الطّهارة
قال تعالی :- ﴿إنّ اللّه يحبّ........المتطهّرين﴾
അല്ലാഹു പറഞ്ഞു :- തീർച്ചയായും തൗബ ചെയ്യുന്നവരെയും ശുദ്ധി പാലിക്കുന്നവരെയും അല്ലാഹു ഇഷ്ടപ്പെടും
قال النّبيً ﷺ :- من توضّأ فأحسن..............من تحت أظفاره
ആരെങ്കിലും വളരെ നന്നായി വുളൂഅ ചെയ്താൽ അവന്റെ ശരീരത്തിൽ നിന്ന് അവന്റെ പാപങ്ങൾ പുറത്തുപോകുന്നതാണ് നഖത്തിന്റെ അടിഭാഗത്ത് നിന്നുവരെ ദോഷങ്ങൾ പുറത്തു പോകുന്നതാണ്.
عن ابن عبّاس (ر).........يمشي بالنّميمة
ഇബ്നു അബ്ബാസ് (റ) നബി തങ്ങളിൽ നിന്നും നിവേദനം ചെയ്യുന്നു :- നബി തങ്ങൾ രണ്ട് ഖബറിനരികിലൂടെ നടന്നു പോയി. അപ്പോൾ നബി തങ്ങൾ പറഞ്ഞു :- ഈ രണ്ട് ഖബറാളികൾക്ക് ശിക്ഷിക്കപ്പെടുന്നവരാണ്. വലിയ പാപത്തിന്റെ പേരിലോന്നുമല്ല അവർ ശിക്ഷ അനുഭവിക്കുന്നത്. രണ്ടിൽ ഒരാൾ മൂത്രമൊഴിച്ചാൽ പൂർണ്ണ ശുദ്ധി വരുത്താറില്ല. രണ്ടാമൻ ഏഷണിയുമായി നടക്കുന്ന ആളായിരുന്നു.
عن أبي هريرة................عند كلّ وضوء
അബൂ ഹുറൈറ (റ) നബി തങ്ങളിൽ നിന്ന് നിവേദനം ചെയ്യുന്നു :- എന്റെ സമുദായത്തിന് പ്രയാസമാകില്ലായിരുന്നു എങ്കിൽ വുളൂഅ ചെയ്യുമ്പോയെല്ലാം പല്ലുതേക്കാൻ ഞാനവരോട് നിർബന്ധമായി നിർദ്ദേശിക്കുമായിരുന്നു
وقالت عائشة...............مرضاة للرّبّ
നബി തങ്ങളിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് ആയിഷ (റ) പറയുന്നു :- പല്ല് തേക്കൽ വായ ശുദ്ധിയാക്കുന്നതും റബ്ബിനെ തൃപ്തിപ്പെടുത്തുന്നതുമാണ്.
احكام الطهارة
من شروط الصّلاة الطّهارة من الحدث والنّجس
അശുദ്ധിയിൽ നിന്നും നജസിൽ നിന്നും ശുദ്ധി വരുത്തൽ നിസ്കാരത്തിന്റെ ശർത്തുകളിൽ പെട്ടതാണ്.
فيجب الطّهارة...............وعن الأكبر بالغسل
ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ وُضُوءْ ചെയ്യൽ നിർബന്ധമാണ്. വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ കുളിക്കലും നിർബന്ധമാണ്.
ويجب طهارة................والمكان عن النّجس
ശരീരം, വസ്ത്രം, സ്ഥലം, എന്നിവ നജസിൽ നിന്ന് ശുദ്ധിയാകൽ നിർബന്ധമാണ്.
ولايصحّ الوضوء..............وفروضهما
കുളി وُضُوءْ എന്നിവ സ്വഹീഹാവുകയില്ല അവ രണ്ടിന്റെയും ശർത്തുകളും ഫർളുകളും പൂർത്തീകരിക്കാൽ കൊണ്ടല്ലാതെ.
