പാഠം 8 ###
1➤ സൂറതുൽ കഅ്ഫ്- ഓതൽ സുന്നത്താണ് എപ്പോൾ
👁 Show Answer => വെള്ളിയാഴ്ച്ച രാവിലും പകലിലും ഓതൽ സുന്നത്ത്
2➤ സൂറതു യാസീൻ - ഓതൽ സുന്നത്താണ് എപ്പോൾ
👁 Show Answer => മയ്യിത്തിന്റെ അടുത്ത് ഓതൽ സുന്നത്ത്
3➤ ആയതുൽ കുർസിയ്യ്, ആമന റസൂലു ഓതൽ സുന്നത്താണ് എപ്പോൾ
👁 Show Answer => എല്ലാ രാത്രിയിലും ഓതൽ സുന്നത്ത്
4➤ ഫാത്വിഹ, ഇഖ്ലാസ്, മുഅവ്വിദതൈനി ഓതൽ സുന്നത്താണ് എപ്പോൾ
👁 Show Answer => ഫാത്വിഹ, ഇഖ്ലാസ്, മുഅവ്വിദതൈനി ഓതൽ സുന്നത്താണ് എപ്പോൾ
5➤ സൂറതുൽ മുൽക്, വാഖിഅ ഓതൽ സുന്നത്താണ് എപ്പോൾ
👁 Show Answer => എല്ലാ ദിവസവും ഓതൽ സുന്നത്ത്
6➤ എല്ലാ ദിവസവും ഓതൽ സുന്നത്തുള്ള സൂറത്തുകൾ ഏതെല്ലാം
👁 Show Answer => യാസീൻ, മുൽക്, വാഖിഅ, സജദ,
7➤ ഉറങ്ങുന്നതിനു മുമ്പ് നബി (സ്വ) മൂന്ന് പ്രാവശ്യെം ആവർത്തിച്ചിരുന്നു എന്ത്?
👁 Show Answer => ഇഖ്ലാസും , മുഅവ്വിദതൈനിയും ഓതി കയ്യിൽ ഊതി രാത്രി ഉറങ്ങുന്നതിനു മുമ്പ് ദേഹമാസകലം തടവും
8➤ മരണപ്പെട്ടവർക്കു വേണ്ടി സൂറതു യാസീൻ പാരായണം ചെയ്യണം എന്ന് സൂചിപ്പിക്കുന്ന ഹദീസ്
👁 Show Answer => اِقْرَءُوا عَلَى مَوْتَاكُمْ يٰسٓ
പാഠം 9 ###
1➤ തെണ്ടയുടെ മധ്യത്തിൽ നിന്ന് പുറപ്പെടുന്ന രണ്ടക്ഷരങ്ങൾ.
👁 Show Answer => ح , ع
2➤ നാവിന്റെയും മേലെ മുൻപല്ലുകളുടെയും തലയിൽ നിന്ന് പുറപ്പെടുന്ന മൂന്നക്ഷരങ്ങൾ
👁 Show Answer => ث, ذ , ظ
3➤ നാവിന്റെ മുരടും അണ്ണാക്കും. ഇവിടെ നിന്ന് കാറ്റില്ലാതെ തഫ്ഖീമോടെ പുറപ്പെടുന്നു
👁 Show Answer => ق
4➤ അറബിയിൽ മാത്രമുള്ള അക്ഷരങ്ങൾ
👁 Show Answer => ث. ح. خ. ص
5➤ ض ന്റെ മഖ്റജ്
👁 Show Answer => നാവിന്റെ അറ്റവും മേലെ അണപ്പല്ലുകളും. ഇവിടെ നിന്ന് തഫ്ഖീമോടെ പുറപ്പെടുന്നു
പാഠം 10 ###
1➤ മദ്ദുൽ അസ് ലിയ്യിന് ................... എന്നും പേരുണ്ട്
👁 Show Answer => മദ്ദു ത്വബഇയ്യ്
2➤ ഫത്ഹയുടെ ശബ്ദത്തെ നീട്ടുന്നു
