القناعة والزّهد
(ഉള്ളതുകൊണ്ട് തൃപ്തിപ്പെടലും ഐഹിക വിരക്തിയും)
القناعة..........................ولمنازل
ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ജീവിത സൗകര്യങ്ങളിൽ കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടലിനാണ് ഖനാഅത് (മനഃസംതൃപ്തി) എന്ന് പറയുന്നത്.
ومن يؤت.......................النّاس
ആർക്കെങ്കിലും മനഃസംതൃപ്തി നൽകപ്പെട്ടവൻ ജനങ്ങളിൽ ഏറ്റവും ഐശ്വര്യവാനാകും.
فإنّ الغنی هي غنی النّفس
നിശ്ചയം യെഥാർത്ത ഐശ്വര്യം മനസ്സിന്റെ ഐശ്വര്യമാകുന്നു.
فهو لا يتطلّع لشيء
അപ്പോൾ അവൻ മറ്റൊന്നിലേക്കും ആഗ്രഹിക്കുകയില്ല.
فكأنّ بيده كنزا يغنيه عن النّاس
ജനങ്ങളെ തൊട്ടെല്ലാം അവനെ ഐശ്വര്യവാനാക്കുന്ന നിധി അവന്റെ കൈയിൽ കിട്ടിയത് പോലെയാവും.
قال ﷺ :- القناعة كنز لا يفنی
നബി ﷺ പറഞ്ഞു : ഖനാഅത് നശിക്കാത്ത നിധിയാകുന്നു.
فعلی من سلك.......................مرافق عيشه
പരലോകത്തേക്കുള്ള മാർഗത്തിൽ പ്രവേശിച്ചവന് ജീവിത സൗകര്യങ്ങളിൽ കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടലും ആഡംബരത്തിന്റെ മാർഗങ്ങളെ തൊട്ട് തിരിഞ്ഞ് കളയലും നിർബന്ധമാണ്.
فإنّ من طلب............................إلی وسائلها
നിശ്ചയം ഇഹലോകത്തിന്റെ സുഖാഡംബരങ്ങളെ തേടി നടക്കുന്നവന് അവന്റെ മൂല്യവത്തായ സമയങ്ങളെ ഇഹലോകത്തിന്റെ വഴികളിലേക്ക് തിരിക്കാൻ നിർബന്ധിതനാവും.
فيفوت بذالك.......................وسائل السّعادة.
അതുമൂലം അവന് അത്യാവശ്യമായ വിജയത്തിന്റെ മാർഗങ്ങളായ സുന്നത്തുകൾ, ദിക്റുകൾ, പരലോക ചിന്തകൾ, മറ്റു ഔറാദുകൾ, ആരാധനകൾ തുടങ്ങിയവയെല്ലാം നഷ്ടപ്പെടും.
قال عليّ رضي اللّه عنه :- .......مايعنيه.
അലി (റ) പറഞ്ഞു : ഒരാൾ തനിക്ക് ആവശ്യമില്ലാത്തത് തേടി നടന്നാൽ ആവശ്യമുള്ളത് അവന് നഷ്ടപ്പെടും.
الزّهد هو...........................فقد المال
പ്രപഞ്ചത്യാഗം എന്നാൽ സമ്പത്തുമായുള്ള ഹൃദയബന്ധം ഇല്ലാതാക്കലാണ്. മറിച്ച് സമ്പത്ത് തീരെ ഇല്ലാതിരിക്കലല്ല.
فإنّ من................................والثّروة
നിശ്ചയം അമ്പിയാക്കളുടെ കൂട്ടത്തിൽ അധികാരവും സമ്പത്തും നൽകപ്പെട്ടവർ.
ومع ذلك كانوا في الدّنيا من الزّاهدين
അതോടൊപ്പം തന്നെ ദുനിയാവിൽ അവർ പരിത്യാഗികളുടെ കൂട്ടത്തിൽ പെട്ടവരായിരുന്നു.
بل كانوا أزهد النّاس
എന്നല്ല അവരായിരുന്നു ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ പരിത്യാഗികളും.
قدوة العبّاد وأسوة الزهّاد
ആരാധകർക്കും പരിത്യാഗികൾക്കും മാതൃകയും പിന്തുടരപ്പെടാൻ പറ്റിയവരുമായിരുന്നു.
والزّاهد هو..........................بعبادة اللّه
തന്റെ സമയങ്ങൾ മുഴുവൻ അല്ലാഹുവിന് ആരാധന ചെയ്യുന്നതിലായി വിനിയോഗിക്കുകയും ഹൃദയം അല്ലാഹുവിന്റെ സ്മരണയിലായി ജോലിയാവുകയും അല്ലാഹുവിനെ കൊണ്ട് നേരം പോക്ക് കണ്ടെത്തുകയും ചെയ്ത കാരണത്താൽ ജനങ്ങളിൽ അവർ ഏറ്റവും വലിയ ബുദ്ധിമാന്മാരാകുന്നു.
