CLASS 3 DURUS 8- P2 | MADRASA NOTES

جَرِيدَةُ سِرَاج
സിറാജ് പത്രം

മുഹമ്മദ്‌ : അസ്സലാമു അലൈകും
بَاٸِع : (കച്ചവടക്കാരൻ)
വ അലൈകുമുസ്സലാം

മുഹമ്മദ്‌ : بکم ھذ القلم
ഈ പേനക്ക് എത്രയാണ്

കച്ചവടക്കാരൻ : بروبية۔کم قلما تريد
ഒരു രൂപ - നിനക്ക് എത്ര പേന വേണം

മുഹമ്മദ്‌ : أريد ثلاثة أقلام
എനിക്ക് മൂന്ന് പേനകൾ വേണം

കച്ചവടക്കാരൻ : واحد اثنان ثلاثة۔ماذا تريد بعد
ഒന്ന്, രണ്ട്, മൂന്ന്- ഇനി നിനക്ക് എന്ത് വേണം

മുഹമ്മദ്‌ : جريدة سراج
സിറാജ് പത്രം വേണം

കച്ചവടക്കാരൻ : ثلاثة أقلام بثلاث روبيات والجريدة بخمس روبيات ۔ المجموع ثمان روبیات
മൂന്ന് പേനകൾക്ക് മൂന്ന് രൂപ. പത്രത്തിന് അഞ്ച് രൂപ. ആകെ എട്ട് രൂപ

മുഹമ്മദ്‌ : ھذہ عشر روبیات
ഇതാ പത്ത് രൂപ

കച്ചവടക്കാരൻ :
ھذا ھو الباقي ، روبیتان۔شکرا ـ جزاک اللہ خیرا
ഇതാ ബാക്കി രണ്ട് രൂപ, നന്ദി. അല്ലാഹു നന്മ ചെയ്യട്ടെ

മുഹമ്മദ്‌ : عفوا നന്ദി

3 Comments

  1. തദ്രീബാതും കൂടി ഉൾപെടുത്തിയാൽ 👍🏻

    ReplyDelete
    Replies
    1. വളെരെ ഉഷാർ
      But
      സിറാജ് പേപ്പറിന് 7 രൂപയാണല്ലോ Text ബുക്കിൽ

      Delete

Post a Comment