👁 Show Answer => അലിഫ് കൊണ്ട്
3➤ കസ്റയുടെ ശബ്ദത്തെ നീട്ടുന്നു
👁 Show Answer => യാഅ് കൊണ്ട്
4➤ മദ്ദ് രണ്ടു ഇനമുണ്ട്
👁 Show Answer => മദ്ദുൽ അസ് ലിയ്യ്, മദ്ദൂൽ ഫർഇയ്യ്
5➤ മദ്ദുൽ അസ് ലിയ്യിന്റെ ദൈർഘ്യം
👁 Show Answer => ഹർകത്തുളള രണ്ടക്ഷരം മൊഴിയുന്ന സമയം
6➤ ഇതിന് ഒരു. അലിഫിന്റെ ഖദ്ർ എന്നാണ് പറയുക, ഏതിന്
👁 Show Answer => ഹർകത്തുളള രണ്ടക്ഷരം മൊഴിയുന്ന ദൈർഘ്യത്തിന്
7➤ ഒരു അലിഫിനെ ക്കാൾ കൂടുതൽ ................ നീട്ടാൻ പാടില്ല
👁 Show Answer => മദ്ദ് അസ് ലിയ്യ്
8➤ ഒരു അലിഫിന്റെ ഖദ്ർ എന്നാൽ എത്ര
👁 Show Answer => ഹർകത്തുളള രണ്ടക്ഷരം മൊഴിയുന്ന സമയം
പാഠം 11, 12 ###
1➤ മദ്ദക്ഷരവും ഹംസയും ഒരേ പദത്തിൽ വന്നതിന് ഉദാഹരണം
👁 Show Answer => وَٱلسَّمَآءِ
2➤ മദ്ദക്ഷരവും ഹംസയും അടുത്തടുത്ത പദങ്ങളിൽ വന്നതിന് ഉദാഹരണം
👁 Show Answer => بِمَآ أُرْسِلْتُم
3➤ അൽ മദ്ദുൽ അസ് ലിയ്യിനെ നീട്ടൽ വാജിബാണ്
👁 Show Answer => ഒരു ഹർകത്തിനേക്കാൾ
4➤ മദ്ദുൽ ഫർഇയ്യ് എന്നാൽ എന്ത് ?
👁 Show Answer => മദ്ദക്ഷരത്തിനു ശേഷം ഹംസയോ സുകൂനോ വന്നാൽ കൂടുതൽ നീട്ടി ഓതണം. ഇത്തരം മദ്ദിനാണ് മദ്ദുൽ ഫർഇയ്യ് എന്ന് പറയുന്നത്
5➤ മദ്ദുൽ മുത്തസിൽ എന്നാൽ എന്ത് ?
👁 Show Answer => മദ്ദക്ഷരവും ഹംസയും ഒരേ പദത്തിലാണ് വരുന്നതെങ്കിൽ അത്തരം മദ്ദുകളെ മദ്ദുൽ മുത്തസിൽ എന്ന് പറയുന്നു
6➤ മദ്ദുൽ മുൻഫസിൽ എന്നാൽ എന്ത് ?
👁 Show Answer => ഒരു പദത്തിന്റെ അവസാനം മദ്ദക്ഷരവും അടുത്തപദത്തിന്റെ ആദ്യം ഹംസയും ആയി വരുന്ന മദ്ദുകളെ മദ്ദുൽ മുൻഫസിൽ എന്ന് പറയുന്നു
7➤ ഒരു സമയം നടത്തുന്ന പാരായണത്തിൽ ഒന്നിൽ കൂടുതൽ മദ്ദുൽ മുത്തസിലോ മുൻഫസിലോ വന്നാൽ എന്ത് ചെയ്യണം ?
👁 Show Answer => ഒന്നിൽ കൂടുതൽ മുത്തസിലോ മുൻഫസിലോ ആയ മദ്ദുകൾ ഒരുസമയത്തുള്ള ഖിറാഅത്തിൽ വന്നാൽ അവയെല്ലാം തുല്യമായി നീട്ടി പാരായണം ചെയ്യണം.
8➤ മദ്ദുൽ മുൻഫസിൽ നീട്ടി ഓതണം – എത്ര ?
