CLASS 5 DURUS 16 | PART 2 | SKSVB | Madrasa Notes

ندفع الحساب

عثمان :- ماذا تحتاج..... ؟
നിനക്ക് എന്താണ് ആവശ്യം...?

ابوبكر :- أحتاج إلی شيء من الموادّ العذا ئيّة وبعض الأدوات المنزليّة
എനിക്ക് കുറച്ച് ഭക്ഷ്യവസ്തുക്കളും കുറച്ചു വീട്ടുപകരണങ്ങളും ആവശ്യമുണ്ട്

عثمان :- هذا قسم المودّ الغذا ئيّة
ഇത് ഭക്ഷ്യവസ്തുക്കളുടെ വിഭാഗമാണ്

وذلك قسم الأدوات المنزليّة
അത് വീട്ടുപകരണങ്ങളുടെ വിഭാഗമാണ്

أبوبكر :- ما رأيك....؟
എന്താ നിന്റെ അഭിപ്രായം...?

نأخذ كيلو غراما من السّكر
എനിക്ക് ഒരു കിലോ പഞ്ചസാര വേണം

وخمسة كيلو غرامات من الأرز وعلبة ملح
അഞ്ച് കിലോ അരിയും ഒരു പാക്കറ്റ് ഉപ്പും വേണം

عثمان :- أعتقد هذه الخضار والفواكه ممتازة ورخيصة
ഈ പച്ചക്കറികളും പഴങ്ങളും വിലകുറഞ്ഞതും മുന്തിയതും ആണെന്ന് ഞാൻ വിശ്വസിക്കുന്നു

أبوبكر :- نريد بعض الطّماطم والباميا والبصل والعنب والتّفّاح والأناناس
കുറച്ചു തക്കാളിയും വെണ്ടക്കയും ഉള്ളിയും മുന്തിരിയും ആപ്പിളും കൈതച്ചക്കയും വാങ്ങാൻ ഉദ്ദേശിക്കുന്നു.

عثمان :- ماذا تريد من الأدوات المنزليّة....؟
വീട്ടു ഉപകരണങ്ങളിൽ എന്താണ് നീ വാങ്ങാൻ ഉദ്ദേശിക്കുന്നത്.

أبوبكر :- نريد بعض الأكواب والأطباق والسّكاكين
കുറച്ചു കോപ്പയും തളികയും കത്തിയും വാങ്ങാൻ ഉദ്ദേശിക്കുന്നു.

عثمان :- تكفي هذه الأشيء اليوم
ഇന്ന് ഇത്രയും വസ്തുക്കൾ മതിയോ

أبوبكر :- صحيح ، هيّا ندفع الحساب
അതെ .. വാ പോയി നമുക്ക് വില നൽകാം.

6 Comments

  1. oh very thakes .....
    i was work wery taskusing

    ReplyDelete
  2. Thank you for your chapter meaning giving💌

    ReplyDelete
  3. 🙋🏼‍♀️👍🏼

    ReplyDelete
  4. 🙋🏼‍♀️👍🏼

    ReplyDelete
  5. This is the most important app in my life iever seen

    ReplyDelete

Post a Comment