരമായ വസ്തുക്കൾ വാങ്ങൽ ഹലാലാകുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്
دون الخطيرة.......................والأراضي
മൃഗങ്ങൾ ഭൂമികൾ പോലോത്ത ഉന്നതമായ വസ്തുക്കൾ കുട്ടികൾ വാങ്ങൽ പറ്റില്ല.
ولا يصحّ بيع المكره
നിർബന്ധിക്കപ്പെട്ടവന്റെ കച്ചവടം സ്വഹീഹാവുകയില്ല.
ولابيع المصحف لكافر
സത്യനിഷേധിക്ക് മുസ്തഫ് വിൽക്കലും സ്വഹീഹാവുകയില്ല.
والسّلاح لحربيّ
ഹർബിയ്യിന് (ശത്രുതയുള്ള വൻ)ആയുധം വിൽക്കലും സ്വഹീഹാവുകയില്ല.
وشرط في كلّ...........،.......خمسة أمور
കച്ചവട സാധനത്തിലും വിലയിലും അഞ്ചു കാര്യങ്ങൾ ശർത്വാക്കപ്പെടും
الأوّل........................ما لا يملكه
ഒന്ന്.. ഉടമസ്ഥത ഉണ്ടായിരിക്കുക... അതുകൊണ്ടുതന്നെ അധികാരം ഇല്ലാത്തതിനെ വിൽക്കൽ അനുവദനിയമാവുകയില്ല.
والثّاني.................،...نجس ككلب
രണ്ട്.. ശുദ്ധിയുള്ളതായിരിക്കണം.. അതുകൊണ്ടുതന്നെ നായ പോലെയുള്ള നജസായ വസ്തുവിനെ വിൽക്കൽ സ്വഹീഹാവുകയില്ല.
ولا متنجّس...............،......كدهن متنجّس
മുതനജ്ജിസായ എണ്ണ പോലെയുള്ള വെള്ളം കൊണ്ട് ശുദ്ധിയാക്കൽ സൗകര്യമാകാത്ത നജസ് ചേർന്ന് വസ്തുവിനെയോ വിൽക്കൽ അനുവദനീയമല്ല.
والثّالث.......................وأرض بلا ممرّ
മൂന്ന്.. ഉപകാര ഉള്ളതായിരിക്കണം.. അപ്പോൾ ശറഇൽ ഉപകാരമില്ലാത്ത ഒന്നിനെയും വിൽക്കൽ ശരിയാവുകയില്ല. കളിയാ യുദ്ധങ്ങൾ പോലെയും വഴിയില്ലാത്ത ഭൂമി പോലെയും
والرّابع.....................في بركة واسعة
നാല്.. ഏൽപ്പിച്ചു കൊടുക്കാൻ കഴിയുന്നതാവണം. അപ്പോൾ അന്തരീക്ഷത്തിലുള്ള പക്ഷിയെയും വിശാലമായ സമുദ്രത്തിലെ മത്സ്യത്തെയും വിൽക്കൽ സ്വഹീഹാവുകയില്ല.
رئيته إن كان مشاهدا
അഞ്ച്.. കാണാൻ കഴിയുന്നതാണെങ്കിൽ കാണണം.
ومعرفة.......................إن كان في الذّمّة
ഉത്തരവാദിത്വത്തിലുള്ളതാണെങ്കിൽ അതിന്റെ അളവും വിശേഷണവും അറിയണം.
فلا يصحّ بيع..........................صفة أو قدرا
അപ്പോൾ കാണപ്പെടുന്നതിനെ കാണാതിരിക്കാൽ കൊണ്ടും ഉത്തരവാദിത്വത്തിൽ വിശേഷണവും അളവും അറിയപ്പെടാതിരിക്കൽ കൊണ്ടും അജ്ഞതയായതിനെ വിൽക്കൽ ശരിയാവുകയില്ല.
وتكفي الرّؤية........................إلی وقت العقد
ഇടപാട് നടക്കുന്നതുവരെ മാറ്റം വരാത്ത ഒരു വസ്തുവിനെ ഇടപാടിന് മുമ്പ് കാണൽ മതിയാകുന്നതാണ്.
ورؤية بعض...................كحبّ وتمر
കച്ചവട വസ്തുവിന്റെ അല്പം ശേഷിക്കുന്നവയുടെ മേൽ അറിയിക്കുകയാണെങ്കിൽ ആ അൽപ്പത്തെ മാത്രം കാണലും മതിയാകും ധാന്യം കാരക്ക പോലെ
أو كان صوان.....................وبيض
റുമ്മാൻ മുട്ട എന്നിവയുടെ തോൽ പോലെയുള്ള പുറം കവചമുള്ളവയെയും കാണൽ മതിയാകും.
