1➤ എന്താണ് സ്ഥിരമായ സുകൂൻ
=> മദ്ദക്ഷരത്തിന് ശേഷമുള്ള സുകൂൻ, ചേർത്തി ഓതുമ്പോഴും ഉണ്ടാകുന്ന സുകൂനാണ് സ്ഥിരമായ സുകൂൻ
2➤ മദ്ദ് لَازِمْ ന് ഉദാഹരണം
=> حم, ق, ص,
3➤ المر
=> اَلِفْ لَام مِيم رَاء
പാഠം 2 اللَّازِمُ فِى الْعَيْنِ
1➤ عسق
=> عَيْنْ سِينْ قَاف
2➤ عسق ഈ കലിമതിൽ എത്ര സ്ഥലത്ത് മദ്ദ് لَازِم ഉണ്ട്
=> 3 സ്ഥലങ്ങളിൽ
3➤ എന്താണ് ലീനക്ഷരം
=> ഫതഹിന് ശേഷം വരുന്ന സുകൂനുള്ള വാവിനും യാഇനും
4➤ مَدُّ اللَّازِمْ എന്നാൽ എന്ത്
=> മദ്ദക്ഷരത്തിൻ്റെയോ ലീനക്ഷരത്തിൻ്റെയോ ശേഷം അതേ കലിമതിൽ സ്ഥിരമായ സുകൂൻ വന്നാൽ അതിന് مَدُّ اللَّازِمْ എന്നു പറയുന്നു
5➤ مَدُّ اللَّازِمْ എത്ര നീട്ടണം
=> മൂന്ന് അലിഫ് അഥവാ ആറ് ഹർകത് നീട്ടൽ നിർബന്ധമാണ്
6➤ ലീനക്ഷരങ്ങൾ ഏവ
=> ي و
പാഠം 3 اللَّازِمُ الْحَرْفِيّ
1➤ الْحُرُوفُ الْمُقَطَّعَة
=> സൂറതുകളുടെ തുടക്കത്തിൽ പേര് വായിക്കപ്പെടുന്ന ഹർഫുകൾക്ക് الْحُرُوفُ الْمُقَطَّعَة എന്ന്പറയുന്നു
2➤ എത്ര സൂറത്തുകളുടെ തുടക്കത്തിൽ الْحُرُوفُ الْمُقَطَّعَة വന്നിട്ടുണ്ട്
=> 29 സൂറത്തുകളുടെ തുടക്കത്തിൽ 14 ഹർഫുകൾ
3➤ مَدُّ اللَّازِمْ كَلِمِيّ ന് ഉദാഹരണം
=> وَلَا الضَّالِّينَ, وَٱلصَّٰٓفَّٰتِ
4➤ مَدُّ اللَّازِمْ حَرْفِيّ ന് ഉദാഹരണം
=> الر, ق, يس
5➤ وَلَا الضَّالِّينَ
=> لَازِمٌ كَلِمِيٌّ
6➤ مَلآئِكَةٌ
=> الْمُتَّصِل
7➤ إِنَّآ أَنْزَلْنَاهُ
=> الْمُنْفَصِل
8➤ قَالَ
=> الْأَصْلِيّ
9➤ المر
=> لَازِمٌ حَرفِيّ
പാഠം 4 الْمَدُّ الْعَارِض
1➤ مَدّْ عَارِض എന്നാൽ എന്ത്
=> മദ്ദക്ഷരത്തിന് ശേഷം വഖ്ഫിൻ്റെ കാരണത്താൽ സുകൂൻ വരുമ്പോൾ കൂടുതൽ നീട്ടേണ്ട മദ്ദിന്
2➤ مَدّْ عَارِض നെ എത്ര നീട്ടലാണ് നല്ലത്
=> 3 അലിഫിൻ്റെ ഖദ്ർ
പാഠം 5 الْمَدُّ اللِّين
1➤ مَدُّ اللِّينْ എന്നാൽ എന്ത്
=> ലീനക്ഷരത്തിന് ശേഷം വഖ്ഫിൻ്റെ കാരണത്താൽ സുകൂൻ വന്നാൽ ഉണ്ടാകുന്ന മദ്ദിനാണ് مَدُّ اللِّينْ എന്ന് പറയുന്നത്
2➤ مَدُّ اللِّينْ എത്ര വരെ നീട്ടാം
=> 3 അലിഫ്
3➤ مَدُّ اللِّينْ എത്ര വരെ നീട്ടലാണ് നല്ലത്
=> ഒരു അലിഫിൻ്റെ ഖദ്ർ
4➤ الْمُتَّصِلْ
=> മദ്ദക്ഷരവും ഹംസയും ഒരേ കലിമതിൽ വന്നാൽ ഉണ്ടാകുന്നു
5➤ الْمُنْفَصِل
=> മദ്ദക്ഷരത്തിന് ശേഷം അടുത്ത കലിമതിൽ ഹംസ വന്നാൽ ഉണ്ടാകുന്നു
6➤ اللَّازِم
=> മദ്ദക്ഷരത്തിൻ്റെയോ ലീനക്ഷരത്തിൻ്റെയോ ശേഷം സ്ഥിരമായ സുകൂൻ വന്നാൽ ഉണ്ടാകുന്നു
