اللتّوبة مفتاح الطاعة
പശ്ചാതാപം വഴിപ്പെടലിന്റെ താക്കോലാണ്
പശ്ചാതാപം വഴിപ്പെടലിന്റെ താക്കോലാണ്
التّوبة واجبة من كلّ ذنب
എല്ലാ ദോഷങ്ങളിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങൽ നിർബന്ധമാണ്
وهي مفتاح كلّ الطّاعات
തൗബ എല്ലാ വഴിപ്പെടലിന്റെയും താക്കോലാണ്
وأساس جميع الخيرات
മുഴുവൻ നന്മകളുടെയും അടിസ്ഥാനമാണ്
وإنّما تصحّ بأربعة أركان
തീർച്ചയായും തൗബ ശരിയാവുക നാല് ഘടകങ്ങളെ കൊണ്ടാണ്
الأوّل...انّدامة علی ما وقع منه من المعصية
1.അവനിൽ നിന്നും സംഭവിച്ചു പോയ ദോഷങ്ങളിൽ ഖേദിക്കുക
والثّاني...الإقلاع عن الذّنب
2.പൂർണ്ണമായും ആ തെറ്റിൽ നിന്ന് അവൻ മാറി നിൽക്കലാണ്
والثّالث... العزم علی أن لّا يعود لمثله
3.തത്തുല്യമായ ദോഷങ്ങളിലേക്ക് തിരിച്ചു പോവുകയില്ലെന്ന ഉറച്ചതീരുമാനം
والرّابع... البراءة من جميع حقوق النّاس
4.ജനങ്ങളുമായുള്ള മുഴുവൻ ബാധ്യതകളിൽ നിന്നും ഒഴിഞ്ഞു നിൽക്കലാണ്
فإذاعلّق بالتّائب.........بأن يؤدّيه أو يستحلّه
തൗബ ചെയ്യുന്നവന് മറ്റു മനുഷ്യരുമായി ബാധ്യത ബന്ധപ്പെട്ടു കിടക്കുന്നുണ്ടെങ്കിൽ അവന്റെ ബാധ്യത അവനിലേക്ക് വിട്ടിക്കൊടുത്തു കൊണ്ടോ അല്ലെങ്കിൽ അതിൽ അവനോട് പൊരുത്തപ്പെടലിനേ തേടി കൊണ്ടോ ആ ബാധ്യതയിൽ നിന്നും ഒഴിവാകൽ അവന്റെ തൗബ സ്വീകരിക്കുന്നതിന് ശർത്വാകുന്നു.
فإن مات سلّمه إلی وارثه
ആരുമായിട്ടാണോ ബാധ്യതയുള്ളത് അവൻ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അവന്റെ അനന്തരാവകാശികൾക്ക് ഏൽപ്പിച്ചു കൊടുക്കണം.
وإن فقد مالكه ووارثه دفعه إلی قاض
ഇനി ഉടമസ്ഥനും അനന്തരവകാശിയും ഇല്ലാത്ത സന്ദർഭത്തിൽ വിശ്വസ്തനായ ഖാളിയിലേക്ക് ഏൽപ്പിച്ചു കൊടുക്കണം
فإن تعذّر تصدّق به............إذا جده
അതിന് പ്രയാസമാണെങ്കിൽ അവനെ കണ്ടെത്തിയാൽ കടം വീട്ടും എന്ന ഉദ്ദേശത്തോടെ ദരിദ്രർക്കോ അഗതികൾക്കോ ദാനം ചെയ്യണം
هذا إذا كان موسرا
ഈ പറഞ്ഞതെല്ലാം ഇങ്ങനെ ചെയ്യാൻ കഴിവുള്ളവനിക്കാണ്.
فإن كان معسرا نوی الأداء متی قدر
കഴിവില്ലാത്തവൻ സൗകര്യമാവുമ്പോൾ വീട്ടി കൊടുക്കുമെന്നു കരുതണം.
