وظا ئف الفجر
പ്രഭാതത്തിലേ ആരാധന കർമ്മങ്ങൾ
പ്രഭാതത്തിലേ ആരാധന കർമ്മങ്ങൾ
إذا أصبحة فصلّ الصبح مع الرّاتبة
നീ പ്രഭാതത്തിലായാൽ സുബഹിക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരത്തോട് കൂടെ സുബഹി നീ നിസ്കരിക്കുക.
بخشوع قلب وتدبّر قراءة
ഹൃദയ ഭയഭക്തിയോട് കൂടെയും ഖുർആൻ പാരായണത്തിൽ ചിന്തിച്ചവനായും നീ നിസ്കരിക്കുക
مكمّلا وظا ئف صلاتك
നിന്റെ നിസ്കാരത്തിലേ കർമ്മങ്ങളെ പൂർത്തീകരിക്കുന്നവനായ നിലയിൽ നീ നിസ്കരിക്കുക.
مجتهدا في........................الموعودة في الصّلاة
നിസ്കാരിക്കുന്നവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതായ ധാരാളം ശ്രേഷ്ഠതകൾ നിനക്ക് ലഭിക്കാൻ വേണ്ടി. നിസ്കാരത്തിലേക്ക് നിന്റെ ഹൃദയത്തെ കൊണ്ടുവരുന്നതിൽ കഠിനപരിശ്രമം നടത്തുന്നവനായി നീ നിസ്കരിക്കുക.
ولا تنس نظر اللّه إلی قلبك
അള്ളാഹു നിന്റെ ഹൃദയത്തിലേക്ക് നോക്കുന്നുണ്ട് എന്നതിനെ നീ മറക്കരുത്.
وحـــــضــــوره عنــــــدك
നിന്റെ അരികിൽ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട് എന്നതും നീ മറക്കരുത്.
واطّلاعــــــه عليـــــك
നിന്നെ അവൻ നിരീക്ഷിക്കുന്നുണ്ട് എന്നതും നീ മറക്കരുത്.
ولاتترك الجماعة في صبح
സുബഹി നിസ്കാരത്തിലെ ജമാഅത്തിനെ നീ ഒഴിവാക്കരുത്.
ولا في غيرها من مكتوبة
മറ്റ് സമയങ്ങളിലേ നിസ്കാരങ്ങളിൽ ജമാഅത്തിനെ നീ ഒഴിവാക്കരുത്.
فبعد صلاة...................إلی طلوع الفجر
സുബഹി നിസ്കാരത്തിന് ശേഷം സൂര്യോദയം വരെ പതിവായി ചൊല്ലുന്ന ദിക്റുകളിലായി നീ വ്യാപൃതനാവുക.
مستقبلا للقبلة مكثّرا ذكر التّهليل
ഖിബ്ലക്ക് മുന്നിട്ടവനായി ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റിനേ ചൊല്ലുന്നവനായി വ്യാപൃതനാവാണം.
تاركا كلام الدّنيا أثناء الذّكر
ദിക്റിനിടയിൽ ഭൗതിക സംസ്കാരങ്ങളെ ഒഴിവാക്കുന്നവനായും നി ദിക്റിൽ വ്യാപൃതനാവണം.
فإذا بدا فجر.........................لقراءة ومكمّلا
പ്രഭാതം വെളിവായാൽ ഭയഭക്തിയോടുകൂടെ പാരായണം ചെയ്യുന്ന ഖുർആനെ പറ്റി ചിന്തിച്ചു കൊണ്ടും എല്ലാ നിബന്ധനകളും പൂർണമായി പാലിച്ചു കൊണ്ട് നീ സുബഹി നിസ്കരിക്കുക.
واجهد لتحضر........................تنال فضائلا
ശ്രേഷ്ഠതകൾ കരസ്ഥമാക്കാനായി നിസ്കാരത്തിലെ ഹൃദയ സാന്നിധ്യത്തിനായി നീ അങ്ങേയറ്റം പരിശ്രമിചൊ.
لا تنس أنّ اللّٰه...................لك فايجلا
അല്ലാഹു നിന്റെ ഹൃദയത്തിലേക്ക് നോക്കുന്നുണ്ടെന്നും നിന്നെ അവൻ നിരീക്ഷിക്കുന്നുണ്ട് എന്നതും നിന്നോടൊപ്പമുള്ള അവന്റെ സാന്നിധ്യവും നീ മറക്കണ്ട. നീ അല്ലാഹുവിൽ നിന്ന് അശ്രദ്ധ വാനായി അല്ലാഹു നിന്നെ കാണുന്നതിനേ നീ ഭയക്കണം.
لا تتركنّ جماعة....................من فضل علی
മഹത്തായ 27 ഇരട്ടി ഉന്നതമായ പദവികൾ കൊണ്ട് ശ്രേഷ്ടമാക്കപ്പെട്ട ജമാഅത്ത് നിസ്കാരം നീ ഒഴിവാക്കേണ്ട
ولم التّعلّم.......................اخسر أجهلا
ഇത്തരത്തിലുള്ള ലാഭത്തിൽ നീ അശ്രദ്ധവാനാണെങ്കിൽ എന്തിനാണ് നീ പഠിക്കുന്നത്. നീ തന്നെ കൂടുതൽ നഷ്ടം സംഭവിച്ചവനായും നീ തന്നെ കൂടുതൽ അജ്ഞനയും

Post a Comment