الأرض آية من آيات اللّه
ഭൂമി അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു ദൃഷ്ടാന്തമാകുന്നു

الأرض.............................والحساب
ഭൂമി അല്ലാഹുവിന്റെ ഏകത്വത്തിന്റെയും പുനരുജ്ജീവിപ്പിക്കലിന്റെയും വിചാരണ ക്കുമുള്ള അവന്റെ കഴിവിന്റെ മേലുള്ള വ്യക്തമായ ദൃഷ്ടാന്തമാകുന്നു.
حيث .......................بعد موتها
കാരണം പ്രസ്തുത ഭൂമിയെ നിർജ്ജീവമായതിനുശേഷം അള്ളാഹു ജീവസ്സുറ്റതാക്കി.
ويخرج......................النّاس
ജനങ്ങൾക്ക് ഭക്ഷ്യയോഗ്യമായ ധാന്യങ്ങൾ അതിൽനിന്നും പുറപ്പെടുവിച്ചു.
ويجعل فيها جنّات
ഭൂമിയിൽ തോട്ടങ്ങൾ നിർമ്മിച്ചു.
يأكلون من أثمارها
അവർ അതിന്റെ ഫലങ്ങൾ ഭക്ഷിക്കുകയും ചെയ്തു.
ويفرّج فيها العيون
ഭൂമിയിൽ നദികളെ കീറി ഉണ്ടാക്കുകയും ചെയ്തു.
ويخلق فيها أنواعا................من المخلوقات
വ്യത്യസ്ത ഇനം സസ്യലതാദികളെയും ജനങ്ങളിൽ നിന്നുള്ള ഇണകളെയും അവരറിയാത്ത സൃഷ്ടികളെയും അതിൽ സൃഷ്ടിച്ചു.
فعلی العاقل.........................حسب طاقته
അതിനാൽ അല്ലാഹുവിലും പുനർ ജീവിതത്തിലും വിചാരണയിലും വിശ്വസിച്ചു കൊണ്ടും അവന് മാത്രം ആരാധന ചെയ്തു കൊണ്ടും പരമാവധി അവനെ വഴിപ്പെട്ടു കൊണ്ടും അല്ലാഹുവിനോട് നന്ദി ചെയ്യൽ ബുദ്ധിമാനായ ഓരോ മനുഷ്യന്റെയും കടമയാണ്.
*۞وءاية لّهم......................يأكلون۞*
അവർക്കുള്ള ദൃഷ്ടാന്തമാണ്. ചത്തു കിടക്കുന്ന ഭൂമിയെ നാം ജീവനുള്ളതാക്കിയതും അതിൽ ധാരാളം ധാന്യം വിളയിച്ചതും. എന്നിട്ട് അതിൽ നിന്ന് അവർ ഭക്ഷിക്കുന്നു.
*۞وجعلنا فيها....................من العيون۞*
നാമതിൽ ഈന്തപ്പനയുടെ യും മുന്തിരിയുടെയും തോട്ടങ്ങൾ ഉണ്ടാക്കി. അതിൽ എത്രയോ അരുവികളെ നാം കീറിയുണ്ടാക്കി.
*۞ليأكلوا.............................يشكرون۞*
അതിന്റെ ഫലങ്ങളിൽനിന്നും അവർക്ക് ഭക്ഷിക്കാൻ വേണ്ടി. ഇതൊന്നും അവരുടെ കൈകൾ അധ്വാനിച്ചുണ്ടാക്കിയ തല്ല. എന്നിട്ടും ഇക്കൂട്ടർ നന്ദി കാണിക്കുന്നില്ലേ....?
*۞سبحٰن الّذي.....................لايعلمون۞*
ഭൂമിയിൽ മുളച്ചുണ്ടാവുന്ന സസ്യങ്ങൾ, മനുഷ്യവർഗ്ഗം, മനുഷ്യർക്കറിയാത്ത മറ്റനേകം വസ്തുക്കൾ എല്ലാത്തിനെയും ഇണകളായി സൃഷ്ടിച്ച അല്ലാഹു എത്ര പരിശുദ്ധൻ.
*التفسير*
وعلامة واضحة.......................الجامدة
ഉണങ്ങിക്കിടക്കുന്ന തരിശുഭൂമി ജനങ്ങൾക്ക് മരണശേഷമുള്ള പുനർജീവിതത്തിന്റെ മേലുള്ള വ്യക്തമായ തെളിവാകുന്നു.
أحييناها بالمطر
മഴയിലൂടെ നാമതിനെ ജീവസ്സുറ്റതാക്കി.
وأنبتنا منها................................وغيرها
ജനങ്ങളുടെ ജീവൻ നിലനിൽക്കാൻ സഹായിക്കുന്ന ബാർളി, നെല്ല്, ചോളം, ഗോതമ്പ് തുടങ്ങിയ ധാന്യ വർഗ്ഗങ്ങൾ നാം അതിൽ നിന്നും മുളപ്പിച്ചു.
فمن هذا الجنس يأكلون
ഈ വർഗ്ഗത്തിൽ നിന്നും അവർ ഭക്ഷിക്കുന്നു.
وإنّ الحبّ معظم طعام الإنسان
ധാന്യം മനുഷ്യന്റെ ഭക്ഷ്യ വസ്തുവിൽ മുഖ്യഭാഗമാണ്.
وجعلنا في الأرض...................والعنب
വിവിധയിനം ഈത്തപ്പഴത്തിന്റെയും മുന്തിരിയുടെയും തോട്ടങ്ങൾ നാം ഭൂമിയിൽ ഉണ്ടാക്കി.
وشققنا..............................والآبار
പുഴകൾ, കിണറുകൾ പോലോത്ത വെള്ളത്തിന്റെ ഉറവിടങ്ങൾ നാം ഭൂമിയിൽ കീറി.
ليأكلوا من............................الأطعمة
മേൽ പറയപ്പെട്ട ഈത്തപ്പഴം, മുന്തിരി തുടങ്ങിയവയുടെ ഫലത്തിൽ നിന്നും അവർ അവരുടെ കരങ്ങൾ ഉപയോഗിച്ച് അധ്വാനിച്ചുണ്ടാക്കുന്ന വിവിധയിനം ഭക്ഷണ ധാന്യത്തിൽ നിന്നും അവർ ഭക്ഷിക്കാൻ വേണ്ടിയാണത്.
أفلا يشكرون نعمه......؟
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് അവർ നന്ദി കാണിക്കുന്നില്ലേ....?
أيتنعّمون بها ولا يشكرون......؟
അവർ നന്ദി ചെയ്യാതെ അത് കൊണ്ട് സുഖിക്കുകയാണോ...?
تنزّه الرّبّ.............................وفي البرّ والبحر
ഭൂമി മുളപ്പിക്കുന്ന വ്യത്യസ്തയിനം ധാന്യങ്ങളും ഫലവർഗങ്ങളും, സ്ത്രീപുരുഷന്മാരടങ്ങുന്ന മനുഷ്യരും, ആകാശ ഭൂമികളിലും കടലിലും കരയിലുമുള്ള അത്ഭുതകരവും അപരിചിതവുമായ സൃഷ്ടികളുമടക്കം വിവിധയിനം സൃഷ്ടികളുടെ പരിപാലകനായ റബ്ബ് പരിശുദ്ധനായിരിക്കുന്നു.

