القمار واليانصيب
قال اللّه تعالی :- *۞إنّما.................منتهون۞*
അള്ളാഹു പറഞ്ഞു :- നിശ്ചയം മദ്യവും, ചൂതും, വിഗ്രഹങ്ങളും ലക്ഷണം നോക്കാനുള്ള അമ്പുകളും പിശാചിന്റെ പ്രവർത്തനങ്ങളിൽപ്പെട്ട മ്ലേച്ച സംഗതികളാണ്. അതിനാൽ വിജയികളാകാൻ വേണ്ടി നിങ്ങൾ അവളെ ഒഴിവാക്കുക. തീർച്ചയായും കള്ളിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും, ദേഷ്യവും ഉണ്ടാക്കാനും നിങ്ങളെ അള്ളാഹുവിന്റെ സ്മരണയേതൊട്ടും നിസ്കാരതെതൊട്ടും തടുക്കുവാൻ പിശാച്ച് ഉദ്ദേശിക്കുന്നു. നിങ്ങൾക്ക് അവയിൽ നിന്നും വിരമിച്ചു കൂടെ.
فالميسر.............................الإجتماعيّة
ചൂതാട്ടം ഏറ്റവും ഗുരുതരമായ സാമൂഹ്യ കുറ്റങ്ങളിൽ പെട്ടതാകുന്നു.
ولذا قرن.............................والأزلام
അക്കാരണത്താൽ നിഷിദ്ധമാണെന്ന പ്രസ്താവനയിൽ കള്ളിനെയും വിഗ്രഹങ്ങളെയും ലക്ഷണം നോക്കാനുള്ള അമ്പുകളുടെയും കൂടെ ചൂതാട്ടത്തെയും യോജിപ്പിച്ചു പറഞ്ഞു.
وهما من.................................الإسلام
ഇസ്ലാമിന്റെ ദൃഷ്ടിയിൽ അത് രണ്ടും ഏറ്റവും മോശമായ തെറ്റുകളിൽ പെട്ടതാകുന്നു.
فإنّه كا..................................الإنسان
തീർച്ചയായും അത് മദ്യം പോലെതന്നെ മനുഷ്യനിലേക്കുള്ള പിശാചിന്റെ പ്രവേശനകവാടമാകുന്നു.
والشّيطان..............................الخصام
പിശാച് മനുഷ്യന്റെ വ്യക്തമായ ശത്രുവാകുന്നു.
لا يريد...................................وعن الصّلاة
സത്യവിശ്വാസികൾ കിടയിൽ പരസ്പരം ശത്രുതയും ദേശീയവും ഉണ്ടാക്കാനും അവരെ നിസ്കാരത്തെ തൊട്ടും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമകളെതൊട്ടും തടയാനുമല്ലാതെ അവൻ ഉദ്ദേശിക്കുന്നില്ല.
وأيّ فتنة...........................والبغضاء......؟
ശത്രുതയേക്കാളും പരസ്പര വിദ്വേഷത്തെകാളും വലിയ എന്ത് നാശമാണുള്ളത്.....?
وأيّ معصية...........................عن الصّلاة......؟
അല്ലാഹുവിനെ തൊട്ടും നിസ്കാരത്തെ തൊട്ടുള്ള അശ്രദ്ധയേകാൾ ഗുരുതരമായ ദോഷം എന്താണ്....?
الميسر القمار
മയ്സർ എന്നാൽ ചൂതാട്ടമാകുന്നു.
والقمار كلّ..............................أيّهمايقع
കളിക്കുന്നവന് ലാഭത്തെ തൊട്ടോ നഷ്ടത്തെ തൊട്ടോ ഒഴിവാക്കാത്തതായ രണ്ടിൽ ഏതാണ് തനിക്ക് സംഭവിക്കുക എന്ന് അറിയാത്ത വിധമുള്ള എല്ലാ കളികളും ചൂതാട്ടമാകുന്നു.
ولاريب في..............................الواضحة
ഗുരുതരമായ പ്രത്യാഘാതങ്ങളും വ്യക്തമായ നാശങ്ങളുമുള്ള കാരണത്താൽ ചൂതാട്ടം വ്യക്തികൾക്കും സമൂഹത്തിനും ദോശമാണെന്നതിൽ സംശയമില്ല.
أوّلايعوّد............................والكسل
ഒന്നാമതായി ചൂതാട്ടം ജനങ്ങളെ മടിയിലേക്കും അധ്വാനമില്ലായ്മയിലേക്കും നയിക്കുന്നു.
