1➤ അല്ലാഹുവിന്റെ നിയമങ്ങൾ ................ മുഖാന്തരമാണ് മനുഷ്യനില്ക്കെത്തിയത്
2➤ അല്ലാഹു തആല............ കിതാബുകൾ അവതരിപ്പിച്ചു
3➤ വിശുദ്ധ ഖുർആൻ അവതീർണ്ണമായതോടെ .......................ദുർബലപ്പെട്ടു
4➤ മനുഷ്യന്റെ.................വിജയത്തിനാവശ്യമായതെല്ലാം ഖുർആനിലുണ്ട്.
5➤ പരിശുദ്ധ ഖുർആൻ .................. വരെ സുരക്ഷിതമായി നില നിൽക്കും.
6➤ അളളാഹു തആലയുടെ നിയമങ്ങൾ മനുഷ്യർ എങ്ങനെ അറിയും?
7➤ വിശുദ്ധ ഖുർആൻ അല്ലാത്ത വേദ ഗ്രന്ഥങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്ത്?
8➤ തൌറാത്ത് വായിച്ച ഉമർ (റ) വിനോട് നബി (സ്വ) പറഞ്ഞതെന്ത് ?
9➤ ദിക്ർ, അൽ കിതാബ്, അൽ ഫുർഖാൻ, അത്തൻസീൽ
10➤ മുർസലുകളിൽ ചിലർക്ക് അല്ലാഹു കിത്താബുകൾ നൽകി. നാലു കിതാബുകളും............ ഏടുകളുമാണ് നൽകിയത്.
11➤ ആദം നബി (അ) മിന് നൽകിയ ഏടുകൾ
12➤ ശീസ് നബി (അ) മിന് നൽകിയ ഏടുകൾ
13➤ ഇദ് രീസ് നബി (അ) മിന് നൽകിയ ഏടുകൾ
14➤ ഇബ്റാഹിം നബി (അ) മിന് നൽകിയ ഏടുകൾ
15➤ അവസാനത്തെ ഗ്രന്ഥം
16➤ തൗറാത്ത്
17➤ സബൂർ
18➤ ഇഞ്ചീൽ
19➤ ഖുർആൻ
20➤ മനുഷ്യരുടെ ഇരുലേക ജീവിതത്തിന് ആവശ്യമായതെല്ലാം അതിലുണ്ട്. അത് അന്ത്യനാൾ വരെ സുരക്ഷിതമായി നിലനിൽക്കും ഏത്
21➤ മനുഷ്യരെ ................ നിന്ന് രക്ഷിക്കാൻ നിയോഗിതരായവരാണ് പ്രവാചകന്മാർ '
22➤ وَجَائِزٌ فِي حَقِّهِمْ مِنْ عَرَضٍ....,...... كَخَفِيفِ الْمَرَضِ
23➤ لَا يَنَالُ عَهْدِى الظَّالِمِينَ അർത്ഥം എഴുതുക
24➤ وَمَا يَنْطِقُ عَنِ الْهَوَى
25➤ ആരാണ് നബിമാർ ?
26➤ നബിമാർക്ക് ഉണ്ടാകുന്ന മാനുഷിക അനുഭവങ്ങൾക്ക് മൂന്ന് ഉദാഹരണങ്ങൾ എഴുതുക.
27➤ നബിമാർ ആരും ദ്രോഹികളാകില്ല, കാരണം
28➤ ന്യൂനതയില്ലാത്ത .................. പോലെയുള്ള കാര്യങ്ങൾ നബിമാർക്ക് ഉണ്ടാവാം.
29➤ നബിമാരിൽ നിന്ന് ചെറുതോ വലുതോ ആയ പാപങ്ങളൊന്നും തന്നെ നുബുവ്വത്തിനു മുബോ ശേഷമോ അറിഞ്ഞോ അറിയാതെയോ ഉണ്ടാവുകയില്ല. കാരണം അവർ ................ആണ്.
30➤ നബിമാർക്ക് വഹ് യ് എത്തിച്ചു കൊടുക്കുന്നത് .................ന്റെ ചുമതലയാണ്.
31➤ നബി (സ്വ) ക്ക് ആദ്യമായി വഹ് യ് അവതരിച്ചത്................ ഹിറാ ഗുഹയിൽ വെച്ചാണ്.
32➤ വഹ് യിനെ.............. വ്യാഖ്യാനിക്കാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല.
33➤ എന്താണ് വഹ് യ് ?
34➤ എങ്ങനെയൊക്കെ വഹ് യ് ലഭിക്കും?
35➤ നബി (സ്വ) ചെയ്തതും പറഞ്ഞതുമെല്ലാം ഏതിന്റെ അടിസ്ഥാനത്തിലാണ്?