والمغتاب يستحلّ من اغتابه
ഗീബത്ത് പറഞ്ഞവൻ പറയപ്പെട്ട അവരിൽനിന്നും പൊരുത്തം തേടണം
فإن تعذّر ذلك استغفر له
അതിനു പ്രയാസമാണെങ്കിൽ അവന് വേണ്ടി പൊറുക്കലിനെ ചോദിക്കണം
وعلی التّائب أن يحفظ توبته في دوام عمره
തൗബ ചെയ്തു കൊണ്ട് ആത്മശുദ്ധി നേടിയവൻ ആ വിശുദ്ധിയേ തന്റെ ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കൽ നിർബന്ധമാണ്
وإنّما يستتبّ................في كلّ وقت
എല്ലാ സമയങ്ങളിലും തന്റെ ആത്മാവിനെ വിചാരണ ചെയ്യൽ കൊണ്ട് അത് കരസ്ഥമാക്കും
وبحفظ جميع أعضا ئه عن جميع المخا لفات
അവനെടുത്ത മുഴുവൻ തീരുമാനങ്ങൾക്കും എതിരായി വരുന്ന കാര്യങ്ങളെ തൊട്ട് തന്റെ ശരീരത്തെ സൂക്ഷിക്കണം
وإن بتلي في.............أوصحبةسيّئة
മോശമായ സഹവാസം കൊണ്ടോ അശ്രദ്ധ കൊണ്ടോ മജ്ലിസുകളിൽ നിന്നുള്ള ഒരു മജ്ലിസിൽ പരീക്ഷിക്കപ്പെട്ടാൽ
فعليه أن يتنبّه.............تقصيره بسرعة
അവൻ ബോധവാനാകലും അവന്റെ ശരീരത്തെ വിചാരണ ചെയ്യലും അവന്റെ വീഴ്ചയെ പെട്ടെന്ന് വീണ്ടെടുക്കലും അവന്റെ മേൽ നിർബന്ധമാണ്.
فإذا حاسب نفسه...............دواما إلی مماته
അവന്റെ ശരീരത്തെ അവൻ വിചാരണ ചെയ്യുകയും വീഴ്ചകളേയും അലസതയേയും മനസ്സിലാക്കുകയും ചെയ്താൽ. പൊറുക്കലിനെ തേടി കൊണ്ടും പശ്ചാത്തപിക്കൽ കൊണ്ടും അതിനെ പരിഹരിക്കുകയും ചെയ്താൽ മരണം വരെ അവന്റെ പശ്ചാത്താപത്തേ നിലനിർത്തുവാൻ സാധിക്കുന്നതാണ്
اطلــــــب متـــابـــــا بالنّــــدامــــة مقـلعــــا
ഖേദത്തോടുകൂടെ തൗബയെ നീ തേടികോ. നീ തന്നെ ആ തിന്മയിൽ നിന്നും പരിപൂർണ്ണമായി വിരമിക്കുന്നവനായ നിലയിൽ
وبعـــــزم تــــرك الذّنب فــــيما اســــتقبــــلا
വരുംകാലങ്ങളിൽ ആ തെറ്റിൽ നിന്ന് പരിപൂർണ്ണമായും വിരമിക്കുമെന്ന ഉറച്ച തീരുമാനത്തോടു കൂടെയും നീ തൗബയേ തേടിക്കോ
وبـــــــراءة مــــــن كـــلّ حــــــقّ الآدمـــــي
ജനങ്ങളോടുള്ള മുഴുവൻ ബാധ്യതകളിൽ നിന്നും ഒഴിവാകലോടു കൂടെയും നീ തൗബയേ തേടിക്കോ
ولــهــــــذه الأر كـــــان فـــــارع وكـــمّـــــلا
ഈ നാല് ഘടകങ്ങളെ നീ സൂക്ഷിക്കുകയും പൂർത്തീകരിക്കുകയും ചെയ്തോ
وقـــــه دوامــــا بالمــحـــاسبــــــة
നിന്റെ ആത്മാവിനെ വിചാരണ ചെയ്തുകൊണ്ട് തൗബയിയേ നീ നിത്യമായി കാത്തുസൂക്ഷിക്കണം
الّتــي تنهــاك تقصــيرا جری وتساهـــلا
ആ വിചാരണ നിന്നിൽ നിന്നും സംഭവിക്കുന്ന വീഴ്ചയേയും അശ്രദ്ധയേയും തൊട്ട് നിന്നെ തടഞ്ഞു വെക്കുന്നു.
وبحفظ عين والّلسان..........فاجهدن لاتكسلا
നാവിനേയും കണ്ണിനേയും മറ്റു മുഴുവൻ അവയവങ്ങളേയും സൂക്ഷിച്ചുകൊണ്ട് തൗബ നീ കാത്തുസൂക്ഷിക്കണം. നീ പരിശ്രമിച്ചോ... ഒരിക്കലും മടി കാണിക്കരുത്
فــالتّــوب مـفتــاح لكــلّ إطاعــــة
തൗബ എല്ലാ വഴിപ്പെടലുകളുടേയും താക്കോലാകുന്നു
وأســـاس كـــلّ الخيـــر أجمـــع أشمــــلا
തൗബ എല്ലാ നല്ല കാര്യങ്ങളുടെയും അടിസ്ഥാനമാകുന്നു

Post a Comment