الأذان والإقامة
ബാങ്കും ഇഖാമതും
ബാങ്കും ഇഖാമതും
قال تعالی : ومن أحسن...........من المسلمين
അല്ലാഹു പറയുന്നു :- അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ഞാൻ മുസ്ലിംകളിൽ പെട്ടവനാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാൾ നല്ല വചനം മൊഴിഞ്ഞ ആരുണ്ട്.
وقـال رسول اللّه ﷺ : لا يسمع...........يوم القيامة
നബി ﷺ തങ്ങൾ പറഞ്ഞു :- ബാങ്കു കൊടുക്കുന്നവന്റെ ശബ്ദത്തിന്റെ അലയൊലി മനുഷ്യനും ജിന്നുകളും മറ്റു വസ്തുക്കളും കേൾക്കുകയില്ല ഖിയാമത് നാളിൽ അവന്റെ മേൽ സാക്ഷിനിന്നിട്ടല്ലാതെ.
وعن ابن عمر رضي اللّه عنه قال..............ثلاثون حسنة
ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു. നബി ﷺ തങ്ങൾ പറഞ്ഞു :-. ഒരാൾ 12 വർഷം ബാങ്ക് വിളിച്ചാൽ അവന്ന് സ്വർഗ്ഗം നിർബന്ധമായി. അവന്റെ ഓരോ ദിവസത്തെ ബാങ്കിനും 60 നന്മയും ഇഖാമതിന്ന് 30 നന്മയും എഴുതപ്പെടും.
أحكام الأذان
شرع الأذان........................من الهجرة
ഹിജ്റ ഒന്നാം വർഷം ബാങ്കും ഇഖാമത്തും നിയമമാക്കപ്പെട്ടു.
وهما للمنفرد سنّة عين
ഒറ്റക്ക് ഫർള് നിസ്കരിക്കുന്നവന് ബാങ്കും ഇഖാമത്തും سُنّةْ عَيْنْ (വ്യക്തിപരമായ സുന്നത്ത്) ആണ്.
وللجماعة سنّة كفاية في المكتوبات
ജമാഅത്തായി ഫർള് നിസ്കരിക്കുന്നവന് ബാങ്കും ഇഖാമത്തും سُنَّةْ كِفَايَة (സാമൂഹികമായ സുന്നത്) ആണ്.
وتسنّ الإقامة.......................دون الأذان
സ്ത്രീകൾക്കും നപുംസ കൾക്കും ഇഖാമത്ത് മാത്രമാണ് സുന്നത്ത്.
ولو اقتصر............................أولی بــــه
സമയം ഇല്ലാത്തതിന്റെ പേരിലോ മറ്റെന്തെങ്കിലും കാരണത്താലോ രണ്ടിലൊന്നിന്റെമേൽ ചുരുക്കാൻ ഉദ്ദേശിച്ചാൽ ബാങ്കാണ് അവൻക് ഏറ്റവും നല്ലത്.
ويؤذّن......................لكلّ منها
തുടരെയുള്ള നിസ്കാരങ്ങൾക്ക് ഒന്നാമത്തെതിന് ബാങ്കും ഇഖാമതും ബാക്കിയുള്ളതിന് ഇഖാമതും കൊടുക്കണം.
وينادي...............................وعند الصلاة
സുന്നത്ത് നിസ്കാര ജമാഅത്തുകൾക്ക് സമയം പ്രവേശിക്കുമ്പോഴും, നിസ്കാരത്തിന്റെ സമയത്തും *الصَّلَاةَ جَامِعة* എന്നാണ് വിളിക്കേണ്ടത്.
ويسنّ أذانان...............دخول الوقت
സുബഹിക്ക് രണ്ട് ബാങ്ക് സുന്നത്തുണ്ട്. ഒന്ന് രാത്രിയുടെ പകുതി കടന്നതിനു ശേഷം, രണ്ടു നിസ്കാരത്തിന്റെ സമയം പ്രവേശിച്ചതിനു ശേഷം.
وأذانان............................علی المنبر
അതുപോലെ ജുമുഅക്കും രണ്ട് ബാങ്ക് സുന്നത്തുണ്ട്. ഒന്ന് സമയം കടന്നതിനു ശേഷം, തിരണ്ട് ഖത്തീബ് മിമ്പറിൽ കയറിയതിനു ശേഷം.
والأذان أفضل من الإمامة
ബാങ്കിനാണ് ഇമാമതിനേക്കാൾ ശ്രേഷ്ഠത.
الأذان لغير الصّلاة
ബാങ്ക് നിസ്കാരത്തിൽ അല്ലാത്തപ്പോൾ
يسنّ الأذان.......................تغوّل الغيلان
മനപ്രയാസം ഉള്ളവരുടെ ചെയ്യൽ, പിശാച് ബാധഏറ്റവരുടെ ചെവിയിൽ, ദേഷ്യം വന്നവന്റെ ചെവിയിൽ, മനുഷ്യന്റെയോ മൃഗങ്ങളുടെയോ സ്വഭാവം മോശമായാൽ, തീ പിടുത്തമുണ്ടായാൽ, ചെകുത്താൻ ബാധ ഉണ്ടാകുന്ന സമയത്തും ബാങ്ക് സുന്നത്താണ്,
ويسنّ الأذان.......................في اليسری
പ്രസവിക്കപ്പെട്ട കുട്ടിയുടെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും സുന്നത്താണ്.
وخلف المسافر
യാത്രക്കാരന്റേ പിന്നിലും ബാങ്കും ഇഖാമത്തും സുന്നത്താണ്