حيث يرجو........................والأمنيّ الفارغة
കാരണം ചൂതാട്ടത്തിൽ ഏർപ്പെടുന്നവർ അധ്വാനമോ പ്രയാസമോ അല്ലാഹു നിശ്ചയിച്ച വഴികളോ കൂടാതെ കേവലം ഭാഗ്യത്തിലും പ്രതീക്ഷയിലും അവലംബിച്ചുകൊണ്ട് ലാഭവും വളർച്ചയും ആഗ്രഹിക്കുന്നു.
وثانيا يجعل.........................ودنياهم
രണ്ടാമതായി ജനങ്ങളെ അവരുടെ മതപരവും വിശ്വാസപരവുമായ ഉത്തരവാദിത്തങ്ങളെ തൊട്ട് അശ്രദ്ധരാകുന്നു.
فإنّ المقامرين..........................ومغلوب
തീർച്ചയായും ചൂതാട്ടത്തിൽ ഏർപ്പെടുന്നവർ എപ്പോഴും വിജയത്തിനും പരാജയത്തിനും ഇടയിലാകും.
فالغالب...............................من الرّبح والحظّ
വിജയിയാണെങ്കിൽ കൂടുതൽ ലാഭവും ഭാഗ്യവും നേടുന്നതിനായി വീണ്ടും ചൂതിലേക്ക് മടങ്ങാൻ അവന്റെ വിജയ സുഖം അവനെ പ്രേരിപ്പിക്കുന്നു.
والمغلوب................................في المرّة التّالية
പരാജിതനാണെങ്കിൽ രണ്ടാം തവണ ഭാഗ്യം തന്നെ തുണക്കും എന്ന പ്രതീക്ഷയിൽ തനിക്ക് നഷ്ടപ്പെട്ട സമ്പത്ത് തിരിച്ചെടുക്കാനായി അവന്റെ പരാജയം വീണ്ടും അവനെ ചൂതിലേക്ക് പ്രേരിപ്പിക്കുന്നു.
فلايكادان..............................والأيّام
അങ്ങനെ അവർ രണ്ടാളും ചൂതിന്റെ കളം വിട്ടു പോകാതിരിക്കുകയും അവർക്ക് നഷ്ടപ്പെട്ടുപോകുന്ന വിലപ്പെട്ട സമയങ്ങളും ദിവസങ്ങളെയും പറ്റി അവർ ബോധവാന്മാരല്ലാതാവുകയും ചെയ്യുന്നു.
و ثالثا ........... من غير رجعة
മൂന്നാമതായി ചൂതാട്ടം എന്നത് ദാരിദ്ര്യത്തിന്നും ആത്മഹത്യക്കും കാരണമാകും കാരണം ചൂതാട്ടത്തിൽ ഏർപ്പെട്ടവൻ മടങ്ങിവരാത്ത വിധം തന്റെ കയ്യിൽ നിന്ന് കൊഴിഞ്ഞ് പോയിക്കൊണ്ടിരിക്കുന്ന നഷ്ടത്തെ അവൻ പ്രശ്നമാക്കുകയില്ല
وذالك ......... طريق
അത് ഞൊടിയിടയിൽ ഏറ്റവും എളുപ്പമുള്ള മാർഗ്ഗത്തിൽ സമ്പന്ന നാക്കാൻ വേണ്ടി നഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ സമ്പാദിക്കാമെന്ന വ്യാമോഹം കൊണ്ടാണ്
فاذا نفذ .......... انتهار
അങ്ങിനെ അവന്റെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞാൽ അവൻ ദാരിദ്ര്യത്തിന്റെ തടവിലിട്ടവനായി ചിലപ്പോൾ ദാരിദ്ര്യം എന്ന നാണക്കേട് അവനെ ആത്മഹത്യയിലേക്ക് നയിക്കും
ورابعا ........... وحاقدا
നാലാമതായി ചൂതാട്ടം എന്നത് കൊലക്കും ശത്രുതക്കും കാരണമാകും കാരണം പരാജയപ്പെട്ടവൻ അവന് എല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞാൽ ജയിച്ച തന്റെ എതിരാളിയോട് പകയും അസൂയയും ഉളളവനാകും
وربما ......... عليه
ചിലപ്പോൾ ഈ അസൂയയും പകയും തന്റെ എതിരാളിയെ കൊല ചെയ്യുന്നതിലേക്കും അല്ലെങ്കിൽ ശത്രുത വെക്കുന്നതിലേക്കും ചെന്നെത്തിക്കും
وذالك قوله ........ انتم منتهون
അതാണ് അല്ലാഹു പറഞ്ഞത് : " കള്ളിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കാനും അല്ലാഹുവിന് ദിക്റ് ചൊല്ലുന്നതിൽ നിന്നും നിസ്കരിക്കുന്നതിൽ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ധേശിക്കുന്നത് നിങ്ങൾക്ക് അതിൽ നിന്നും വിരമിക്കാനായില്ലേ.?"
