لاإكراه في الدّين
*۞لآإكراه.....................عليم۞*
ദീനിൽ നിർബന്ധിക്കലില്ല നിശ്ചയം സന്മാർഗം അസത്യത്തിൽ നിന്നും വേർതിരിഞ്ഞിരിക്കുന്നുആരെങ്കിലും അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളിൽ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്താൽ അവന് ഒരിക്കലും മുറിയാത്ത ശക്തമായ പാർശ്വം മുറുകെ പിടിച്ചിരിക്കുന്നു. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.
لايكره...............................في الإسلام
ഒരാളും മറ്റൊരാളെ ഇസ്ലാമിൽ പ്രവേശിക്കാനായി നിർബന്ധിക്കരുത്.
فإنّ الحقّ...............................من الباطل
തീർച്ചയായും സത്യം അസത്യത്തിൽ നിന്നും വ്യക്തമായും വേർതിരിഞ്ഞിരിക്കുന്നു
فمن يكفر...............................عليم
ആരെങ്കിലും വിഗ്രഹങ്ങളിൽ അവിശ്വസിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്താൽ അവൻ ഒരിക്കലും മുറിയാത്ത വിജയത്തിന്റെ ദൃഢമായ പാർശ്വം മുറുകെ പിടിച്ചിരിക്കുന്നു. അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാകുന്നു.
العقل ميزة الأسلام
ബുദ്ധി മനുഷ്യന്റെ പ്രത്യേകതയാണ്.
وبه يمتاز عن كلّ حيوان
അത് കൊണ്ട് അവൻ മറ്റെല്ലാ ജീവികളിൽ നിന്നും വ്യതിരിക്തനാവുന്നു.
وبسلاح...............................والفساد
ബുദ്ധിയെന്ന ആയുധത്തിലൂടെ അവൻ സത്യത്തിനും അസത്യത്തിനുമിടയിലും നന്മ തിന്മകൾക്കിടയിലും നീതിക്കും അക്രമത്തിനുമിടയിലും ഗുണത്തിനും ദോഷത്തിനുമിടയിലും വേർതിരിച്ചറിയുന്നു.
وإنّما منحه...............................فشرّا
മനുഷ്യനെ ഭൂമിയിലേക്ക് പ്രതിനിധിയായി നിയോഗിച്ചപ്പോൾ ഈ മൂല്യവത്തായ ആയുധം അവന് നൽകിയത് അതിലൂടെ അവൻ തന്റെ രക്ഷിതാവിനെ അറിയാനും അവനെ വിശ്വസിക്കാനും അവന്റെ ദീനറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും അങ്ങനെ അവന്റെ പ്രവർത്തനങ്ങൾക്ക് നന്മയാണെങ്കിൽ നന്മയും തിന്മയാണെങ്കി തിന്മയും അവന് പ്രതിഫമായി നൽകാൻ വേണ്ടിയുമാണ്.
فمن يعمل...............................شرّا يره
ആരെങ്കിലും അണുമണി തൂക്കം നന്മ ചെയ്താൽ അതിന്റെ പ്രതിഫലം അവൻ കാണും ആരെങ്കിലും അണു മണി തൂക്കം തിന്മ ചെയ്താൽ അതിന്റെ തിക്ത ഫലവും അവൻ കാണും.
فربّ الإنسان...............................القرآن
മനുഷ്യന്റെ രക്ഷിതാവ് അല്ലാഹു തആലയാകുന്നു. അല്ലാഹുവിന്റെ മതം ഇസ്ലാമാകുന്നു. ഇസ്ലാമിന്റെ പ്രമാണം അല്ലാഹുവിന്റെ കലാമാകുന്ന ഖുർആനാകുന്നു.
والقرآن...............................واختيار
നിശ്ചയം മനുഷ്യൻ ഇന്ന് സ്വാതന്ത്രത്തിന്റെ വീട്ടിലാണെന്നും ഇന്ന് സ്വയഷ്ടപ്രകാരം അവൻ ചെയ്യുന്ന എല്ലാ കാര്യത്തെ പറ്റിയും നാളെ ചോദ്യം ചെയ്യപ്പെടുമെന്നും ഖുർആൻ പഠിപ്പിക്കുന്നു .
قال تعالی :- *۞تبٰرك............قدير۞*
അല്ലാഹു പറഞ്ഞു ; എല്ലാ അധികാരവും കൈയാളിയിരിക്കുന്നവനായ അല്ലാഹു പരിശുദ്ധനായിരിക്കുന്നു. അവൻ എല്ലാത്തിനും കഴിവുള്ളവനാണ്.