آداب سماع الأَذان
ബാങ്ക് കേൾക്കുന്നതിന്റെ മര്യാദകൾ
يُسنّ لسامع...........................في التّرجيع
ബാങ്കും ഇഖാമത്തും കേൾക്കുന്നവൻ കേട്ടത് അല്പമാണെങ്കിലും ശരി മറുപടി കൊടുക്കൽ സുന്നത്താണ്. تَرْجِيعْ നും മറുപടി പറയൽ സുന്നത്താണ്.
ولوكان.............................أوحائضا
വുളൂഅ് ചെയ്യുന്നവനോ മനോഹരം ചെയ്യുന്നവനോ ഹൈള് കാരിയോ ആയാലും മറുപടി പറയൽ സുന്നത്താണ്.
وتكره..................................بعد
മലമൂത്രവിസർജനം നടത്തുന്നവൻ സംയോഗം ചെയ്യുന്നവൻ നിസ്കരിക്കുന്നവനും മറുപടി പറയൽ കറാഹത്താണ്. അവൻ അതിൽ നിന്നും വിരമിച്ചതിനുശേഷം മറുപടി കൊടുക്കണം.
ولو ترتّب............................أجاب الكلّ
ഒരേ സമയം ഒരുപാട് ബാങ്കുകൾ വഴിക്കു വഴിയായി വന്നാൽ എല്ലാത്തിനും മറുപടി പറയണം.
ويكره ترك إجابة الأوّل
ആദ്യത്തേതിന് മറുപടി പറയുന്നത് ഒഴിവാക്കൽ കറാഹത്താണ്.
والإجابة أن يقول مثل قوله
ബാങ്കും ഇഖാമത്തും കൊടുക്കുന്നവർ പറയുന്നതുപോലെ പറയലാണ് ഇജാബത്ത്.
إلّافي الحيعلات...........................أهلها
രണ്ട് حَيْعَلَ കളിൽ ഒഴികെ. അതിൽ അവൻ പറയണം

لَاحَوْلَ وَلَاقُوّةَ إلَّابِاللّٰهِ الْعَلِيِّ الْعَظِيمْ
എന്ന് ചൊല്ലണം (ഉന്നതനും മഹാനുമായ അല്ലാഹുവിനല്ലാതെ യാതൊരു കഴിവുമില്ല).
സുബഹി ബാങ്കിലെ تَثْوِيبِلُمْ ലും ഒഴികെ. അതിൽ അവൻ
صَدَقْتَ وَبَرِرْت
എന്ന് പറയണം (നീ സത്യം പറഞ്ഞു നന്മ ചെയ്തവനായി).
ഇഖാമത്തിന്റെ രണ്ട് കലിമത്തുകളിലും ഒഴികെ. അതിൽ അവൻ
أَقَامَهَا اللّٰهُ وَأَدَامَهَا وَجَعَلَنِی مِنْ صَالِحِي أَهْلِهَا
എന്ന് പറയണം( അല്ലാഹു നിസ്കാതെ നിലനിർത്തട്ടെ, നിസ്കാരത്തിന്റെ നല്ല ആളുകളിൽ അല്ലാഹു എന്നെ ഉൾപ്പെടുത്തുകയും ചെയ്യട്ടെ).
ويقطع..................................والدّعاء
ബാങ്കിന് മറുപടി പറയുന്നതിനായി ഖുർആൻ പാരായണം ദിക്റ് ദുആ മുതലായവ അവസാനിപ്പിക്കണം.
ويدعو بعد...................بالمأثور
ബാങ്കിന്റെയും ഇഖാമത്തിനന്റെയും ശേഷം ഹദീസിൽ വന്ന ദുആ ചെയ്യൽ സുന്നത്താണ്.
اللّهمّ ربّ................................القائمة
ഈ സമ്പൂർണ്ണ വിളി യുടെയും ഇവിടെ ആരംഭിക്കാൻ പോകുന്ന നിസ്കാരത്തിന്റെയും ഉടമസ്ഥനായ അല്ലാഹുവേ.
آت محمّدا.....................الرّفيعة
മുഹമ്മദ് നബി ﷺ ക്ക് നീ വസീലതെന്ന പദവിയും ഫളീലതെന്ന പദവിയും ഉന്നത പദവിയും നൽകേണമേ.
وابعثه مقاما..........................وعدته
നീ വാഗ്ദാനം നൽകിയ സ്തുത്യർഹമായ സ്ഥാനത്തേക്ക് നബി ﷺ തങ്ങളെ നീ നിയോകിക്കണം.
وارزقنا شفاعته يوم القيامة
ഖിയാമത്ത് നാളിൽ ആ നബി ﷺ തങ്ങളുടെ ശഫാഅത്ത് ഞങ്ങൾക്ക് നീ നൽകേണമേ.
إنّك لاتخلف الميعاد
നിശ്ചയം നീ വാഗ്ദത്വം ലംഘിക്കുന്നവനല്ല.
قال رسول اللّه ﷺ .............يوم القيامة
ബാങ്ക് ഇഖാമത്തും കേട്ടതിനു ശേഷം ആരെങ്കിലും ഈ ദുആ ചെയ്താൽ അന്ത്യദിനത്തിൽ തങ്ങളുടെ ശഫാഅത്ത് ലഭിക്കുമെന്ന നബി ﷺ പറഞ്ഞിട്ടുണ്ട്.

Post a Comment