ولايكملان لّابالسّنن والآداب
മര്യാദകളെകൊണ്ടും സുന്നത്തകളെകൊണ്ടു മല്ലാതെ وُضُوءْ കുളിയും പരിപൂർണ്ണമാവുകയില്ല.
ويلزم الطّهارة عن النّجاسات..................وصفاتها
നജസിന്റെ തടി ഗുണങ്ങൾ (നിറം, വാസന, രുചി) എന്നിവ നീക്കൽ കൊണ്ട് നജസിൽ നിന്നും ശുദ്ധിയാകൽ നിർബന്ധമാണ്.
نعم لايضرّ....................عسرزواله
എങ്കിലും നീങ്ങൾ പ്രയാസമായ നിറം അല്ലെങ്കിൽ വാസന എന്നിവ ശേഷിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടില്ല.
الغسل
فروض الغسل إثنان
കുളിയുടെ ഫർളുകൾ രണ്ടാകുന്നു.
الأوّل: النّيّة................أَوْ نحوهما
1. നിയ്യത്ത്. കുളിയുടെ ആദ്യത്തോടനുബന്ധിച്ച് നിയ്യത്ത് ചെയ്യുക. ജനാബത്തിനെ ഉയർത്തുന്നു എന്ന് കരുതണം. അല്ലെങ്കിൽ حَيْضْ നെ ഉയർത്തുന്നു എന്ന് കരുതണം. അല്ലെങ്കിൽ അതുപോലെത്തതിനെ ഉയർത്തുന്നു എന്ന് കരുതുക.
والثّاني: تعميم البدن بالماء
2. ശരീരം മുഴുവൻ വെള്ളം എത്തിക്കുക.
وكيفية الغسل هكذا
കുളിയുടെ രൂപം ഇപ്രകാരമാണ്.
يسمّي اللّه مقترنا بالنّيّة
നീയ്യത്തിനോട് അനുബന്ധിച്ച് ബിസ്മി ചൊല്ലുക.
ثمّ يزيل القذر ويغسل فرجه
പിന്നെ മാലിന്യങ്ങൾ നീക്കുക.ഗുഹ്യഭാഗം കഴുകുക
ثمّ يتوضأ وضوء كاملا
പിന്നെ പരിപൂർണമായ ഒരു وُضُوءْ ചെയ്യുക.
ثمّ یفيض الماء.............تخليل الشّعر
പിന്നെ തലയിൽ വെള്ളം ഒഴുക്കുക മുടി തിക്കകറ്റലോഡ്കൂടി.
ثمّ يفيض الماء علی الشقّ الأيمن فالأيسر
പിന്നെ വലതു ഭാഗത്ത് വെള്ളം ഒഴുക്കുക പിന്നെ ഇടതുഭാഗത്തും
ويسنّ أن يتعهّد المعاطف ويدلك البدن
ചുളിഞ്ഞ സ്ഥലങ്ങൾ സൂക്ഷിച്ചു കഴുകൽ സുന്നത്താണ്.ശരീരം തേച്ച് കഴുകലും സുന്നത്താണ്.
ويذكر اللّه بعد الفراغ كما تقدّم في الوضوء
കുളിയിൽ നിന്നും വിരമിച്ചശേഷംِ وُضُوء ന്റെ ശേഷം പറഞ്ഞതുപോലെയുള്ള ദിക്റ് ചൊല്ലണം.
وتطيّب المرأة فرجها..................بعد الإغتسال
രക്തം നിന്ന ഉടനെ കഴുകിയതിനുശേഷം കസ്തൂരി പോലോത്ത സുഗന്ധം കൊണ്ട് സ്ത്രി അവളുടെ മുഖ്യഭാഗത് സുഗന്ധം ഉബയോഗിക്കണം.
مسائل في الطهارة
من تيقّنَ طهرا وشكّ في ارتفاعه فهو متطهّر
ശുദ്ധി വരുത്തി എന്ന് ഉറപ്പുള്ള ഒരാൾ ശുദ്ധി ഉയർന്നോ ഇല്ലയോ എന്ന് സംശയിച്ചാൽ അവൻ ശുദ്ധിയുള്ളവനാണ്.