ومن القمار..........................بلاد العالم
ഇന്ന് നമ്മുടെ നാട്ടിലും മറ്റു ചില നാടുകളിലും അറിയപ്പെട്ട ലോട്ടറി നിഷിദ്ധമായ ചൂതാട്ടതിൽ പെട്ടതാണ്.
فإنّ الإنسان.....................لاكتساب المال
കാരണം മറ്റ് ചൂതാട്ടങ്ങളിലെ പോലെ തന്നെ സമ്പത്ത് നേടാനായി അധ്വാനത്തെയും ജോലിയും അല്ലാഹു നിശ്ചയിച്ച കാരണങ്ങളെയും വിട്ടുകൊണ്ട് കേവലം ഭാഗ്യത്തിന് മേലാണ് ലോട്ടറി എടുക്കുന്നവർ അവലംബിക്കുന്നത്.
سواء كان...............................اخيريّة
ലോട്ടറി കേവലം ലാഭം നേടാനായാലും അല്ലെങ്കിൽ ചില ഗവൺമെന്റും മറ്റു ചില ചാരിറ്റി സംഘടനകളും ചെയ്യുന്നതുപോലെ നന്മകൾ ഉദ്ദേശിച്ചുകൊണ്ടായാലും ശരി.
وذٰلك كلّه........................لخدمة غيره
അതു മുഴുവനും ബാത്തിലാകുന്നു. ഒരാൾക്കും അത് തന്റെ ആവശ്യത്തിനോ മറ്റുള്ളവരുടെ സേവനത്തിനോ അനുയോജ്യമല്ല.
*۞وإنّ اللّه تعالی طيّب لا يقبل إلّا طيّبا۞*
തീർച്ചയായും അല്ലാഹു പരിശുദ്ധനാകുന്നു പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല.
والعرب في الجاهليّة...............علی فقرائهم
ജാഹിലിയ്യാ കാലഘട്ടത്തിൽ അറബികൾ ചൂതാട്ടത്തിൽ ലഭിക്കുന്ന സമ്പത്ത് കൊണ്ട് പാവപ്പെട്ടവർക്ക് ധർമ്മം ചെയ്തിരുന്നു.
ومع ذٰلك قد..........................الشّيطان
എന്നിട്ടും അതിനെ പിശാചിന്റെ മ്ലേച്ച പ്രവർത്തിയായാണ് ഇസ്ലാം എണ്ണിയത്.
لأنّ النّيّة الحسنة لا تبرّر الحرام
കാരണം നല്ല നീയ്യത്ത് നിഷിദ്ധമായതിനെ ന്യായീകരിക്കുന്നതല്ല.
فالحرام...........................فاعله
പ്രവർത്തിക്കുന്നവന്റെ നിയ്യത്ത് എത്ര നന്നായാലും അല്ലെങ്കിൽ അവന്റെ ലക്ഷ്യം എത്ര നന്നായാലും ശരി ഹറാമ് ഹറാം തന്നെയാണ്.
فالإسلام................................الوسيلة معا
ഇസ്ലാം ഉദ്ദേശ്യശുദ്ധിയേയും അതിനായുള്ള മാർഗത്തിന്റെ ശുദ്ധിയേയും നിർബന്ധമായി കാണുന്നു.
ولا يقرّ ...................الوسيلة
ഉദ്ദേശ്യം മാർഗതെ നന്നാകും എന്ന ന്യായീകരണ വാദത്തെ ഇസ്ലാം അംഗീകരിക്കുന്നില്ല.
ولٰكن حسن.........................وطاعة
എങ്കിലും നല്ല നിയ്യത്ത് എല്ലാ അനുവദനീയ പ്രവർത്തികളെയും നിരോധിക്കപ്പെട്ടതല്ലാത്ത പതിവുകളെയും ഇബാദത്തിലേക്കും വഴി പെടലിലേക്കും മാറ്റി തീർക്കുന്നു.

Post a Comment