اﻻسلام واﻻيمن
قال تعالى :- يأيها الذين.................مسلمون
സത്യവിശ്യാസികളേ നിങ്ങൾ അള്ളാഹുവിന് تَقْوَ ചെയ്യണേ അവന് تَقْوَ ചെയ്യേണ്ടത് പ്രകാരംമുസ്ലിമീങ്ങളായിടെല്ലാതെ നിങ്ങളിൽ ഒരാളും മരിക്കരുത്.
قال ﷺ :- ألإيمان ............خَيْرِهِ وَشَرِّهِ
നബി ﷺ പറഞ്ഞു :- ഈമാൻ എന്നാൽ അല്ലാഹു, മലക്കുകൾ, അല്ലാഹു വിൻ്റെ മുർസലുകൾ, അന്ത്യനാൾ, എന്നിവ കൊണ്ടും നൻമയും തിൻമയും അള്ളാഹുവിൻ്റെ നിശ്ചയപ്രകാരമാണ് ഉണ്ടാക്കുന്നത് എന്നും നീ വിശ്വസിക്കാലാണ്.
وقال ﷺ :- الإسلام أنتشهد...........إليه سبيلا
നബി ﷺ പറഞ്ഞു:- ഇസ്ലാം എന്നാൽ. അല്ലാഹു അല്ലാതെ മറ്റെരു ആരാധ്യൻ ഇല്ലാ എന്നും മുഹമ്മദ് നബി അള്ളാഹു വിൻ്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കലാണ് നിസ്കാരം നിലനിറുത്തലാണ് സകാത്ത്കൊടുത്ത് വീട്ടലാണ് റമളാൻ മാസം നോമ്പനുഷ്ടിക്കലാണ് കഴിവുള്ളവർ َكَعْب യിൽ ചെന്ന് ഹജ് കർമം നിർവഹിക്കിലുമാണ്.
الإسلام
اﻻسلام لغة...............الظاهر
പൂർണമായ അനുസരണയും പ്രത്യക്ഷമായ കീഴടങ്ങലുമാണ്. ഭാഷാ ആർത്ഥത്തിൽ ഇസ് ലാം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
وشرعا الإذعان.............. بالضرورة
നബി ﷺ അല്ലാഹുവിൽ നിന്ന് കൊണ്ടുവന്ന ദീനിൽ അനിഷേധ്യമായി അറിയപ്പെട്ട കാര്യങ്ങളെ ഹൃദയം കൊണ്ട് അംഗീകരിക്കലും അവയങ്ങൾ കൊണ്ട് കീഴടങ്ങലുമാണ് ശറഇൽ ഇസ്ലാ° എന്ന് പറയുന്നത.
وهو دين الله .............لناوارتضاه
അള്ളാഹു നമുക്കായി തിരഞ്ഞെടുക്കുകയും തൃപ്തിപ്പെടുകയും ചെയ്ത ജീവിതമാർഗമാണ് ഇസ്ലാം.
ولا يقبل اللّه دينا غير الإسلام
ഇസ്ലാം അല്ലാത്ത ഒരു മതത്തെയും അല്ലാഹു സ്വീകരിക്കുകയില്ല.
قال تعالی :- ومن يبتغ غير............من الخٰسرين
അള്ളാഹു പറക്കുന്നു: ഇസ്ലാം അല്ലാത്ത ജീവിതമാർഗം ആരെങ്കിലും ആഗ്രനിക്കുന്നു എങ്കിൽ അവനിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. പരലോകത്ത് അവൻ പരാജിതരിലുമായിരിക്കും.
واركانه خمسة
ഇസ്ലാമിൻ്റെ അനിവാര്യമായ ഘടഗങ്ങൾ അഞ്ചാകുന്നു.
الرّكن الأوّل :- الشّهادة............رسوله ﷺ
ഒന്ന്: അള്ളാഹു വിൻ്റെ ഏകത്വം കൊണ്ടും തിരുനബി ﷺ യുടെ പ്രവാചകത്വം കൊണ്ടും സാക്ഷ്യം സാക്ഷ്യംവഹിക്കലാണ്.
ومعنی الشّهادة.............والإقرار بالّسان
ഹൃദയം കൊണ്ട് അംഗീകരിച്ച് നാവു കൊണ്ട് വ്യക്തമാക്കി പറയലാണ് ْشَهَادَة കൊണ്ടുള്ള ഉദ്ദേഷം.
وهي تتضمّن............وبجميع ما أتی به
അള്ളാഹുവിലും അവൻ്റെ മുഴുവൻ വിശേഷണങ്ങളിലുമുള്ള വിശ്വസത്തെയും തിരുദൂതരിലും അവിടുന്ന് കൊണ്ട് വന്ന മുഴുവൻ കാര്യങ്ങളിലുള്ള വിശ്വാസത്തെയും ശഹാദത്ത് ഉൾകൊള്ളിക്കുന്നുണ്ട്.