*۞الّذي خلق........................الغفور۞*
നിങ്ങളിൽ ആരാണ് കർമങ്ങളാൽ നല്ലവനെന്ന് നിങ്ങളെ പരീക്ഷിച്ചറിയാനായി അവൻ ജീവിത്തെയും മരണത്തെയും പടച്ചു. അവൻ പ്രതാപശാലിയും പൊറുക്കുന്നവനുമാകുന്നു.
*۞الّذي خلق..........................من فطور۞*
അവൻ ഏഴ് ആകാശങ്ങളെ അടുക്കുകളായി പടച്ചവനാണ്. കാരുണ്യവാനായ അല്ലാഹുവിന്റെ സൃഷ്ഠിപ്പിൽ നീയൊരു ഏറ്റ വ്യത്യാസവും കാണില്ല. നിന്റെ ദൃഷ്ടി ഒന്ന് മടക്കി നോക്കൂ നീ വല്ല ദ്വാരവും അതിൽ കാണുന്നുണ്ടോ.
فلا يكره...............................بإجبار
മതത്തിന്റെ കാര്യത്തിൽ നിർബന്ധപൂർവം ഒരു മനുഷ്യനെ അടിച്ചേൽപിച്ചു കൂടാ.
لأن ذٰلك ينافي الإختيار
കാരണം അത് സ്വാതന്ത്രത്തോട് എതിരാവും.
وإذا انتفی...............................الإختبار
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പരീക്ഷണമെന്നത് ഇല്ലാതാകും.
ومدار...............................والإختبار
മതത്തിന്റെ അടിത്തറ കൽപനകളുടെയം പരീക്ഷണത്തിന്റെയും മേലാകുന്നു.
وأساس الإسلام هو الإيمان
ഇസ്ലാമിന്റെ അടിത്തറ വിശ്വാസമാകുന്നു.
والإيمان............................والإذعان
ദ്യഢമായ ഉറപ്പിലൂടെയും അംഗീകാരത്തിലൂടെയുമാണ് ഈമാൻ ഉണ്ടായിത്തീരുന്നത്.
واليقين............................الإنسان
ഈ ഉറപ്പും അംഗീകാരവും മനുഷ്യന്റെ ഹൃദയത്തിൽ നിന്നുമാണ് ഉടലെടുക്കുന്നത്.
والقلب............................والأركان
ചിലപ്പോൾ നാവും മറ്റ് അവയവങ്ങളും ഹൃദയത്തിനോട് എതിരായേക്കാം.
فلذٰ لك............................في الإيمان
അത് കൊണ്ടാണ് ഈമാനിൽ സാക്ഷിത്വം പരിഗണിക്കപ്പെട്ടത്.
والشّهادة............................باللّسان
ഹൃദയം കൊണ്ട് വിശ്വസിക്കലും നാവ് കൊണ്ട് അക്കാര്യം അംഗീകരിക്കലുമാണ് ശഹാദത്ത്.(സാക്ഷിത്വം)
فمجرّد....................................الإيمان
ഹൃദയം കൊണ്ടുള്ള നിഷേധത്തോട് കൂടെ വെറും നാവ് കൊണ്ടുള്ള പറച്ചിൽ ഈമാനിൽ നിന്ന് ഒന്നും തന്നെയല്ല.
فالإيمان...................................واختيار
ഈമാൻ സ്വയഷ്ടപ്രകാരവും ആഗ്രഹത്തോടും കൂടിയേ ഉണ്ടാവൂ.
وبعيد...................................وإجبار
വിശ്വാസം എന്നത് നിർബന്ധിത മാർഗത്തിലൂടെ ഉണ്ടാവൽ വിദൂര സംഗതിയാണ്.
فلذٰلك...................................الإنسان
അതിനാലാണ് ഇസ്ലാം മനുഷ്യന്റെ ഹൃദയത്തെ ലക്ഷ്യം വെക്കുന്നത്.
ويناظر عقله بحجّة وبرهان
തെളിവുകളുടെ വെളിച്ചത്തി ഇസ്ലാം മനുഷ്യന്റെ ബുദ്ധിയോട് സംവദിക്കുന്നു.
حتّی ينشرح صدره للإيمان
അങ്ങനെ അത് വഴി അവന്റെ ഹൃദയം ഈമാനിനായി വിശാലമാവുന്നു.
ولم ينتهج...................................والإلزام
ഇസ്ലാം അതിന്റെ പ്രബോധന രീതിയിൽ നിർബന്ധിത മാർഗം സ്വീകരിച്ചില്ല.
نّ اللّه تعالی خلق الجنّة والنّار
നിശ്ചയം അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചു.
فبيّن للنّاس طريق الجنّة والنّار
അതിനാൽ ജനങ്ങൾക്ക് സ്വർഗത്തിന്റെയും നരകത്തിന്റെയും വഴികൾ സൃഷ്ഠിച്ചു.