7➤ الْعَارِض
=> മദ്ദക്ഷരത്തിന് ശേഷം വഖ്ഫ് കാരണം സുകൂൻ വന്നാൽ ഉണ്ടാകുന്നു
8➤ اللِّينْ
=> ലീനക്ഷരത്തിന് ശേഷം വഖ്ഫ് കാരണം സുകൂൻ വന്നാൽ ഉണ്ടാകുന്നു
പാഠം 6 الْمَدُّ الْمُتَطَرِّف
1➤ അസ്ലിയ്യായ മദ്ദിൽ വഖ്ഫ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
=> അസ്ലിയ്യായ മദ്ദിൻ്റെ ഖദ്റിനേക്കാൾ കൂടുകയോ കുറയുകയോ ചെയ്യരുത്. അവസാനത്തിൽ മീമിൻ്റെയോ ഹാഇൻ്റെയോ ശബ്ദം വരരുത്. വല്ലാതെ നീളുന്നത് ഒഴിവാക്കണം
പാഠം 8 التَّاءُ الْمَجْرُورَةُ وَالْمَرْبُوطَةُ
1➤ التَّاءُ الْمَجْرُورَةُ
=> التَّاءُ الْمَجْرُورَةُ (ت)
2➤ التَّاءُ الْمَرْبُوطَةُ
=> ة - تاء مَرْبُوطَةُ ........ ഇതിന് هَاءُ التَّأْنِيثْ എന്നും പേരുണ്ട്
3➤ ة - هاء التّأنيث വഖ്ഫ് ചെയ്യുമ്പോൾ എങ്ങനെയാണ് ഉച്ചരിക്കേണ്ടത്
=> هَاء ആയിട്ടാണ് ഉച്ചരിക്കേണ്ടത്
4➤ هَاءُ التَّأنِيث വഖ്ഫ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
=> هَاءُ التَّأنِيث വഖ്ഫ് ചെയ്യുമ്പോൾ هَاء ൻ്റെ ശബ്ദം പുറത്തുവരാതെ മുമ്പുള്ള അക്ഷരത്തിൽ മുറിക്കുകയോ هَاء നു പകരം അലിഫ് വരികയോ ചെയ്യരുത്
പാഠം 9 الْوَقْفُ عَلَى الْمُنَوَّنِ
1➤ غَفُورًا പോലെയുള്ളവ എങ്ങനെയാണ് വഖ്ഫ് ചെയ്യുക
=> ഫത്ഹ് തൻവീൻ വരുന്ന എല്ലാ പദങ്ങളിലും അസ്ലിയ്യായ മദ്ദ് നൽകിയാണ് വഖ്ഫ് ചെയ്യേണ്ടത്.
2➤ ഫത്ഹ് തൻവീനിൽ വഖ്ഫ് ചെയ്യുമ്പോൾ എത്ര ഹർകതിൻ്റെ ഖദ്ർ നീട്ടണം
=> രണ്ട് ഹർകതിൻ്റെ ഖദ്ർ (ഒരുഅലിഫ്)
പാഠം 10 السَّكْتَة
1➤ എന്താണ് سَكْتَة
=> ശ്വാസം നിൽക്കാതെ അൽപം അടങ്ങുക
2➤ سَكْتَة യുടെ അടയാളം
=> ആയതുകളുടെ മുകളിലെ س എന്ന അടയാളം
മുഹമ്മദ്, m. K
ReplyDeleteDfggf
DeleteGood
Deleteപറഞ്ഞു പഠിച്ചു
Delete👍👍🤲🤲🤲
DeleteMidilaj
ReplyDeleteMidilaj
ReplyDelete.
Delete👍🤲
ReplyDelete🤲🏻🤲🏻🤲🏻
ReplyDelete🤲🏻
ReplyDelete🤲🤲🤲
ReplyDelete👌
ReplyDelete👍🏻👍🏻👍🏻👍🏻👍🏻🫶🏻❤️💋💯
ReplyDelete👍👍👍👍👍👍👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ReplyDeleteL❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Delete🤲🏻🤲🏻🤲🏻👌🏻
ReplyDelete👍👍👍👍👍👍
ReplyDelete👍👍👍👍👍👍❤❤
ReplyDelete👍
ReplyDeleteAbaan😎
Delete👍🏻👍🏻👍🏻👍🏻👍🏻
ReplyDelete❤️ ❤️
ReplyDelete👍👍
ReplyDelete👍👍👍👍
ReplyDeleteAbaan
DeletePost a Comment