ومن تيقن حدثا وشكّ في ارتفاعه فهو محدث
അശുദ്ധി ഉറപ്പുള്ള ഒരാൾ അശുദ്ധി ഉയർന്നോ ഇല്ലയോ എന്ന് സംശയിച്ചാൽ അവൻ അശുദ്ധിക്കാരനാണ്.
ولوشكّ أثناء طهره...............إن كان غسلا
കുളിക്കുന്നതിനിടയിൽ ഒരു അവയവത്തേ ശുദ്ധിവരുത്തിയോ ഇല്ലയോ എന്ന് സംശയിച്ചാൽ. നിർബന്ധമായും ആ അവയവത്തെ മാത്രം ശുദ്ധിയാകിയാൽ മതി
ووجب تطهيره ثمّ مابعده إن كان وضوءا
വുളൂഇലാണ് ഒരു അവയവത്തെ ശുദ്ധിവരുത്തിയോ ഇല്ലയോ എന്ന് സംശയിച്ചത് എങ്കിൽ ആ അവയവത്തേയും അതിനുശേഷമുള്ള അവയവത്തേയും ശുദ്ധിയാക്കൽ നിർബന്ധമാണ്. (ഇല്ലെങ്കിൽ തർതീബ് നഷ്ടപ്പെടും)
ولو شكّ بعد تطهير.............غسله لم يؤثّر
ഒരു അവയവത്തേ ശുദ്ധീകരിച്ച ശേഷം ആ അവയവത്തെ പൂർണമായും കഴുകിയോ ഇല്ലയോ എന്ന് ഒരാൾ സംശയിച്ചാൽ ആ സംശയം പരിഗണിക്കപ്പെടുകയില്ല.
ولوشكّ أثناء الطّهر في عدد غسله
ശുദ്ധീകരണത്തിനിടയിൽ കഴുകലിന്റെ എണ്ണത്തിൽ ഒരാൾ സംശയിച്ചാൽ
أخــــذبـــاليقيـــــن وكمّـــــــل
ഉറപ്പു കൊണ്ട് പിടിക്കണം. ബാക്കിയുള്ളത് പൂർത്തിയാക്കുകയും വേണം
والشّكّ بعــــد الفـــراغ لا يعتبــــر
ശുദ്ധീകരണം കഴിഞ്ഞ ശേഷമുള്ള സംശയം പരിഗണിക്കപ്പെടുകയില്ല
ومن رای في ثوبه منيّا لزمه الغسل
ഒരാൾ തന്റെ വസ്ത്രത്തിൽ ബീജം (ശുക്ലം) കണ്ടാൽ അവന് കുളിക്കൽ നിർബന്ധമാണ്
وإعــادة كلّ صلاة تيــقّن كونــها بعده
ബീജം പുറപ്പെട്ടതിനുശേഷമാണ് എന്നുറപ്പുള്ള എല്ലാ നിസ്കാരവും മടക്കലും നിർബന്ധമാണ്.
ولـــوشكّ فيمـــــا خــــــرج منـــــه
ഒരാളിൽ നിന്നും പുറപ്പെട്ട വസ്തുവിന്റെ കാര്യത്തിൽ സംശയിച്ചാൽ
هـــل هـــو منيّ أم مــــذيّ تخيّــــر
പുറപ്പെട്ടത് مَنِيّْ (ശുക്ലം) ആണോ مَذِيّْ (മദജലം) ആണോ എന്ന് സംശയിച്ചാൽ. അവന് ഇഷ്ടം ചെയ്യാം.