👁 Show Answer => മദ്ദുൽ മുൻഫസിൽ മൂന്ന് അലിഫ് (ആറ് ഹർകത്ത്) വരെ നീട്ടാവുന്നതാണ്.
9➤ മദ്ദുൽ മുൻഫസിലിനെ മദ്ദുൽ................ പോലെ നീട്ടൽ നിർബന്ധമില്ല.
👁 Show Answer => മുത്തസിൽ
10➤ മദ്ദുൽ മുത്തസിലിന് മദ്ദുൽ............. എന്നും പേരുണ്ട്
👁 Show Answer => വാജിബ്
11➤ മദ്ദക്ഷരം ഉച്ചരിക്കാനാവശ്യമായ സമയം മാത്രം നീട്ടുന്നതിനെ .............. എന്നു പറയുന്നു
👁 Show Answer => മദ്ദ് അസ് ലിയ്യ്
12➤ മദ്ദു ല്ലാസിം ................. ദൈർഗ്യം വേണം
👁 Show Answer => മൂന്ന് അലിഫ് (6-ഹർകത്ത്)
13➤ മദ്ദുൽ ആരിള് .................വരെ നീട്ടലാണ് നല്ലത്.
👁 Show Answer => മൂന്ന് അലിഫ്
14➤ മദ്ദു ല്ലീൻ .................... മാത്രം നീട്ടലാണ് നല്ലത്
👁 Show Answer => ഒരു അലിഫ്
15➤ മദ്ദു ല്ലാസിം എന്നാൽ എന്ത്?
👁 Show Answer => മദ്ദക്ഷരത്തിന്റംയോ ലീനക്ഷരത്തിന്റെയോ ശേഷം അതേ കലിമത്തിൽ സ്ഥിരമായ സുകൂൻ വന്നതിനാലുണ്ടാകുന്ന മദ്ദിനെ മദ്ദുല്ലാസിം എന്നു പറയുന്നു
16➤ മദ്ദുൽ ആരിള് എന്നാൽ എന്ത് ?
👁 Show Answer => വഖ്ഫിന്റെ കാരണത്താൽ സുകൂൻ നൽകി മദ്ദക്ഷരത്തെ കൂടുതൽ നീട്ടുന്നതിന് മദ്ദുൽ ആരിള് എന്നു പറയുന്നു
17➤ മദ്ദുല്ലീൻ എന്നാൽ എന്ത്?
👁 Show Answer => ലീന ക്ഷരത്തിനു ശേഷം ആരിളായ സുകൂൻ വന്നാൽ അല്പം കൂടുതൽ നീട്ടിയാണ് ഓതേണ്ടത്. ഇതിനെ മദ്ദു ലീൻ എന്നാണ് പറയുക
18➤ ലീനക്ഷരങ്ങൾ ഏവ?
👁 Show Answer => ഫത്ഹയുടെ ശേഷം വരുന്ന സുകൂനുളള و ي എന്നിവയാണ് ലീനക്ഷരം
19➤ .................... മൂന്ന് അലിഫിൻ്റെ (6-ഹർകത്ത്) ദൈർഗ്യം വേണമെന്നത് നിർബന്ധമാണ്.
👁 Show Answer => മദ്ദുല്ലാസിം
20➤ ذَاتَ لَهَبٍۢ ൽ ഏതു മദ്ദാണ് ഉള്ളത്
👁 Show Answer => الْمَدُّ الْأَصْلِي
21➤ دَآبَّةُ ٱلْأَرْضِ ൽ ഏതു മദ്ദാണ് ഉള്ളത്
👁 Show Answer => المَدُّ اللَّازِم
22➤ الْمِسْكِينِ ൽ ഏതു മദ്ദാണ് ഉള്ളത്
👁 Show Answer => الْمَدُّ الْعَارِضِ
23➤ وَٱلصَّيْفِ ൽ ഏതു മദ്ദാണ് ഉള്ളത്
👁 Show Answer => مَدُّ اللِّين
24➤ رِحْلَةَ ٱلشِّتَآءِ ൽ ഏതു മദ്ദാണ് ഉള്ളത്
👁 Show Answer => الْمَدُّ الْمُتَّصِلْ
പാഠം 13 ###
1➤ ഇത്ഗാം എന്നാൽ എന്ത്?
