CLASS 2 | DURUS 2 | 1 - 16 CHAPTERS | PART 2 | വാർഷികപരീക്ഷാ പരിശീലനം

പാഠം 1
اللهُ
 

1➤ هُوَ اللهُ الْخَالِق

=> അല്ലാഹുവാണ് സൃഷ്ടാവ്

2➤ اللهُ

=> മഴപെയ്യിക്കുന്നു, ജീവജാലങ്ങളെ പരിപാലിക്കുന്നു, അവൻ ആരെപോലെയുമല്ല, അന്യാശ്രയമില്ലാത്തവൻ, എല്ലാം കാണുന്നവൻ, എല്ലാം കേൾക്കുന്നവൻ, എല്ലാം കാണുന്നവൻ, എല്ലാം അറിയുന്നവൻ

3➤ നമ്മെ പടച്ചവൻ, ഭൂമിയെ പടച്ചവൻ, ജീവജാലങ്ങളെ പടച്ചവൻ, ഭക്ഷണം നൽകുന്നവൻ, ഏക ഇലാഹ്, എല്ലാവരുടെയും ആശ്രയം, സ്വർഗവും നരകവും നൽകുന്നവൻ

=> اللهُ

പാഠം 3
عِمَادُ الدِّين
 

1➤ دُعَاءُ الْاِفْتِتَاحْ

=> وجَّهتُ وجهِيَ للَّذي فطرَ السَّماواتِ والأرضَ حَنيفًا مُسلمًا وما أَنا منَ المشرِكينَ، إنَّ صلاتي ونُسُكي ومَحيايَ ومَماتي للَّهِ ربِّ العالمينَ لا شريكَ لَهُ وبذلِكَ أُمِرتُ وأَنا أوَّلُ المُسلمينَ

2➤ റുകൂഇൽ

=> سُبْحَانَ رَبِّيَ الْعَظِيمْ وَبِحَمْدِهِ

3➤ സുജൂദിൽ

=> سُبْحَانَ رَبِّيَ الاَعْلَى وَبِحَمْدِهِ

4➤ ഇഅ്തിദാലിൽ

=> ربَّنا لك الحمدُ، مِلْءَ السَّمواتِ ومِلْءَ الأرضِ، ومِلْءَ ما شِئْتَ مِن شيءٍ بعدُ.

5➤ സുജൂദിൻ്റെ ഇടയിലെ ഇരുത്തത്തിൽ

=> رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِى وَعَافِنِى

6➤ التَّحِيَّات

=> ‏”‏التَّحِيَّاتُ المُبارَكاتُ الصَّلَواتُ الطَّيِّباتُ لِلَّهِ، السَّلامُ عَلَيْكَ أيُّهَا النَّبيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلامُ عَلَيْنا وعلى عِبادِ اللّه الصَّالِحينَ، أشْهَدُ أنْ لا إلهَ إِلاَّ اللَّهُ، وَأشْهَدُ أنَّ مُحَمَّداً رَسُولُ اللَّهِ‏”

7➤ الصَّلَاة

=> اللهمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى اِبْرَاهِيمَ وَعَلَى آلِ اِبْرَاهِيمَ وبارك على سيدنا مُحَمَّدٍ وعلى آل سيدنا مُحَمَّدٍ كَمَا بَارَكْتَ عَلَى اِبْرَاهِيمَ وعَلَى آل اِبْرَاهِيمَ في العالمين انك حَمِيدٌ مَجِيد

8➤ അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷമുള്ള ദുആ

=> اللَّهمَّ اغفِرْ لِي مَا قَدَّمتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ ومَا أعْلَنْتُ، وَمَا أَسْرفْتُ، وَمَا أَنتَ أَعْلمُ بِهِ مِنِّي، أنْتَ المُقَدِّمُ، وَأنْتَ المُؤَخِّرُ، لا إلهَ إلاَّ أنْتَ اللهُمَّ اِنِّى اَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَال

9➤ الصَّلَاةُ عِمَادُ الدِّين

=> നിസ്ക്കാരം ദീനിൻ്റെ തൂണാണ്

പാഠം 4
اللهُ كَافِلُنَا
 

1➤ നമ്മുടെ ഖിബ്ല

=> കഅ്ബ

2➤ കഅ്ബ എവിടെയാണ്

=> പരിശുദ്ധ മക്കയിൽ

3➤ കഅ്ബയുടെ പ്രശസ്തി ആരെയാണ് അസ്വസ്ഥനാക്കിയത്

=> യമനിലെ അബ്റഹത് രാജാവിനെ

4➤ അബ്റഹത് മക്കയിലേക്ക് വന്നതെന്തിന്

=> കഅ്ബ പൊളിക്കാൻ

5➤ അബ്റഹതിൻ്റെ സൈന്യത്തിൽ എന്തെല്ലാമുണ്ടായിരുന്നു

=> ഗജവീരന്മാരും ധാരാളം ആയുധങ്ങളും

6➤ അബ്റഹത് അബ്ദുൽ മുത്തലിബിൻ്റെ എത്ര ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയി

=> 200 ഒട്ടകങ്ങൾ

7➤ അല്ലാഹു അബ്റഹതിനെയും സൈന്യത്തെയും എങ്ങനെ നശിപ്പിച്ചു

=> അല്ലാഹു ഒരു കൂട്ടം കുഞ്ഞു പക്ഷികളെ അയച്ചു. ചുട്ടുപഴുത്ത കല്ലുകളുമായി അവയെത്തി. തീകല്ലുകൾ സൈന്യത്തിനു നേരെ വർഷിച്ചു. അവരുടെ ശരീരങ്ങൾ ചതഞ്ഞരഞ്ഞതു പോലെയായി.

8➤ അബ്ദുൽ മുത്തലിബ്

=> നബിയുടെ വലിയുപ്പ

9➤ اللهُ حَافِظُنَا

=> അല്ലാഹു നമ്മുടെ സംരക്ഷകൻ

പാഠം 5
قُلِ الْحَقَّ وَلَوْ كَانَ مُرًّا
 

1➤ ശൈഖ് ജീലാനിയുടെ നാട്

=> ഇറാനിലെ ജീലാൻ ഗ്രാമത്തിൽ

2➤ ശൈഖ് ജീലാനിയുടെ ഉപ്പയുടെ പേര്

=> അബൂ സ്വാലിഹ്

3➤ ഉമ്മയുടെ പേര്

=> ഫാത്വിമ

4➤ ജീലാനി അറിവ് നേടാൻ എങ്ങോട്ട് പോയി

=> ബഗ്ദാദ്

5➤ ശൈഖ് ജീലാനിയുടെ കൈയിൽ എത്ര സ്വർണനാണയങ്ങളുണ്ടായിരുന്നു

=> 40 സ്വർണ നാണയങ്ങൾ

6➤ ഉമ്മ ശൈഖ് ജിലാനിയോട് എന്താണ് പറഞ്ഞത്

=> മോനേ.. കളവ് പറയരുത്. സത്യവിശ്വാസി ഒരിക്കലും കളവ് പറയില്ല

7➤ കള്ളന്മാർ നല്ലവരായിത്തീരാൻ കാരണം

=> ജീലാനിയുടെ സത്യസന്ധത

പാഠം 6
اللهُ يَعْرِفُ
 

1➤ مَاذَا رَأََى عُمَرُ

=> رَأَى عُمَرُ قَطِيعًا مِنْ شِيَاهٍ وَغُلَامًا

2➤ مَاذَا سَمِعَ عُمَرُ

=> سَمِعَ عُمَرُ رضي صَوْتَ شِيَاهٍ

3➤ مَاذَا قَالَ عُمَرُ لِلْغُلَامِ

=> قَالَ عُمَرُ لِلْغُلَامِ هَلْ تَبِيعُنِى شَاةً

പാഠം 7
اَبْوَابُ الرَّحْمَة
 

1➤ മസ്ജിദിൽ പ്രവേശിക്കുമ്പോൾ ഏത് കാൽ ആദ്യം വെക്കണം

=> വലതു കാൽ

2➤ പള്ളിയിൽ പ്രവേശിക്കുമ്പോൾ ചൊല്ലേണ്ടത്

=> بِسمِ اللهِ اللهُمَّ صَلِّ عَلَى مُحَمَّدٍ اللهُمَّ افْتَحْ لِى اَبْوَابَ رَحْمَتِكَ

3➤ عِشَاء നിസ്ക്കാരത്തിൻ്റെ നിയ്യത്ത്

=> اُصَلِّى فَرْضَ الْعِشَاءِ اَرْبَعَ رَكْعَاتٍ مُتَوَجِّهًا اِلَى الْقِبْلَةِ اَدَاءً لِلهِّ تَعَالَى ഇശാഅ് എന്ന ഫർള് നിസ്ക്കാരം നാല് റക്അത്ത് ഖിബ്ലയിലേക്ക് തിരിഞ്ഞ് ഇമാമോട് കൂടി അദാആയി അല്ലാാഹുവിന് ഞാൻ നിസ്ക്കരിക്കുന്നു

4➤ മസ്ജിദിൽ നിന്ന് പുറത്തുകടക്കുമ്പോൾ

=> بِسمِ اللهِ اللهُمَّ صَلِّ عَلَى مُحَمَّدٍ اللهُمَّ اِنِّى أَسْئَلُكَ مِنْ فَضْلِكَ എന്ന് ചൊല്ലി ഇടതുകാൽ വെക്കുക