فــــــيـــــغــــــتـــــســــل
അപ്പോൾ കുളിക്കണം (مَنِيّْ ആണ് എന്ന് ഉദ്ദേശിച്ചാൽ)
أويــغسل ويتـــــوضّـــــاُ
അല്ലെങ്കിൽ കഴുകുകയും وُضُوءْ ചെയ്യുകയും വേണം (مَذِيّْ ആണ് എന്ന് പരിഗണിച്ചാൽ)
مسائل في السواك
يسن السواك....واﻻحتضار
എല്ലാ സമയത്തും മിസ് വാക്ക് ചെയ്യൽ സുന്നത്താണ്. വുളൂഹ്, നിസ്കാരം, ത്വവാഫ് ,സുജൂദ്, അള്ളാഹുവിന്ന് ദിഖ്റ് ചെല്ലൽ, ഖുർആൻ ഓതുക, ഹദീസ് പാരായണം, ശറ ഈയായ ഇൽമുമായി ബന്ധപ്പെടുക തുടങ്ങിയ കാര്യങ്ങൾക്കും, ഉറക്കം, തീറ്റ പോലോത്തത് കൊണ്ട് വായ പകർച്ചയായാലും, ഉറങ്ങുപ്പോഴും, ഉണരുംമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും, മരണം ആസന്നമായ സമയത്തുമെല്ലാം മിസ് വാക്ക് ചെയ്യൽ ശക്തിയായ സുന്നത്താണ്
وتحصل.... اﻻراك
വിരൽ അല്ലാത്ത എല്ലാ ഉരമുള്ള വസ്തു കൊണ്ട് മിസ് മാക്ക് ചെയ്താലും സുന്നത്ത് കിട്ടുന്നതാണ് എന്നാൽ കമ്പാണ് (മരത്തിൻ്റെ ചില്ല) നല്ലത് ,. നല്ല ഗന്ദമുള്ളതാണെങ്കിൽ ഉത്തമം .അറക്ക് ആണ് എറ്റവും ഉത്തമം
ويسن أن يستاك.....في الأيسر
പല്ലിൽ വീതിയിലും നാവിൽ നീളത്തിലും മിസ് വാക്ക് ചെയ്യൽ സുന്നത്താണ് ആദ്യം വലത് ഭാഗവും പിന്നീട് ഇടത് ഭാഗവുമാണ് തേക്കേണ്ടത്
ويكره طوﻻ.....فحرام
പല്ലുകളിൽ നീളത്തിലും, നാവിൻ വീതിയിലും മിസ് വാക്ക് ചെയ്യലും നോമ്പുകാരൻ ഉച്ചക്ക് ശേഷം മിസ് വാക്ക് ചെയ്യലും കറാ അത്താണ്. സമതം ഉണ്ടെങ്കിൽ മറ്റെരാളുടെ മിസ് വാക്ക് കൊണ്ട് പല്ലു തേക്കൽ خلاف الأول യും സമതമില്ലെങ്കിൽ ഹറാമുമാണ്
ويندب التخليل....ليثاب عليهما
'മിസ് വാക്ക് ചെയ്യുന്നതിന്ന് മുമ്പും ശേഷവും ,ഭക്ഷണാവശിഷ്ടം ഉണ്ടായാലും പല്ല്ക്കുത്തൽ സുന്നത്താണ് . ഇരുമ്പ്, മുള പോലോത്തത് കൊണ്ട് പല്ല് ക്കുത്തൽ കറാഹത്താണ് ' മിസ് വാക്ക് ചെയ്യുപ്പോഴും പല്ലിൽക്കുത്തുമ്പോഴും സുന്നത്തിനെ കരുതണം എങ്കിലേ അവ രണ്ടിൻ്റെയും കുലി ലഭിക്കുകയുള്ളു
مسائل قضاء الحاجة
المـــرحــــاض مـــوضـــع مستقـــــذر
ബാത്റൂം മലിനമായ സ്ഥലമാണ്
فيســـنّ لمــريــد الإنتعــال وستر الرّأس
ബാത്റൂമിൽ പ്രവേശിക്കുന്നവന് സുന്നത്താണ്. പാദരക്ഷ ധരിക്കലും തല മറക്കലും സുന്നത്താണ്
وتنحيــــة ما عليـــــه من المعظّـــم
