سورة النّاس
أوّل سور القرآن فاتحة الكتاب
ഫാത്തിഹതുൽൽ കിതാബാണ് ഖുർആനിലെ ആദ്യ സൂറത്ത്.
علّمنا اللّه.......................................المستقيم
നേരായ മാർഗത്തിലേക്കുള്ള ദർശനത്ത ചോദിക്കുവാൻ അതിലൂടെ അല്ലാഹു നമ്മെ പഠിപ്പിച്ചു.
وآخر سورالقرآن سورة النّاس
ഖുർആനിലെ അവസാനത്തെ സൂറത്ത് സൂറത്തുന്നാസ് ആണ്.
علّمنااللّه....................................المستقيم
സന്മാർഗ്ഗത്തെ തൊട്ട് തെറ്റുന്നതിൽ നിന്നെല്ലാം കാവലിനെ ചോദിക്കാൻ അതിലൂടെ അല്ലാഹു നമ്മെ പഠിപ്പിച്ചു.
وبيّن لنا...................................المستقيم
ഈ രണ്ടു സൂറത്തുകൾക്കിടയിലായി നേരായ മാർഗ്ഗത്തിന്റെ വിശദീകരണം അല്ലാഹു നമുക്ക് വ്യക്തമാക്കി തന്നു.
سورة الفلق...........................البدنيّة
സൂറത്തുൽ ഫലഖ് ശാരീരികമായ ഉപദ്രവങ്ങളിൽ നിന്ന് കാവലിനെ ചോദിക്കലാണ്.
وسورة النّاس............................النّفسيّة
സൂറത്തുന്നാസ് മാനസികമായ ഉപദ്രവങ്ങളിൽ നിന്ന് കാവലിനെ ചോദിക്കലാണ്.
فقدّمت.................................علی المقاصد
അതിനാൽതന്നെ സൂറത്തുൽ ഫലഖിനെ സൂറത്തുന്നാസിനേകാൾ മുന്തിച്ചു. കാരണം ശാരീരിക രക്ഷ എന്നത് മാനസിക രക്ഷയ്ക്കുള്ള ഒരു മാർഗമാണ് , മാർഗങ്ങളെ ലക്ഷ്യങ്ങളെകാൾ മുന്തിക്കപ്പെടും.
هذه السّورة............................والسّقم والعين
ഈ സൂറത്ത് مُعَوِّذَتَيْنِ യിൽ പെട്ട ഒന്നാണ്, അത് രാവിലെയും, വൈകുന്നേരവും പാരായണം ചെയ്യൽ സുന്നത്താണ്. 5 വഖ്ത് നിസ്കാരങ്ങളുടെ ഉടനെയും , വിരിപ്പിലേക്ക് ചായുമ്പോഴും , മാരണം , വിഷം രോഗം , കണ്ണേറ് എന്നിവക്ക് മന്ത്രിക്കുമ്പോഴും പാരായണം ചെയ്യൽ സുന്നത്തുണ്ട്.
تفسير السّورة
قل:- يا أيّها الرسول ، داعيا مستعيذا
പ്രാർത്ഥിക്കുന്നവരായും രക്ഷനേടുന്നവരായും നബിയെ തങ്ങൾ പറയുക
أعوذ:- أتحصّن وأعتصم
ഞാൻ രക്ഷ തേടുകയും അഭയം തേടുകയും ചെയ്യുന്നു.
بربّ النّاس:- ملك النّاس، أي المتصرّف في أموال النّاس كيف يشاء
ജനങ്ങളുടെ രക്ഷിതാവിനോട്. അതവാ ജനങ്ങളുടെ സമ്പത്തിൽ ഉദ്ദേശിച്ച രൂപത്തിൽ ക്രയവിക്രയം നടത്തുന്നവനോട്.
ملك النّاس:- بملك البشر أي المتصرّف في شؤن النّاس كيف يشاء
ജനങ്ങളുടെ ഉടമസ്ഥനോട്. അഥവാ ജനങ്ങളുടെ കാര്യങ്ങളിൽ അവൻ ഉദ്ദേശിക്കുന്ന ഭരണം നടത്തുന്നവനോട്.
إله النّاس:- معبودهم الحقّ
യഥാർത്ഥത്തിൽ അവരുടെ ആരാധകനായ അല്ലാഹുവിനോട്
من شرّ الوسواس:- من أذی الشّيطان
ശൈത്താന്റെ ഉപദ്രവത്തിൽ നിന്ന്
الخنّاس:- الّذي يختفي عند ذكر اللّه
അല്ലാഹുവിനെ ഓർക്കുന്ന സമയത്ത് പിന്മാറുന്നവനായ
الّذي يوسوس:- الّذي يبث الشرّ
തിന്മയെ വ്യാപിപ്പിക്കുന്നവനായ
في صدور النّاس:- في قلوب النّاس
ജനങ്ങളുടെ ഹൃദയങ്ങളിൽ
من الجنّة والنّاس:- من شياطين الجنّ والإنسان
മനുഷ്യ പിശാചിൽ നിന്നും ജിന്ന് പിശാചിൽനിന്നും കാവൽ ചോദിക്കുക.
قل يا أيّها................................ومستعيذا
പ്രാർത്ഥിക്കുന്നവരായിട്ടും രക്ഷതേടുന്നവരായിട്ടും നബിയെ തങ്ങൾ പറയുക.
تحصّن..................................كيف يشاء
ജനങ്ങളുടെ സമ്പത്തിലും മറ്റു കാര്യങ്ങളിലും കൈകാര്യം ചെയ്യുന്ന ജനങ്ങളുടെ യഥാർത്ഥ ആരാധ്യനായ അല്ലാഹുവിനോട് ഞാൻ രക്ഷതേടുന്നു,
معبودهم.............................غيره
യഥാർത്ഥത്തിൽ അവരുടെ ആരാധ്യനായ, അവനല്ലാതെ മറ്റൊരു ആരാധ്യൻ അവർക്കില്ല
من أذی الشّيطان.........................وشيطان الإنس
അല്ലാഹുവിനെ ഓർക്കുന്ന സമയത്ത് പിന്മാറുന്നവനും ജനങ്ങളുടെ ഹൃദയത്തിൽ തിന്മ വ്യാപിപ്പിക്കുന്നവനുമായ എല്ലാ ഇനം ശൈത്താൻ മാരുടെ ഉപദ്രവത്തിൽ നിന്നും ( മനുഷ്യ പിശാച്, ജിന്ന് പിശാച്)

യോ അടിപൊളി
ReplyDeletePost a Comment