قيام اللّيل
രാത്രിയിലുള്ള നിസ്കാരം
فإذا نمت......................لقيام اللّيل
രാത്രിയിലുള്ള നിസ്കാരത്തിന് ഉണരുമെന്ന ഉറപ്പോടുകൂടിയായിരിക്കണം നീ ഉറങ്ങേണ്ടത്.
فــإذا نتبهت........................قيام اللّيل
അങ്ങനെ നീ ഉണർന്നാൽ തഹജ്ജുദ് നിസ്കാരം നീ നിസ്കരിക്കണം. ഈ നിസ്കാരമാണ് രാത്രിയിലുള്ള നിസ്കാരം
وأقلّها ركعتان ولا حدّ لأكثرها
തഹജ്ജുദ് നിസ്ക്കാരം ഏറ്റവും ചുരുങ്ങിയത് രണ്ട് റക്അതാകുന്നു അധികരിച്ച എണ്ണത്തിന് പരിധിയില്ല.
والرّكعتان....................من كنوز البرّ
ഗുണമെന്ന നീധിയിൽനിന്നുള്ള ഒരു നിധിയാണ് അർദ്ധരാത്രിയിലുള്ള രണ്ട് റക്അത്ത് നിസ്കാരം.
فاستكثر من..............وليّ ولا نصير
ഒരു സ്നേഹിതനും ഒരു സഹായിയും ഉപകരിക്കാത്ത ദിവസത്തിലെ നിന്റെ ദാരിദ്ര്യത്തിനായി ഈ നിധിയെ നീ വർധിപ്പിക്കണം.
وقيام اللّيل هو دأب الصّالحين
രാത്രിയിലുഉള്ള നിസ്കാരം അത് സ്വാലിഹീങ്ങളുടെ ശീലമാകുന്നു.
قالتعالی في حقّهم﴿تتجافیٰ جنوبهم عن ٱلمضاجع﴾
സജ്ജനങ്ങളെ കുറിച്ച് അല്ലാഹു പറഞ്ഞു :- അവരുടെ പാർശ്വഭാഗങ്ങൾ കിടപ്പറകളെതൊട്ട് അകലും.
وقال :- ﴿كانوا قليلا من ٱلّيل ما يهجعون﴾
അല്ലാഹു പറഞ്ഞു :- അവർ രാത്രിയിൽ വളരെ കുറച്ചു മാത്രം ഉറങ്ങുന്നവരായിരുന്നുള്ളു.
قالت عائشة.............................عبدا شكورا
ആയിഷ റളിയള്ളാഹു അൻഹ പറഞ്ഞു :- തീർച്ചയായും നബിതങ്ങൾ തന്റെ രണ്ട് കാലിൽ നീർക്കെട്ട് വരുന്നത് വരെ രാത്രിയിൽ നിന്ന് നിസ്കരിക്കാറുണ്ടായിരുന്നു. ആയിഷ റളിയള്ളാഹു അൻഹ ചോദിച്ചു :- വരാനിരിക്കുന്നതും കഴിഞ്ഞു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു നിങ്ങൾക്ക് പൊറുത്തു തന്നിട്ടുണ്ടല്ലോ....?പിന്നെ എന്തിനാണ് നബിയെ നിങ്ങളിങ്ങനെ ചെയ്യുന്നത്...? ഞാനൊരു നന്ദിയുള്ള അടിമയാകാൻ ഞാനിട്ടപ്പെടേണ്ടായോ.
وقال رسول اللّه ﷺ ...............الجنّة بسلام
നബി തങ്ങൾ പറഞ്ഞു :- ഓ ജനങ്ങളേ നിങ്ങൾ സലാമിനേ പ്രചരിപ്പിക്കണം, ഭക്ഷണത്തെ നിങ്ങൾ ഭക്ഷിപ്പിക്കണം, നിങ്ങൾ കുടുംബ ബന്ധം ചേർക്കണം, ജനങ്ങൾ ഉറങ്ങുന്ന സമയത്ത് നിങ്ങൾ നിസ്കരിക്കണം എങ്കിൽ സുരക്ഷിതരായി നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം
فإذا فرغت من.........................وامؤمنات
തഹജ്ജുദ് നിസ്കാരത്തിൽ നിന്നും നീ വിരമിച്ചാൽ. സത്യവിശ്വാസികളുടെയും സത്യവിശ്വാസിനി കളുടെയും നിന്റെയും ദോഷങ്ങളെ പൊറുക്കലിനെ നീ തേടണം.
وذلك دأب عباد اللّه المتّقين
ഇത് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്ന അടിമകളുടെ ശീലമാണ്.
قال اللّه تعالی... *﴿وٱستغفر..........وٱلمؤمنٰت﴾*
അല്ലാഹു പറഞ്ഞു :- നിന്റെ ദോഷത്തിനേ തൊട്ടും മറ്റു സത്യവിശ്വാസികൾ സത്യവിശ്വാസിനികൾക്കു വേണ്ടിയും നീ അല്ലാഹുവിനോട് പൊറുക്കലിനെ തേടുക.
*﴿وٱلمستغفرين بالأسحار﴾*
അത്താഴ സമയങ്ങളിൽ പാപമോചനം തേടുന്നവരുമാണവർ
*﴿وبالأسحارهم يستغفرون﴾*
അത്താഴ സമയങ്ങളിൽ അവർ പാപമോചനം തേടുന്നവരായിരുന്നു.
فإذا انتبهت...........................وأعولا
രാത്രിയിൽ ഉണർന്നു കഴിഞ്ഞാൽ നീ തഹജ്ജുദ് നിസ്കരിക്കുകയും സത്യവിശ്വാസികൾക്ക് വേണ്ടി പാപമോചനം നടത്തുകയും നിന്നിൽ നിന്നും സംഭവിച്ചുപോയ പാപങ്ങളുടെ പേരിൽ കരയുകയും ചെയ്യുക.
فلركعتان........................أدوم أنبلا
നിശ്ചയം രാത്രിയിലെ രണ്ട് റക്അത്ത് നിസ്കാരം ശാശ്വതമായ ഭവനത്തിലേക്കു ള്ള നിത്യവും ശ്രേഷ്ഠവുമായ നിധിയാണ്.
فاستكثرنّ..........................ولاولا
ഒരു ബന്ധവും സഹായവും ഇല്ലാത്ത നിലയിൽ നിന്റെ മേൽ വരാനിരിക്കുന്ന നിന്റെ ആവശ്യത്തിനായി പ്രസ്തുത നിധിയെ നീ അധികരിച്ചു കൊള്ളുക.

Post a Comment