*مفاد الآيات*
الّذي خلق.......................ومشاربه
ഭൂമിയെ സൃഷ്ടിക്കുകയും നിർജീവമാക്കിയതിന് ശേഷം അതിനെ ജീവസ്സുറ്റതാക്കുകയും അതിൽ നിന്നും മനുഷ്യനാവശ്യമായ ഭക്ഷ്യ പദാർത്ഥങ്ങളും പാനീയങ്ങളും പുറപ്പെടുവിക്കുകയും
وخلق الأزواج........................بالعبادة
സസ്യലതാദികളിൽ നിന്നും മനുഷ്യരിൽ നിന്നും മറ്റ് ജീവജാലങ്ങളിൽ നിന്നും ഇണകളെ പടക്കുകയും ചെയ്തവനായ അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാൻ അർഹതപ്പെട്ടവൻ.
وهو القادر علی البعث
അവൻ പുനർജീവിപ്പിക്കാൻ കഴിവുള്ളവനാണ്.
فمن آمن.........................شكر اللّه
ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിന് നന്ദി ചെയ്തിരിക്കുന്നു.
ومن شكر.............................الأبديّة
ആരെങ്കിലും അല്ലാഹുവിന് നന്ദി ചെയ്താൽ അവൻ ശാശ്വത വിജയം കൈവരിച്ചിരിക്കുന്നു.

Post a Comment