سورة يسٓ
مكّيّة ، ثلاث وثمانون آية
സൂറത്തു യാസീൻ مَكِّيّْ ആകുന്നു. അതിൽ 83 ആയത്തുകളാണ് ഉള്ളത്.
قدورد في فضائلها وشرفها أحاديث
ഈ സൂറത്തിന്റെ ശ്രേഷ്ഠതകളെ കുറിച്ചും പവിത്രതകളെ കുറിച്ചും ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.
فمنها ما يأتي
താഴെ വരുന്ന ഹദീസുകൾ അതിൽ പെട്ടതാണ്.
١..عن نس (ر) قال...........وقلب القرآن يسٓ
1.അനസ് പറയുന്നു. നബി ﷺ തങ്ങൾ പറഞ്ഞു:- ഓരോ വസ്തുക്കൾക്കും ഹൃദയം ഉണ്ട്. വിശുദ്ധ ഖുർആനിന്റെ ഹൃദയം സൂറത്തു യാസീൻ ആണ്.
ومن قرأ يسٓ....................عشر مرّات
ആരെങ്കിലും സൂറത്ത് യാസീൻ പാരായണം ചെയ്താൽ. ഖുർആൻ പരിപൂർണ്ണമായി പത്ത് തവണ ഓതിയ പ്രതിഫലം അവന് ലഭിക്കുന്നതാണ്.
٢..عن عطاء بن أبي...............قضيت حوائجه
2.അത്വാഅ ബ്നു അബീ റബാഹ് (റ) പറയുന്നു :- നബി ﷺ തങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. ആരെങ്കിലും പ്രഭാതത്തിൽ സൂറത്തു യാസീൻ ഓതിയാൽ അവന്റെ ആവശ്യങ്ങൾ നിറവേറ്റുപ്പെടുന്നതാണ്.
٣..عن معقل بن يسار..........فقرؤوها عند موتاكم
3.മഅഖലി ബ്നി യസാരിനിൽ മുസ്നി (റ)തൊട്ട്. തീർച്ചയായും നബി ﷺ തങ്ങൾ പറഞ്ഞു:- അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ആരെങ്കിലും യാസീൻ സൂറത്ത് ഓതിയാൽ കഴിഞ്ഞുപോയ ദോഷങ്ങളെ അവൻക്ക് പൊറുക്കപ്പെടുന്നതാണ്. അതിനാൽ മരിച്ചവരുടെ സമീപത്ത് നിങ്ങൾ സൂറത്തു യാസീൻ ഓതുക. അല്ലെങ്കിൽ മരണമാസന്നമായവരുടെ സമീപത്ത്
٤..عن معقل بن............سورة يسٓ علی موتاكم
4.മഅഖലി ബ്നി യസാരിൻ (റ) പറഞ്ഞു :- നബി ﷺ തങ്ങൾ പറഞ്ഞു നിങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ പേരിൽ നിങ്ങൾ യാസീൻ ഓതുക.

Mashallah
ReplyDeletePost a Comment