عدّاس نينوی
رجع النّبيّ ﷺ من الطّائف
ത്വാഇഫിൽ നിന്നും നബി ﷺ മടങ്ങി...
وقد تعب مما أصاب من سفهاء ثقيف
സകീഫ് ഗോത്രക്കാരായ വിഡ്ഢി കളിൽനിന്നും ബാധിച്ച ഒന്നിനാൽ നബി തങ്ങൾ ക്ഷീണിച്ചു....
فجلس في بستان عنب لابني ربيعة
റബീഹ് എന്നവരുടെ രണ്ട് മക്കൾക്കുള്ള മുന്തിരി തോട്ടത്തിൽ നബി തങ്ങൾ ഇരുന്നു...
فلمّا رآه ابنا ربيعة
റബീഹ് എന്നവരുടെ രണ്ട് മക്കൾ നബിതങ്ങളെ കണ്ടപ്പോൾ...
دعوا غلاما نصرانيّا لهما
അവർ രണ്ടുപേരുടെയും തോട്ടത്തിലെ പണിക്കാരനായ ക്രിസ്ത്യാനിയായ കുട്ടിയെ വിളിച്ചു
يقال له عداس
അവന്റെ പേര് അദ്ദാസ് എന്നാണ്
فقالا له :-
അവർ രണ്ടുപേരും അദ്ദാസിനോട് പറഞ്ഞു
خذ قطفا من هذا العنب
ഈ മുന്തിരി യിൽ നിന്നും ഒരു കുല എടുക്കുക
وضعه في هذ الطّبق
അതിനെ ഈ തളികയിൽ വെക്കുക
ثم اذهب به إلی ذلك الرّجل
ഇതു കൊണ്ടുപോയി ആ മനുഷ്യന് കൊടുക്കുക
ففعل عدّاس بما قالا
അവർ രണ്ടുപേരും പറഞ്ഞതുപോലെ അദ്ദാസ് ചെയ്തു
ثم أقبل به حتّی وضعه بين يدي رسول اللّه ﷺ
പിന്നെ അതിനെ നബിതങ്ങളുടെ മുൻപിൽ കൊണ്ടുപോയി വെച്ചു
ثم قال له :- كل
പിന്നെ അവർ നബിതങ്ങളോട് പറഞ്ഞു :- ഭക്ഷിക്കു....!
فلما وضع رسول الله ﷺ فيه يده
നബി തങ്ങൾ തന്റെ കയ്യ് ആ തളികയിൽ വെച്ചപ്പോൾ
قال :- بسم اللّه
നബി തങ്ങൾ ബിസ്മില്ല എന്ന് പറഞ്ഞു....
ثمّ أكل
പിന്നെ നബിതങ്ങൾ അതിൽ നിന്നും ഭക്ഷിച്ചു
فنظر عداس في وجهه
അദ്ദാസ് നബിതങ്ങളുടെ മുഖത്തേക്ക് നോക്കി
ثم قال :- واللّه ، إنّ هذا الكلام ما يقوله أهل هذه البلاد
പിന്നെ അദ്ദാസ് പറഞ്ഞു :- അല്ലാഹുവാണ് സത്യം , തീർച്ചയായും ഈ സംസാരം ഈ നാട്ടുകാർ പറയുന്നതല്ല ...!
فقال له رسول اللّه ﷺ
അപ്പോൾ നബി തങ്ങൾ ചോദിച്ചു
من أيّ البلاد أنت يا عداس ...
അദ്ദാസ് നീ ഏതു നാട്ടുകാരനാണ്...?
فقال عدّاس :- وأنا رجل من أهل نينوی
അദ്ദാസ് പറഞ്ഞു :- ഞാൻ നീനവ നാട്ടുകാരനാണ്
أنا نصرانيّ
ഞാൻ ക്രിസ്ത്യാനിയാണ്
فقال رسول اللّه ﷺ :- من قرية الرّجلالصّالح يونس بن متی.... ؟
യൂനുസ്ബ്നു മതാ എന്ന സ്വാലിഹായ മനുഷ്യന്റെ നാട്ടുകാരനാണോ...?
فقال له عدّاس :- وما يدريك ما يونس بن متی....؟
അപ്പോൾ നബി തങ്ങളോട് അദ്ദാസ് ചോദിച്ചു :- യൂനുസ്ബ്നു മതയേകുറിച് നിങ്ങൾക്ക് എന്തറിയാം...?
فقال له رسول الله ﷺ :- ذاك أخي . كان نبيّا وأنا نبيّ
അപ്പോൾ നബി തങ്ങൾ അദ്ദേഹത്തോട് പറഞ്ഞു :- അത് എന്റെ സഹോദരനാണ് , അദ്ദേഹം നബി യായിരുന്നു , ഞാനും ഒരു നബിയാണ്
فأكبّ عدّاس علی رسول اللّه ﷺ
അപ്പോൾ അദ്ദാ സ് നബിതങ്ങളുടെ മുന്നോട്ടുവന്നു...
يقبل رأسه ويديه وقدميه
നബിതങ്ങളുടെ തലയും കൈയും കാൽപാദവും ചുംബിച്ചു...
وأسلم
അവൻ മുസ്ലിം ആവുകയും ചെയ്തു

Post a Comment