وأخبر أنّ...................................للأشرار
സ്വർഗം സജ്ജനങ്ങൾക്കാണെന്നും നരകം ദുർമാർഗികൾക്കാണെന്നും അല്ലാഹു വിശദീകരിച്ചു തന്നു.
وأمر الرّسل...................................ولا إلزام
മുർസലീങ്ങളോടും പണ്ഡിതന്മാരോടും നിർബന്ധിക്കലോ ബലപ്രയോഗമോ ഇല്ലാതെ ഏറ്റവും നല്ല രീതിയിൽ പ്രബോധനം നടത്താനും കൽപിച്ചു.
فلا سبيل...................................الإسلام
ഒരാളും മറ്റൊരാളെ ഇസ്ലാമിന്റെ പേരി നിർബന്ധിക്കാൻ യാതൊരു മാർഗവും ഇല്ല.
*۞فمن شآء...............فليكفر۞*
വിശ്വസിക്കാൻ ഉദ്ദേശിക്കുന്നവൻ വിശ്വസിച്ചു കൊള്ളട്ടെ . അവിശ്വസിക്കാൻ ഉദ്ദേശിക്കുന്നവൻ അവിശ്വസിച്ചു കൊള്ളട്ടെ.
*۞مّن اهتدی.................عليها۞*
ആരെങ്കിലും സന്മാർഗം സ്വീകരിച്ചാൽ അവൻ സ്വശരീരത്തിന്റെ ഗുണത്തിന് വേണ്ടി സന്മാർഗിയായിരിക്കുന്നു. ആരെങ്കിലും വഴി പിഴച്ചാൽ സ്വശരീരത്തിന് ദോഷകരവുമായിട്ടാണ് അവൻ വഴി പിഴച്ചത്.
*۞من عمل.......................فعليها۞*
ആരെങ്കിലും സൽകർമം പ്രവർത്തിച്ചാൽ അത് അവന്റെ ഗുണത്തിന് വേണ്ടിയാണ്. ആരെങ്കിലും തിന്മ ചെയ്താൽ അത് അവന് കേടുമാണ്.
*۞ومن يشكر..................حميد۞*
ആരെങ്കിലും അല്ലാഹുവിന് നന്ദി ചെയ്താൽ അവന്റെ സ്വശരീരത്തിന്റെ ഗുണത്തിന് വേണ്ടി തന്നെയാണ് അവൻ നന്ദി ചെയ്തത്. ആരെങ്കിലും നന്ദികേട് ചെയ്തോ അതിന്റെ ഭവിഷ്യത്ത് അവന് തന്നെയാണ് . നിശ്ചയം അല്ലാഹു എല്ലാത്തിനെ തൊട്ടും ഐശ്വര്യവാനും സ്തുത്യർഹനുമാണ്.
فلا إكراه..............................الضّلال
ഈമാനിന്റെയും ഇസ്ലാമിന്റെയുമേൽ നിർബന്ധിക്കലില്ല തീർച്ചയായും സന്മാർഗത്തിന്റെ വഴി പിഴച്ച മാർഗത്തിൽ നിന്ന് വെക്തമായതാണ്.
ولأنّ الإيمان...........................والبرهان
തീർച്ചയായും ഈമാൻ തൃപ്തിയുടെയും തെളിവുകളുടെയുo ലക്ഷ്യങ്ങളുടെയും മേലിലാണ് നിലകൊള്ളുന്നത്.
ولأنّ الإجبار ينافي الإختيار
തീർച്ചയായും നിർബന്ധിപ്പിക്കുക എന്നത് സ്വയേഷ്ഠപ്രകാരം ചെയ്യുന്നതിനെ ഇല്ലാതെയാക്കും.
وفقد الأختيار ينافي الإختيار
സ്വയേഷ്ഠപ്രകാരം ചെയ്യുന്നതിനെ ഇല്ലാതെയാക്കിയാൽ പരീക്ഷണത്തെ അത് ഇല്ലാതെയാക്കും.
والقرآن................. *۞لآ إكراه في الدّين۞*
ഖുർആൻ വെക്തമായും പരസ്യമായും പറയുന്നു. മതത്തിൽ നിർബന്ധിക്കലില്ല എന്ന്
كما في سورة يونس *۞ولو شآء............مؤمنين۞*
സൂറത്തു യൂനുസിൽ പറഞ്ഞത് പോലെ. നിന്റെ നാഥൻ ഇച്ഛിച്ചിരുന്നെങ്കിൽ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു . എന്നിരിക്കെ ജനങ്ങൾ വിശ്വാസികളാകാൻ നീ അവര നിർബന്ധിക്കുകയോ....?

Post a Comment