فكلّ مسلم مؤمن وكلّ مؤمن مسلم
"അങ്ങനെയാക്കുമ്പോൾ എല്ലാ മുസ്ലിമും مُؤْمِنْ ആണ് എല്ലാ مُؤْمِن നും മുസ്ലിമുമാണ്.
ولا إسلام بلا إيمان ولا إيمان بلا إسلام
എന്ന് പറഞ്ഞാൽ ഈമാനില്ലാതെ ഇസ്ലാമില്ല ഇസ്മില്ലാതെ ഈ മാനുമില്ല.
المسلم الحق
قال ﷺ :- المسلم..............من لسانه ويده
മുസ്ലിം എന്നാൽ. മറ്റുള്ള എല്ലാ മുസ്ലീങ്ങളും അവന്റെ കയ്യിൽ നിന്നും അവന്റെ നാവിൽ നിന്നും രക്ഷപ്പെട്ടവനാണ്.
المسلم أخوالمسلم..................وﻻيخذله
ഒരു മുസ്ലിം മറ്റൊരു മുസ്ലിമിൻ്റെ സഹോദരനാണ്. അവൻ മറ്റൊരു മുസ്ലിമിനെ ഒറ്റു കൊടുക്കുകയില്ല, കളവ് ആക്കുകയുമില്ല, തരംതാഴ്ത്തുകയില്ല. (നിന്ദിക്കുകയില്ല)
كلّ المسلم علی................وماله ودمه
എല്ലാ മുസ്ലിമിന്നും മറ്റൊരു മുസ്ലിമിൻ്റെ സമ്പത്ത് രക്തം അഭിമാനം മുതലായവ ഹറാമാണ്.
الإيمان
الإمان هوتصديق.................من الله تعالى
നബി ﷺ അള്ളാഹുവിൽ നിന്ന് കൊണ്ട് വന്നതാണ് എന്ന് അനിഷേധ്യമായി അറിയപ്പെടുന്ന എല്ലാ കാര്യങ്ങളിലും നബി ﷺ യെ വാസ്തവക്കുന്നതിനാണ് ഈമാൻ എന്ന് പറയുന്നത്.
والتصديكم..........إنشاء الله تعالي
ഈ വാസ്തവമാക്കലാണ് ഈമാനിൻ്റെ അടിസ്ഥാനം. കർമങ്ങൾ ഈമാനിൻ്റെ ഫലങ്ങളുമാകുന്നു
فلايكون المؤمن كافرا بتر ك الأعمال ولا بالمعاصي
ദോശം ചെയ്യൽ കൊണ്ടോ കർമങ്ങൾ ഉപേക്ഷിക്കൽ കൊണ്ടോ ഒരു മുഅ 'മിൻ കാഫിറാവുകയില്ല.
بل يكون فاسقا بذالك
എങ്കിലും അവൻ കർമ്മങ്ങൾ ഉപേക്ഷിക്കൽ കൊണ്ടും ദോഷം ചെയ്യൽ കൊണ്ടും തെമ്മാടിയാവുന്നതാണ്.
فيعذّب بقدرمعصيته إن شاء الله تعالی
അള്ളാഹു ഉദ്ദേശിച്ചാൽ അവൻ്റെ ദോശത്തിൻ്റെ കണക്കനുസരിച്ച് ശിക്ഷിക്കപ്പെടുന്നതാണ്.
الإِيمَانُ
قال ﷺ : الأِيمان بضع وسبعون شعبة
നബി ﷺ തങ്ങൾ പറഞ്ഞു : ഈമാൻ എഴുപതിലേറെ ശാഖകളാണ്.
فأفضلها قول لا إله إلّا اللّٰه
അതിൽ ഏറ്റവും മഹത്വമായത് ലാഇലാഹ ഇല്ലല്ലാഹ് എന്നതാകുന്നു.
وأدناها إماطة الأذی عن الطّريق
അതിൽ ഏറ്റവും ചെറുത് (താഴ്ന്നത്) വഴിയിലുള്ള തടസ്സം നീക്കലാണ്.
والحياء شعبة من الإيمان
ലജ്ജ അത് ഈമാനിന്റെ ശാഖയാണ്.
الإيمان يزيد وينقص حسب اليقين
നമ്മുടെ വിശ്വാസത്തിന്റെ ഉറപ്പനുസരിച്ച് ഈമാൻ കുറയുകയും കൂടുകയും ചെയ്യും.
كرجحان إيمان............سائر المسلمين
എല്ലാം മുസ്ലിമീങ്ങളുടെ ഈമാനിനെകാളും അബൂബക്കർ സിദ്ദീഖ് (റ) ന്റെ ഈമാൻ മികച്ചതായത് പോലെ.
وكذلك يزيد بالطّاعات
അല്ലാഹുവിന് വഴിപ്പെട്ടു ജീവിക്കുമ്പോൾ ഈമാൻ വർദ്ധിക്കും.