5➤ വീട്ടിലേക്ക് പ്രവശേക്കുമ്പോൾ

=> بِسمِ اللهِ وَلَجْنَا وَبِسْمِ اللهِ خَرَجْنَا وَعلَى اللهِ رَبِّنَا تَوَكَّلْنَا

6➤ اللهُمَّ افْتَحْ لِى اَبْوَابَ رَحْمَتِكَ

=> അല്ലാഹുവേ നിൻ്റെ റഹ്മത്തിൻ്റെ വാതിലുകൾ നീ എനിക്കു തുറന്നു തരേണമേ

പാഠം 8
رَبِّ ارْحَمْهُمَا كَمَا رَبَّيَانِى صَغِيرًا
 

1➤ എത്ര പേരാണ് യാത്രയിലുണ്ടായിരുന്നത്

=> 3 ചങ്ങാതിമാർ

2➤ ഗുഹാമുഖം അടഞ്ഞത് എങ്ങനെ

=> മലയുടെ മുകളിൽ നിന്ന് ഒരു പാറ ഉരുണ്ടുവന്ന് ഗുഹാമുഖം അടഞ്ഞു

3➤ രക്ഷപ്പെടാൻ അവർ എന്തു ചെയ്തു

=> അവർ ഓരോരുത്തരും മുമ്പു ചെയ്ത സൽകർമ്മങ്ങൾ മുൻ നിർത്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചു

4➤ അല്ലാഹുവിന് വലിയ ഇഷ്ടമാണ്. എന്ത്

=> മാതാപിതാക്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത്

5➤ മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന

=> رَبِّ ارْحَمْهُمَا كَمَا رَبَّيَانِى صَغِيرًا നാഥാ ചെറുപ്പത്തിൽ അവരെന്നെ വളർത്തിയത് പോലെ അവർ രണ്ടുപേർക്കും നീ കാരുണ്യം ചൊരിയേണമേ

6➤ الْوَالِدَانِ بَابَا الْجَنَّة

=> മാതാപിതാക്കൾ സ്വർഗത്തിൻ്റെ രണ്ട് വാതിലുകളാണ്

പാഠം 9
سَيِّدُ الْبَشَر
 

1➤ نَبِيُڊ٘ پ٘يرْ

=> مُحَمّد مُصْطَفَى ﷺ

2➤ نَبِيُڊ٘ اُپَّ

=> عَبْدُالله

3➤ نَبِيُڊ٘ اُمَّ

=> وَھَبِنْر٘ مَکَۻْ اٰمِنة

4➤ نَبِيُڊ٘ وَلِيُپَّ

=> عَبْدُ الْمُطلب

5➤ نَبِى جَنِچَّ دِوَسَمْ

=> رَبِيعُ الْاَوَّل پَنْتْرَڹْڊِنْ

6➤ نَبِيُڊ٘ کُڊُمْبَمْ

=> هَاشِم

7➤ نَبِيُڊ٘ گٗوتْرَمْ

=> قُرَيْش

8➤ نَبِيُڊ٘ سْتھَلَمْ

=> عَر٘يبْيَيِل٘ پْرَدھَانَ پَڊَّڹَمَايَ مَکَّة

9➤ نَبِيُڊ٘ پٗورُّمَّ

=> بَنُو سَعْدْ گٗوتْرَتِّل٘ حَلِيمَة السَّعْدِيَة

10➤ نَبِيُڊ٘ جَنَنَمْ

=> کْرِسْتَابْدَمْ اَڿُّورِّ ا٘ژُپَتِّيٗنّْ ا٘يپْرِلْ اِرُپَتِّيٗنّْ رَبِیعُلْ اَوَّلْ پَنْتْرَڹْڊْ تِۼْکَۻَاژْچَ پُلَرِيِلْ