ബഹുമാനിക്കപ്പെടുന്ന വസ്തുക്കൾ ശരീരത്തിൽ നിന്ന് മാറ്റി വയ്ക്കുക
وتقديم اليسار عند الدّخول واليمين عند الخروج
പ്രവേശിക്കുമ്പോൾ ഇടതുകാൽ മുന്തിക്കുകയും പുറത്തേക്ക് വരുമ്പോൾ വലതുകാൽ മുന്തിക്കുകയും ചെയ്യുക
وذكر اللّه تعالی
അല്ലാഹുവിന് ദിക്റ് ചൊല്ലുക
ولايــــــتكــــــلّــــــم إلاّ لــــــضـــــــرورة
അത്യാവശ്യത്തിന് വേണ്ടിയല്ലാതെ സംസാരിക്കരുത്
ولايستقبـــل القبلــــة ولايستــــدبرهـــا
ഖിബിലക്ക് മുന്നിടുകയോ പിന്നിടുകയോ ചെയ്യരുത്
ولا يـــرفع ثوبه حتّی يدنــــــو مــــن الأرض
ഭൂമിയോട് അടുക്കുന്നത് വരെ വസ്ത്രം ഉയർത്തരുത്
ويجلس علی مرتفع معتمدا علی يسراه
ഇടതുകാലിൽ ഊന്നിയവനായി ഉയർന്ന സ്ഥലത്ത് ഇരിക്കണം
ولا يقضی الحاجة في ماء راكد
കെട്ടിനിൽക്കുന്ന വെള്ളത്തിൽ മലമൂത്രവിസർജനം ചെയ്യരുത്
ومتحدّث النّاس................وعند قبر محترم
ജനങ്ങൾ സംസാരിക്കുന്ന സ്ഥലങ്ങളിലും അവരുടെ വഴികളിലും, ഫലം കായ്ക്കുന്ന വൃക്ഷ ചുവട്ടിലും, മാളത്തിലും, കാറ്റ് വീശുന്ന സ്ഥലത്തും, ഉറച്ച സ്ഥലത്തും, പവിത്രതയുള്ള ഖബറിനരികിൽ. എന്നീ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തരുത്
ويحرم علی مطعوم..............ثلثي ذراع فأكثر
മലമൂത്രവിസർജനം നടത്തൽ ഹറാമുള്ള വസ്തുക്കളും സ്ഥലങ്ങളും ഭക്ഷ്യവസ്തുക്കളിൽ, എല്ലിൻമേൽ, വന്നി ക്കപ്പെടുന്ന വസ്തുക്കളിലും, പള്ളിയിലും, ഒരു മുഴത്തിന്റെ മൂന്നിൽ രണ്ടോ അതിൽകൂടുതലോ ഉയരത്തിൽ മറയില്ലാതെ ഖിബ്'ലക്ക് മുന്നിട്ടും പിന്നിട്ടും, വിസർജനം നടത്തൽ ഹറാമാണ്.
يجب الإستنجاء بماء أو حجر
കല്ലുകൊണ്ടോ വെള്ളംകൊണ്ടു ശൗച്യം ചെയ്യൽ നിർബന്ധമാണോ
أوجامد طاهر غير محترم قالع للنّجاسة.كورق.وخزف
നജസിനെ വലിച്ചെടുക്കുന്ന പവിത്രത ഇല്ലാത്ത ശുദ്ധിയുള്ള ഖര പദാർത്ഥം കൊണ്ടും ശൗച്യം ചെയ്യാം കടലാസ് പോലെ, ഓട് പോലെ.
فلا يكفي نحو بعر ولا خبز
ഒട്ടക കാഷ്ടം പോലോത്തത് കൊണ്ടും പത്തിരി പോലോത്തത് കൊണ്ടും ശൗച്യം ചെയ്യൽ മതിയാവുകയില്ല
ويستيقن انقطاع البول
മൂത്രം തീർന്നു എന്ന് ഉറപ്പുവരുത്തണം
وينبغي أن يكون..............أن يصيبها نجس
പാൻറ് ധരിച്ചവർ അതിൽ നജസാകുന്നത് ശ്രദ്ധിക്കണം

Notes please
ReplyDeletePost a Comment