وينقص بالمعاصي
അല്ലാഹുവിന് ദോഷം ചെയ്ത് ജീവിച്ചാൽ ഈമാൻ കുറയുകയും ചെയ്യും.
حلاوة الإيمان
ഈമാനിന്റെ മാധുര്യം
قال رسول اللّٰه ﷺ .....بهنّ حلاوة الإيمان
നബി തങ്ങൾ പറഞ്ഞു :- മൂന്ന് കാര്യങ്ങളുള്ളവന് ഈമാനിന്റെ മാധുര്യം ലഭിക്കും.
أن يكون اللّٰه..............ممّاسواهما
1. എല്ലാത്തിനേക്കാളും അവൻ അല്ലാഹുവിനെയും റസൂലിനെയും ഇഷ്ടപ്പെടുക
وأن يحبّ المرء لا يحبّه إلّالله
2. ഒരാളെ അല്ലാഹുവിന്റെ മാർഗത്തിലായി സ്നേഹിക്കുക.
وأن يكره أن..............أن يقذف في النّار
3. തീയ്യിലേക്ക് ഇടൽ വെറുക്കുന്നത്പോലെ കുഫ്റിലേക്ക് മഠങ്ങളിലെ വെറുക്കുക.
فا لمؤمن يختار الدّين علی الدّنيا
ഈമാനിന്റെ മാധുര്യം ലഭിച്ചാൽ ഒരു വിശ്വാസി എല്ലാ വിഷയത്തിലും ദുൻയാവിനെ കാളും ദീനിനെ തിരഞ്ഞെടുക്കും
كما قال تعالی :- ماكان لمؤمن...........فقد ضلّ ضلالا مبينا
അല്ലാഹുവും റസൂലും ഒരു കാര്യത്തിൽ തീരുമാനം എടുത്താൽ. സത്യവിശ്വാസിക്ക് അവരുടെ കാര്യത്തിൽ സ്വന്തം ഇഷ്ടം പ്രവർത്തിക്കാൻ പറ്റില്ല. ഒരാൾ അല്ലാഹുവിനും റസൂലിനും എതിര് പ്രവർത്തിച്ചാൽ അവൻ വ്യക്തമായ വഴികേടിലായിട്ടുണ്ട്.
المؤمن الحقّّ
യഥാർത്ഥ വിശ്വാസി
قال رسول الله ﷺ :- المؤمن.........وأموالهم
നബി തങ്ങൾ പറഞ്ഞു :- പൂർണ്ണമായ വിശ്വാസി എന്നാൽ ജനങ്ങൾ അവനിൽ നിർഭയത്വം കണ്ടിരിക്കുന്നു അവരുടെ രക്തങ്ങൾക്കും അവരുടെ സമ്പത്ത് കൾക്കും
لا يؤمن أحدكم.................والنّاس إجمعين
നിങ്ങളിൽ ഒരാൾക്കും വിശ്വാസം പൂർണ്ണമാകുകയില്ല അവനിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഞാനാകുന്നത് വരേ അവന്റെ സ്വന്തം പിതാവിനേക്കാൾ, അവന്റെ മക്കളെക്കാൾ, മുഴുവൻ ജനങ്ങളെ ക്കാളും
لايؤمن أحدكم...................ما يحبّ لنفسه
തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങൾ ഒരാൾക്കും ഈമാൻ പൂർണ്ണം ആവുകയില്ല
لا يزني الزّاني...............وهو مؤمن
ഈമാൻ പൂർണമായ അവസ്ഥയിൽ ഒരു വ്യഭിചാരി വ്യഭിചരിക്കുകയില്ല.
ولا يسرق السّارق.................وهو مؤمن
ഈമാൻ പൂർണമായ അവസ്ഥയിൽ ഒരു മോഷ്ടാവിനും മോഷ്ടിക്കാൻ കഴിയുകയില്ല.
ولايشرب الخمر................وهو مؤمن
ഈമാൻ പൂർണമായ അവസ്ഥയിൽ ഒരു മദ്യപാനിക്കും മദ്യം കുടിക്കാൻ കഴിയുകയില്ല
ولاينتهب نهبة.............حين ينتهبهاوهو مؤمن
ജനങ്ങൾ അവനിലേക്ക് നോക്കിയിരിക്കെ ഈമാൻ പൂർണമായ ഒരാൾക്കും കൊള്ള നടത്താനോ പിടിച്ചുപറി നടത്താനോ കഴിയുകയില്ല
ولايغلّ أحدكم............وهو مؤمن
ഈമാൻ പൂർണമായ അവസ്ഥയിൽ നിങ്ങളിൽ ഒരാളും വഞ്ചന നടത്തുകയില്ല
فإيّاكم وإيّاكم
അത് കൊണ്ട് നിങ്ങൾ സൂക്ഷിക്കണം നിങ്ങൾ സൂക്ഷിക്കണം.. നിങ്ങൾ അതിൽ പെട്ട് പോകലിനെ

poli
ReplyDeleteMuhammed
ReplyDeletePost a Comment