👁 Show Answer => ഒരക്ഷരത്തെ മറ്റൊരക്ഷരത്തിലേക്ക് ചേർത്തി ശദ്ദ് ചെയ്ത് ഒരക്ഷരമായി ഉച്ചരിക്കുന്നതിനാണ് ഇത്ഗാം എന്നു പറയുന്നത്
2➤ മുതമാസിലാനി എന്നാൽ എന്ത്?
👁 Show Answer => ഒരേ പോലെയുള്ള (മഖ്റജും സ്വിഫത്തും ഒന്നായ) രണ്ടക്ഷരങ്ങൾ ഇദ്ഗാം ചെയ്യുന്നതിനെ മുതമാസിലാനി എന്ന് പറയുന്നു
3➤ മുതജാനിസാനി എന്നാൽ എന്ത് ?
👁 Show Answer => ഒരേ മഖ്റജിൽ നിന്ന് വരികയും സ്വിഫത്ത് വ്യത്യാസപ്പെടുകയും ചെയ്ത അക്ഷരങ്ങളെ ഇത്ഗാം ചെയ്യുന്നതിനെ
4➤ മുതഖാരിബാനി എന്നാൽ എന്ത് ?
👁 Show Answer => മഖ്റജിൽ അടുക്കുകയോ കൂടുതൽ സ്വിഫത്തിൽ യോജിക്കുകയോ ചെയ്യുന്ന അക്ഷരങ്ങൾക്ക്
5➤ മുതമാസിലാനിയിൽ ആദ്യാക്ഷരത്തെ ഇത്ഗാം ചെയ്യില്ല – എപ്പോൾ ?
👁 Show Answer => ആദ്യാക്ഷരം മദ്ദക്ഷരമായാൽ മുതമാസിലാനിയിൽ ഇത്ഗാം ചെയ്യില്ല
6➤ മുതജാനിസാനിയിൽ ആദ്യാക്ഷരത്തെ ഇത്ഗാം ചെയ്യില്ല – എപ്പോൾ ?
👁 Show Answer => മുതജാനിസാനിയിൽ ആദ്യത്തേത് ഹൽഖിന്റെ ഹർഫായാൽ ഇത്ഗാം ചെയ്യില്ല.
7➤ فَمَا رَبِحَت تِّجَارَتُهُمْ ഇതിൽ ഏത് ഇദ്ഗാം ആണ് ഉള്ളത്
👁 Show Answer => മുതമാസിലാനി
8➤ നമ്മുടെ ഖിറാഅത്തിന്റെ ഇമാം ആര്
👁 Show Answer => ആസ്വിം (റ)
9➤ നമ്മുടെ ഖിറാഅത്തിന്റെ ഇമാം മുതഖാരിബാനിയിൽ ഇത്ഖാം ചെയ്ത അക്ഷരങ്ങൾ ഏതെല്ലാം ?
👁 Show Answer => (ل + ر) ( ق + ك)
10➤ أَلَمْ نَخْلُقكُّمْ ഇതിൽ ഏത് ഇദ്ഗാം ആണ് ഉള്ളത്
👁 Show Answer => الْمُتَقَارِبَيْنِ
11➤ بَل رَّبُّكُمْ ഇതിൽ ഏത് ഇദ്ഗാം ആണ് ഉള്ളത്
👁 Show Answer => الْمُتَقَارِبَيْنِ
12➤ عَبَّدتَّ ഇതിൽ ഏത് ഇദ്ഗാം ആണ് ഉള്ളത്
👁 Show Answer => الْمُتَجَانِسَيْنِ
പാഠം 14 ###
1➤ സാകിനായ നൂനിനും തൻവീനിനും .......... നിയമങ്ങളുണ്ട്
👁 Show Answer => 5
2➤ كَأَن لَّمْ എന്നതിൽ ഉള്ള നിയമം ഏത്
👁 Show Answer => إِدْغَامٌ بِلَا غُنَّة
3➤ إِدْغَامٌ بِغُنَّة ഉദാഹരണം
👁 Show Answer => فَضْلٌ مِّنَ اللَّهِ
4➤ تَكُنْ بَيْنَكُمْ ഉദാഹരണം
👁 Show Answer => إِقْلَابُ
5➤ إِخْفَاء ഉദാഹരണം
👁 Show Answer => كُنتُ مَعَهُمْ
6➤ فَوْزًا عَظِيمًا ഉദാഹരണം
👁 Show Answer => إِظْهَارُ
7➤ സാകിനായ നൂനിന്റെയും തൻവീനിന്റെയും ശേഷം ء ه ح ع خ غ എന്നീ ആറ് ഹർഫുകളിൽ ഒന്നുവന്നാൽ നൂനിനെയും തൻവീനിനെയും വ്യക്തമായി ഉച്ചരിക്കണം. ഇതിന് ............... എന്ന് പറയുന്നു
👁 Show Answer => ഇള് ഹാർ
8➤ ഇത്ഗാമും ബിഗുന്നയും ഇഖ്ഫാഉം തമ്മിൽ പാരായണത്തിലുള്ള വ്യത്യാസമെന്ത്?