11➤ نَبِيُڊ٘ پِتْرسَھٗودَرَنْ

=> اَبُو طَالِب

12➤ نَبِي٘ نَاڊُّکَارْ وِۻِچَّ پ٘يرْ

=> الْأَمِين

13➤ نَبِيُڊ٘ اٰدْيَبھَارْيَ

=> خَدِيجَة بِيوِ

14➤ نَبِکّْ نُبُوَّتْ لَبھِچَّتْ

=> نَالْپَتْ وَيَسّْ پُورْتِّيَايَپّٗوۻْ

15➤ نَبِ ھِجْرَة پٗويَ وَيَسّْ

=> 53

16➤ نَبِى وَپھَاتَاکُمْپٗوژُۻَّ وَيَسّْ

=> 63

പാഠം 11
اَرْكَانُ الْاِيمَان
 

1➤ مَسْجِدُنَّبَوِ ا٘وِڊ٘يَاڹْ

=> مَدِينَة

2➤ مَسْجِدُنَّبَوِيِلْ نَبِيُڊ٘ اَڊُکَّلْ وَنَّ اٰۻُڊ٘ رُوپَمْ

=> تُوو٘ۻَّ وَسْتْرَمْ، کَرُکَرُتَّ مُڊِ، چُرُچُرُکّْ

3➤ اِیمَانْ کَارْيَۼَّۻْ

=> اَللهُ وِلْ وِشْوَسِکُّکَ، اَللهُ وِنْر٘ مَلَکُّکَۻِلْ وِشْوَسِکُّکَ، اَللهُ وِنْر٘ کِتَابُکَۻِلْ وِشْوَسِکُّکَ، اَللهُ وِنْر٘ مُرْسَلُکَۻِلْ وِشْوَسِکُّکَ، اَنْتْيَنَاۻِلْ وِشْوَسِکُّکَ، اَللهُ وِنْر٘ کھَدْرِلْ وِشْوَسِکُّکَ

4➤ اَرْكَانُ الْايمَانِ سِتَّةٌ

=> اِیمَانْ کَارْيَۼَّۻْ اٰرَاکُنُّ

പാഠം 12
الْاُسْتَاذُ هُوَ الْهَادِى
 

1➤ اُسْتَاذُمَار٘ بَھُمَانِکّ٘يڹْڊَت٘ۼِّن٘

=> اَوَر٘ اٰدَرِکَّڹَمْ، بَھُمَانِکَّڹَمْ، اَوَر٘ کَاڹُمْپٗوۻْ ا٘ژُنّ٘يرُّ نِلْکَّڹَمْ، اَوَر٘ اَنُسَرِکَّڹَمْ، اَوَرُڊ٘ مُمْپِلْ اَدَبٗوڊ٘ اِرِکَّڹَمْ، اَوَرْ سَمْسَارِکُّمْپٗوۻْ شْرَدْدھِچُّ ک٘يۻْکَّڹَمْ،

2➤ اَوَرْ مَاتْرَم٘ے وِجَيِکُّکَيُۻُّو۔ اٰرْ

=> اُسْتَادُمَارُڊ٘ پٗرُتَّمْ سَمْپَادِچَّوَرْ

3➤ الْاُسْتَاذُ هُوَالْهَادِى

=> اُسْتَاذَاڹْ وَژِکَاڊِّ

പാഠം 14
خَيْرٌمِنَ النَّوْم
 

1➤ نِسْکَّارَتِّلْ چُمَلِنْ ن٘ير٘ کَیْ اُيَرْتّ٘يڹْڊَ سَنْدَرْبھَۼَّۻْ

=> تَکْبِیرَةُ الاحرَامْ چٗلُّمْپٗوۻْ، رُکُوعِل٘يکّْ پٗوکُمْپٗوۻْ، اِعْتِدَالِل٘يکّْ اُيَرُمْپٗوۻْ، مُونَّامْ رَکْعَتِّل٘يکّْ اُيَرُمْپٗوۻْ

2➤ سُبْحِيُڊ٘ بَاۼْکِلْ پْرَتْي٘يکَمْ پَرَيُنَّ وَاچَکَمْ

=> الصَّلَاةُ خَيْرٌ مِنَ النَّوْم

3➤ قُنُوتِنْر٘ اٰدْيَ بھَاگَمْ

=> اَللّهُمَّ اهْدِنِي فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ

4➤ قُنُوتِنْر٘ رَڹْڊَامْ بھَاگَمْ

=> فَإِنَّكَ تَقْضِي وَلاَ يُقْضَى عَلَيْكَ وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ وَلاَ يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ فَلَكَ الْحَمْدُ عَلَى مَا قَضَيْتَ نَسْتَغْفِرُكَ وَنَتُوبُ إِلَيْكَ

5➤ قُنُوتِنْر٘ مُونَّامْ بھَاگَمْ

=> وَصَلَّى اللهُ تَعَالَى عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ , رَبِّ اغْفِرْ وَارْحَمْ وَاَنْتَ خَيْرُ الرَّاحِمِين

6➤ الصَّلَاةُ خَيْرٌ مِنَ النَّوْم

=> نِسْکَّارَمْ اُرَکِّن٘يکَّاۻْ اُتَّمَمَاڹْ

10 Comments

  1. masha allah
    Ellam kitti

    ReplyDelete
  2. Masha allah ellam kitti

    ReplyDelete
  3. ചില പാഠങ്ങൾ കണ്ടില്ല

    ReplyDelete
  4. മുഴുവൻ പാഠം ഇല്ല

    ReplyDelete
  5. Complete padam ഇല്ലല്ലോ

    ReplyDelete

Post a Comment