CLASS 2 | TAJWEED 2 | PART 2 | വാർഷികപരീക്ഷാ പരിശീലനം

പാഠം 1
 

1➤ زَكَّاهَا എന്നതിലെ ആദ്യത്തെ അക്ഷരം

=> زَاي

2➤ مِسْكِينًا എന്നതിലുള്ള അക്ഷരങ്ങൾ

=> 6- ആറ്

3➤ إِنَّهُ و يَعْلَمُ എന്നതിൽ നീട്ടി ഓതേണ്ട അക്ഷരം

=> هَاء

4➤ إِنَّهُمْ يَكِيدُونَ كَيْداً ഇതിൽ മണിച്ച് ഓതേണ്ട അക്ഷരം

=> نُون

5➤ إِنَّ الَّذِينَ أَجْرَمُوا كَانُوا എന്നതിലെ അലിഫുകൾ

=> 6- ആറ്

6➤ إِلَّا مَاشآءَ الله എന്നതിലെ കൂടുതൽ നീട്ടി ഓതേണ്ട അക്ഷരം

=> شِين

7➤ وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ ഇതിലെ هَمْزَة കൾ

=> മൂന്ന്

8➤ بِالْخُنَّسِ ഇതിലെ ............നെ ഉച്ചരിക്കരുത്

=> അലിഫ്

9➤ سِرَاجًا وَهَّاجًا ഇതിലെ അലിഫുകൾ

=> 4- നാല്

10➤ فَعَقَرُوهَا ഇതിൽ എത്ര അക്ഷരങ്ങളുണ്ട്

=> ഏഴ്- 7

11➤ لَفِي الصُّحُفِ ഇതിൽ ഉച്ചരിക്കാത്ത അക്ഷരങ്ങൾ

=> الف , ياء, لَام

12➤ فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ ഇതിൽ എത്ര كاف ഉണ്ട്

=> അഞ്ച്- 5

13➤ حُبًّا جَمًّا ഇതിൽ മണിച്ച് ഓതേണ്ടത്

=> مِيم

14➤ فَادْخُلِي فِي عِبَادِي ഇതിലെ എത്ര ياء ഉണ്ട്

=> 3- മൂന്ന്

15➤ نُون നെ മണിച്ച് ഓതണം. എപ്പോൾ

=> نُون ന് ശദ്ദ് വന്നാൽ

11 Comments

Post a Comment