فهو لايفرح بموجود ، ولا يحزن بمفقود
ലഭ്യമായ ഒരു കാര്യത്തിന്റെ പേരിലും അവർ സന്തോഷിക്കുകയില്ല. നഷ്ടപ്പെട്ടു പോയ ഒന്നിന്റെ പേരിലും അവൻ ഖേദിക്കുകയുമില്ല.
بل يفرح بالفقر ويحزن علی الغنی
മറിച്ച് ദാരിദ്രത്തിൽ അവർ സന്തോഷിക്കുകയും ഐശ്വര്യത്തിന്റെ പേരിൽ ദുഖിക്കുകയും ചെയ്യും.
ويستوي عنده الذّامّ والمادح
ആക്ഷേപകനും പ്രശംസകനും അവന്റെ അടുക്കൽ സമമാകും.
فهو ازاهد..........................في المال
സമ്പത്തിന്റെ കാര്യത്തിൽ പരിത്യാഗിയായതുപോലെ സ്ഥാനമാനങ്ങളുടെ കാര്യത്തിലും അവർ പരിത്യാഗിയാവും.
والزّهد أشرف المناصب بعد تقوی اللّه تعالی
അല്ലാഹുവിന് തഖ്വ ചെയ്യലിന് ശേഷമുള്ള ഏറ്റവും മഹത്തായത് ഐഹിക വിരക്തിയാണ്.
وبه تدرك مناصب أهل المقامات العلا
അതുമൂലം ഉന്നതമായ ആളുകളുടെ സ്ഥാനങ്ങൾ എത്തിക്കപ്പെടുന്നതാണ്.
ومن لم يزهد في الدّنيا كان محبّا لها
ഒരാൾ ദുനിയാവിൽ ഐഹിക വിരക്തിയുള്ളവനായില്ലെങ്കിൽ അവൻ ഭൗതികലോകത്തെ ഇഷ്ടപ്പെടുന്നവനാവും.
ومن كان محبّا.....................الخلاص
ഭൗതികലോകത്തെ ഇഷ്ടപ്പെടുന്നവനായാൽ രക്ഷയുടെ മാർഗമെന്തെന്നറിയാത്തവനായി പരിഭ്രാന്തിയിലായവനെ പോലെ അവൻ തന്റെ ജീവിതം ചിലവഴിക്കും
واقنع بترك المشهی والفاخر من مطعم وملابس ومنازلا
ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവയിൽ നിന്നും ആഗ്രഹിക്കപ്പെടുന്നതും ആഡംബര പൂർണമായതിനെയും നീ ഉപേക്ഷിച് ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടവനായി നീ ജീവിക്കുക
من يطلبن ما ليس يعنيه فقد فات الّذي يعنيه من غير ائتلا
വല്ലവനും തനിക്ക് ആവശ്യമില്ലാത്തതിനെ തേടി നടന്നാൽ നിസ്സംശയം തനിക്ക് ആവശ്യമായത് അവന് നഷ്ടപ്പെട്ടു പോവും.
وازهد وذا فقد علاقة قلبك بالمال لا فقد له تك أعقلا
നീ പരിത്യാഗിയായിക്കോളൂ... പരിത്യാഗമെന്ന സാമ്പത്തുമായുള്ള നിന്റെ ഹൃദയബന്ധം ഇല്ലാതാക്കലാണ്. സമ്പത്തില്ലാതാവലല്ല. എന്നാ നീ ഏറ്റവും വലിയ ബുദ്ധിമാനാവും.
الزهد أحسن منصب بعد التقی وبه ينال مقام ارباب العلا
പരിത്യാഗമെന്നത് തഖ്വക്ക് ശേഷമുള്ള ഏറ്റവും ഉന്നത സ്ഥാനമാവുന്നു. അതുമൂലം മഹത്തുക്കളുടെ പദവി എത്തിക്കപ്പെടുന്നതാണ്.
ومحبّ دنيا قائل اين الطريق أين الخلاص كمسكر شرب الطلا
ഐഹിക ലോകത്തെ ഇഷ്ടപ്പെടുന്നവൻ കള്ള് കുടിച്ച് മസ്തായവനെ പോലെ രക്ഷയുടെ മാർഗമേതെന്ന് അന്യോഷിച്ച് നടക്കുന്നതാണ്.

Post a Comment