36➤ ചിലപ്പോൾ തേനീച്ചയുടെ ശബ്ദം പോലെയുള്ള മുഴക്കം കേൾക്കാം. ചിലപ്പോൾ അവിടുത്തെ ഭാരം വർദ്ധിക്കും. നെറ്റിത്തടം വിയർക്കും കൂർക്കം വലിക്കുന്നത് പോലെയുള്ള ശബ്ദം ഉണ്ടാകും. മണിനാദം പോലെയുള്ള ശബ്ദം കേൾക്കും. എപ്പോൾ?
37➤ മാഇദ സൂറത്ത് അവതരിച്ചതിന് സാക്ഷിയായ സ്വബാബീ വനിത ആര് ?
38➤ ധർമ്മ സമരത്തെ കുറിച്ചുള്ള ആയത്ത് അവതരിച്ചപ്പോൾ തിരു നബി (സ്വ) യോട് തന്റെ സങ്കടം അറിയിച്ച സ്വഹാബി ആര്
1➤ നബിയെ വധിക്കാൻ കരാർ ഉണ്ടാക്കി
2➤ تَرَى مَا لَا أَرَى
3➤ مَا كَذَبَ مُحَمَّدٌ قَطُّ
4➤ നബി (സ്വ)യെ വധിക്കാനായി പുറപ്പെട്ടു
5➤ നബി (സ്വ)യുടെ പേര് പറയാത്ത സ്വഹീഹ് ആവാത്ത ഒരു കർമ്മം?
6➤ നബി (സ്വ)യെ നാട്ടുകാർ എന്ത് വിളിച്ചു?
7➤ വിശുദ്ധ കഅ്ബ പുനർനിർമ്മാണ വേളയിൽ നബിയുടെ വയസ്സ്?
8➤ നബിമാർ നമ്മെ പോലെയല്ല അവർക്ക്........... അറിയും
9➤ തിരുനബിയുടെ വിയർപ്പ്........................ സുഗന്ധമുള്ളതാണ്.
10➤ ശരീരത്തിൽ വാൾ ഒളിപ്പിച്ചുവെച്ചു നബിയെ. വധിക്കാൻ തിരുനബിയുടെ സദസ്സിലെത്തിയ വെക്തി ആര് ?
11➤ പ്രവാചകത്വത്തിനു മുമ്പ് നബിമാരിൽ നിന്ന് അത്ഭുതങ്ങൾ സംഭവിക്കും, ഇതിന് എന്താണ് പേര് പറയുക?
12➤ ഹജറുൽ അസ് വദ് സ്ഥാപിക്കുന്നതിനെക്കുറിച്ചുണ്ടായ തർക്കം പരിഹരിക്കാൻ മക്കക്കാർ നിയോഗിച്ചത് ആരെ ?
13➤ മുഹമ്മദ് കളവ് പറയുകയാണോ? എന്ന് ബദർ യുദ്ധസമയത്ത് നബി (സ്വ) യെക്കുറിച്ച് അബൂജഹലിനോട് ചോദിച്ചത് ആര്?
14➤ ദുർബലരാണ്............ പിന്തുടരാറുള്ളത്
15➤ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് നബി (സ്വ) ............... രാജാവിന് കത്തയച്ചു
16➤ കത്ത് കിട്ടിയ രാജാവ് നബി (സ്വ) യുടെ നാട്ടുകാരൻ എന്ന നിലയിൽ അപ്പോൾ സിറിയയിൽ ഉണ്ടായിരുന്ന .....................സുഹൃത്തുക്കളെയും വിളിച്ചുവരുത്തി.
17➤ പൂർണ്ണമാകും വരെ വർദ്ധിച്ചു കൊണ്ടിരിക്കും. എന്ത്
18➤ ................. സാമ്രാജ്യം പിൽക്കാലത്ത് ഇസ്ലാമിന്റെ അധീനതയിൽ വന്നു.
19➤ നബി (സ്വ)യോട് പരുഷമായി പെരുമാറി
20➤ ജൂത പുരോഹിതനോട് ദേശ്യപ്പെട്ടു
21➤ തൗറാതിൽ നിന്ന് നബി (സ്വ) യുടെ വിശേഷങ്ങൾ മനസ്സിലാക്കി
22➤ എനിക്കും ഇദ്ദേഹത്തിനും ഇതല്ല ആവശ്യം. അദ്ദേഹത്തോട് മാന്യമായി ചോദിക്കാനും എന്നോട് മാന്യമായി തിരിച്ചു കൊടുക്കാനും ആവശ്യപ്പെടുകയാണ് വേണ്ടത്. ആര് ആരോട് പറഞ്ഞു.
23➤ വേദ ഗ്രന്ഥം നൽകപ്പെട്ടവർക്ക് നബി (സ്വ) യെ അറിയാം- എങ്ങനെ ?
24➤ അങ്ങ് എൻറെ ദാസനും പ്രവാചകനുമാണ്.................. എന്ന് അങ്ങയെ നാം വിളിക്കുന്നു. അങ്ങ് ഗൗരവക്കാരനല്ല
Jawline
ReplyDeleteSuiii
ReplyDeletePost a Comment