👁 Show Answer => ഇദ്ഗാം ബിഗുന്നയിൽ നൂനിന്റെയും തൻവീനിന്റെയും ശേഷമുള്ള അക്ഷരത്തെ ശദ്ദോടുകൂടി ഉച്ചരിക്കണം. എന്നാൽ ഇഖ്ഫാഇൽ ശദ്ധ് വരാൻ പാടില്ല
9➤ قِنْوَانٌ എന്നതിലെ സുകൂനുള്ള നൂനിനെ ഇത്ഗാമും ബിഗുന്ന ചെയ്യാതിരിക്കാനുള്ള കാരണമെന്ത് ?
👁 Show Answer => ഒരേ പദത്തിൽ ഇത്ഗാമും ബിഗുന്ന ഉണ്ടാവുകയില്ല, ഇവിടെ ഒരേ പദത്തിലാണ് വന്നത്
10➤ ഒരു പദത്തിന്റെ അവസാനത്തെ അക്ഷരവും അടുത്ത പഥത്തിലെ ആദ്യാക്ഷരവും തമ്മിലേ ................... ചെയ്യൂ
👁 Show Answer => ഇത്ഗാമും ബിഗുന്ന
11➤ ................. ഒരു പദ്ത്തിലും രണ്ടു പഥത്തിലുമെല്ലാം ഉണ്ടാകും
👁 Show Answer => ഇഖ്ഫാഅ്
12➤ ശദ്ധ് വരാൻ പാടില്ല ഏതിൽ
👁 Show Answer => ഇഖ്ഫാഇൽ
13➤ إِخْفَاء ന്റെ അക്ഷരങ്ങളുടെ എണ്ണം
👁 Show Answer => 15
14➤ إِقْلَاب ന്റെ അക്ഷരം ഏത്
👁 Show Answer => ب
Haza
ReplyDeleteThajveed Enna
Delete👍
ReplyDeleteSuper
ReplyDelete👍🏻
ReplyDeleteFffdgh
Deleteഈസി ആണ്
ReplyDelete👍🏻👍🏻👍🏻👍🏻
ReplyDelete👍 👍 👍 👍
ReplyDelete👍 👍 👍 👍
ReplyDeleteMasha Allah 👍🏻👍🏻
ReplyDeleteSuper Exam 🌹🌹
ReplyDeleteകുറച്ച് ടപ്പ്
Delete👌👌
ReplyDeleteMasha allah
ReplyDelete👍👍👍
ReplyDelete👍👍
ReplyDeleteSuper
ReplyDeleteSuper
ReplyDeleteRazin
ReplyDeleteGood
DeleteNannayi padichu👍🏻👍🏻👍🏻
ReplyDelete❤️❤️❤️❤️❤️🔥🔥🔥🔥 all the best my dears
ReplyDelete👉👌👌👌👌👌
ReplyDelete👍🏻👍🏻👍🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻
ReplyDelete👍🏻👍🏻👍🏻👍🏻
ReplyDelete👍👍👍👍👍👍👍👍👍👍👍👍👍👍👍🏾👍🏾👍🏼👍🏼👍🏼👍🏼👍🏼👍🏼
ReplyDeletePost a Comment