أسوة حسنة
قال رسول اللّه ﷺ ..............تأديبي
നബിﷺ തങ്ങൾ പറഞ്ഞു:- എന്നെ എന്റെ റബ്ബ് അദബ് പഠിപ്പിച്ചു. എന്റെ അദബുകളെ ഏറ്റവും നല്ലതാക്കുകയും ചെയ്തു.
فكان أكرم النّاس خلقا وأحسنهم أدبا
ജനങ്ങളിൽ വെച്ച് ഏറ്റവും മാന്യമായ സ്വഭാവത്തിന്റെയും ഏറ്റവും നല്ല മര്യാദക്കാരനുമായിരുന്നുനബി ﷺ തങ്ങൾ.
كان نقيّ....................................الباطن
നബി ﷺ തങ്ങളുടെ ആന്തരികം വൃത്തിയായതുപോലെയും ഹൃദയം ശുദ്ധിയായത് പോലെയും അവിടുത്തെ വസ്ത്രം ശുദ്ധിയുള്ളതും ശരീരം വൃത്തിയുള്ളതുമായിരുന്നു.
وكان أحبّ الثّياب إليه البيض
വെള്ള വസ്ത്രമായിരുന്നു നബി ﷺ തങ്ങളിലേക്ക് ഏറ്റവും ഇഷ്ടം.
يستعمل الطّيب كثيرا
നബി ﷺ തങ്ങൾ ധാരാളം സുഗന്ധം ഉപയോഗിക്കുമായിരുന്നു.
كان عفوّا رحيما حليما
ധാരാളം മാപ്പ് ചെയ്യുന്നവരും കാരുണ്യമുള്ളവരും സഹനശീലമുള്ളവരുമാ യിരുന്നു നബി ﷺ തങ്ങൾ.
قال أنس..................................لم تركته...؟
അനസ് (റ) പറയുന്നു :- ഞാൻ നബി ﷺ തങ്ങൾക്ക് 10 വർഷം സേവനം ചെയ്തു അതിനിടയിൽ "ഛെ" എന്ന ഒരു വാക്ക് പോലും നബിതങ്ങൾ എന്നോട് തീരെ തന്നെ പറഞ്ഞിട്ടില്ല. ഒരു കാര്യം ഞാൻ ചെയ്താൽ എന്തിനു ചെയ്തു എന്നോ...? ഒരു കാര്യം ഒഴിവാക്കിയാൽ എന്തിന് ഒഴിവാക്കി എന്നോ...? ചോദിക്കാറുണ്ടായിരുന്നില്ല.
كان إشدّ النّاس تواضعا
ജനങ്ങളിൽ ഏറ്റവും വിനയം കൂടിയ ആളായിരുന്നു നബി ﷺ തങ്ങൾ.
يخصف نعله......................شاته
ചെരുപ്പ് തുന്നലും വസ്ത്രത്തിനു കഷണം വെക്കലും സാധനങ്ങൾ ചുമക്കലും ആടിനെ കറക്കലുമെല്ലാം സ്വന്തമായി ചെയ്യുമായിരുന്നു.
وكان يصل.......................عمّن ظلمه
അവിടത്തേക്ക് ബന്ധം മുറിച്ചവരെ ചേർക്കുകയും, അവിടത്തേക്ക് തടഞ്ഞുവെച്ചവന് നൽകുകയും, നബി ﷺ തങ്ങളെ അക്രമിച്ചവർക്ക് മാപ്പുനൽകുകയും ചെയ്തിരുന്നു.
حتّی عفا عمّن شهّر السّيف عليه لقتله
എത്രത്തോളം എന്ന് വെച്ചാൽ നബി ﷺ തങ്ങൾക്ക് നേരെ വാളോങ്ങിയവർക്ക് വരെ വിട്ടുവീഴ്ച നൽകി.
وكان يستشير أصحابه
തന്റെ സ്വഹാബാക്കളോട് കൂടിയാലോചന നടത്തുമായിരുന്നു.
ولايقطع علی أحد حديثه
ആരോടും സംസാരത്തിനിടയിൽ സംസാരം മുറിക്കാറുണ്ടായിരുന്നില്ല. അവർ പറയുന്നത് മുഴുവനായും കേൾക്കൂ.