الإيجاب مادلّ..........................هذا بكذا
ഉടമയാക്കി കൊടുക്കുന്നതിന്റെ മേൽ അറിയിക്കുന്നതിനാണ് ഈജാബ് എന്ന് പറയുന്നത്.ഈ വസ്തുവിനെ ഇന്നതിനുപകരം നിനക്ക് ഞാൻ വിറ്റു എന്ന് പറയും പോലെ.
والقبول ما...............،...........هذا بكذا
വിൽപ്പന വസ്തുവിനെ ഉടമയാക്കി എന്നതിന്റെ മേൽ അറിയിക്കുന്നതാണ് ഖബൂല്. ഈ വസ്തുവിനെ ഇന്നതിന് പകരം ഞാൻ വാങ്ങി എന്ന് പറയും പോലെ
وشرط فيهما.........................المبيع والثّمن
ഈജാബ്, ഖബൂല് എന്നിവയ്ക്കിടയിൽ വിട്ടു പിരിക്കാതിരിക്കാലും മറ്റൊന്നിനോട് ബന്ധിപ്പിക്കാതിരിക്കലും സമയം നിശ്ചയിക്കാതിരിക്കലും ആശയത്തിൽ അവ രണ്ടും യോജിക്കണമെന്നും. തുടങ്ങുന്ന ആൾ അത് വിൽക്കുന്നവനാകട്ടെ അല്ലെങ്കിൽ വാങ്ങുന്നവനാകട്ടെ കച്ചവട വസ്തുവിനെയും വിലയേയും പറയൽ ശർത്വാണ്.
فلايصحّ البيع.........................كلام أجنبيّ
ദീർഘമായ മൗനം കൊണ്ടോ അല്ലെങ്കിൽ മറ്റു സംസാരങ്ങൾ കൊണ്ടോ ഈജാബ്,ഖബൂലിനിടയിൽ വിട്ടുപിരിക്കലുണ്ടായാൽ കച്ചവടം സ്വഹീഹാവുകയില്ല.
ولا عند التّعليق......................فقد بعتك
ഈജാബ് ഖബൂലിനെ മറ്റൊന്നുമായി ബന്ധിപ്പിച്ചാലും കച്ചവടം സ്വഹീഹാവുകയില്ല ഉദ:- എന്റെ ഉപ്പ മരണപ്പെട്ടാൽ നിനക്ക് ഞാൻ വിറ്റു എന്ന് പറയും പോലെ.
ولا عند التّوقيت..........................هذا شهرا
ഈജാബ് ഖബൂലിനിടയിൽ സമയം നിശ്ചയിക്കൽ കൊണ്ടും കച്ചവടം സ്വഹീഹാവുകയില്ല. ഉദ:- ഈ വസ്തുവിനെ ഒരുമാസത്തേക്ക് നിനക്ക് ഞാൻ വിറ്റു എന്ന് പറയും പോലെ.
ولا عند مخالفتهما.......................ذكره الآخر
ഈജാബും ഖബൂലും ആശയത്തിൽ വ്യത്യാസമുണ്ടാകുമ്പോഴും കച്ചവടം സ്വഹീഹാവുകയില്ല. ഒരാൾ പറഞ്ഞതിനേക്കാൾ മറ്റൊരാൾ വിലയെ അധികരിപ്പിക്കുകയോ കുറക്കുകയോ ചെയ്യുമ്പോലെ.
ولا عند عدم ذكر المبتدئ الثّمن والمبيع جميعا
തുടങ്ങുന്ന ആൾ വിലയേയും കച്ചവട സാധനത്തിനേയും ഒന്നിച് പറഞ്ഞില്ലെങ്കിലും കച്ചവടം സ്വഹീഹാവുകയില്ല.
ولا ينعقد البيع بالمعاطاة
അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്യൽ കൊണ്ടും കച്ചവടം സ്വഹീഹാവുകയില്ല.
لٰكن اختار بعض......................فيه البيع بها
പക്ഷേ പണ്ഡിതന്മാരിൽ ചിലർ കൈമാറ്റം കൊണ്ട് കച്ചവടമാണ് എന്നറിയപ്പെടുന്ന എല്ലാ സാമ്പത്തിക ഇടപാടുകളിലും കൈമാറ്റം കൊണ്ട് ശരിയാകുമെന്ന് ബലപ്പെടുത്തിയിട്ടുണ്ട്.

Post a Comment