يجلس أحيانا........................المجلس
സ്വഹാബികൾക്കിടയിൽ മജ്ലിസ് അവസാനിക്കുന്നതുവരെ അവരിലൊരാളായി ഇടകലർന്ന് ഇരിക്കുമായിരുന്നു.
ولايمدّ رجليه بين أصحابه
സ്വഹാബാക്കൾക്ക് നേരെ തന്റെ കാലുകൾ നീട്ടാറുണ്ടായിരുന്നില്ല.
وكان كثير..............................في غير حاجة
അധികരിച്ച ലജ്ജ ഉള്ളവരും, മൗനിയും, ആവശ്യത്തിനല്ലാതെ സംസാരിക്കാത്ത വരുമായിരുന്നു.
ولا يغضب إلّا للّه . ولايضحك إلّاتبسّما
അല്ലാഹുവിന്റെ കാര്യത്തിനല്ലാതെ ദേശ്യപെടാറില്ല. പുഞ്ചിരിച്ചല്ലാതെ നബി തങ്ങൾ ചിരിക്കാറുണ്ടായിരുന്നില്ല
وكان ﷺ أجود النّاس
നബി ﷺ തങ്ങൾ ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ധർമിഷ്ഠനായിരുന്നു.
ماسئل شيئا فقال "لا" قطّ
നബി ﷺ തങ്ങളോട് വല്ലതും ചോദിച്ചാൽ ഇല്ലെന്ന് പറയൽ തീരെ ഇല്ലായിരുന്നു.
وكان مشتهرا..........................والوفاء
സദാചാരത്തിലും സത്യസന്ധതയിലും വിശ്വസ്തതയിലും കരാർ നിർവഹണത്തിലും പ്രസിദ്ധരായിരുന്നു.
وكان قوّاما صوّاما
കൂടുതൽ നിസ്കരിക്കുന്ന വരും നോമ്പെടുക്കുന്ന വരുമായിരുന്നു.
حتّی تورّمت قدماه من قيام اللّيل
നബി ﷺ തങ്ങളുടെ കാലിൽ രാത്രി നിന്ന് നിസ്കരിക്കുന്ന കാരണത്താൽ നീർക്കെട്ട് വരാറുണ്ടായിരുന്നു.
وكان أزهد النّاس في الدّنيا
ദുനിയാവിൽ ജനങ്ങളിൽ വച്ച് ഏറ്റവും വലിയ പ്രപഞ്ചത്യാകിയായിരുന്നു.
دعا اللّه...............................المساكين
വിനയാന്വിതനായി ജീവിക്കുവാനും മരിപ്പിക്കു വാനും അവരോടൊപ്പം ഒരുമിച്ചു കൂട്ടുവാനും നബിതങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യാറുണ്ടായിരുന്നു.
ماترك دينارا ولادرهما
വഫാത്താകുമ്പോൾ സമ്പത്തിൽ നിന്ന് ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
توفّي ودرعه مرهونة عند يهوديّ
നബി ﷺ തങ്ങൾ വഫാതാകുമ്പോൾ അവിടുത്തെ പടയങ്കി ഒരു യഹൂദിയുടെ പക്കൽ പണയത്തിലായിരുന്നു.
فعلی المؤمن.........................الدّارين
ഇഹപര വിജയത്തിന് നബി ﷺ തങ്ങളുടെ ഈ ജീവിതചര്യ സത്യവിശ്വാസികൾ മുറുകെ പിടിക്കേണ്ട താണ്.
قال تعالی :- لقد كان..............حسنة
അല്ലാഹു പറയുന്നു :- നിങ്ങൾക്ക് മുത്ത് നബി ﷺ യിൽ ഉത്തമമായ മാതൃകയുണ്ട്.
فهو الّذي.............................النّسم
ബാഹ്യ രൂപവും ആന്തരിക സവിശേഷതകളും സമ്പൂർണ്ണമായ ആളാണ് നബി ﷺ തങ്ങൾ. പിന്നെ പടച്ചവൻ ആ നബി ﷺ യെ ഹബീബ് എന്ന സ്ഥാനത്തിനു ഉടമയായി തിരഞ്ഞെടുത്തു.

Mashallah
ReplyDeletePost a Comment